+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം

യോ​ഹ​ന്നാ​ൻ പു​ന​ലൂ​ർ: നെ​ല്ലി​പ്പ​ള്ളി മ​ല​യി​ൽ വീ​ട്ടി​ൽ യോ​ഹ​ന്നാ​ൻ ജോ​സ​ഫ് (എം.​ജെ.​ബേ​ബി86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക
കൊല്ലം
യോ​ഹ​ന്നാ​ൻ

പു​ന​ലൂ​ർ: നെ​ല്ലി​പ്പ​ള്ളി മ​ല​യി​ൽ വീ​ട്ടി​ൽ യോ​ഹ​ന്നാ​ൻ ജോ​സ​ഫ് (എം.​ജെ.​ബേ​ബി-86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം വാ​ള​ക്കോ​ട് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സാ​റാ​മ്മ യോ​ഹ​ന്നാ​ൻ. മ​ക്ക​ൾ: എം.​ജെ. ജോ​സ​ഫ്, എം.​ജെ. തോ​മ​സ്, എം.​ജെ.​ഫി​ലി​പ്. മ​രു​മ​ക്ക​ൾ: സൂ​സ​ൻ ജോ​സ​ഫ്, അ​നി​ല തോ​മ​സ്, ജി​ജി ഫി​ലി​പ്.

ജോ​സ​ഫ്

കു​ള​ത്തൂ​പ്പു​ഴ: ചോ​ഴി​യ​ക്കോ​ട് ക​ള​പ്പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ ഒ.​എം ജോ​സ​ഫ് (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ചോ​ഴി​യ​ക്കോ​ട് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ .ഭാ​ര്യ:​ചി​ന്ന​മ്മ ജോ​സ​ഫ്, മ​ക്ക​ൾ:​ഫി​ലോ​മി​ന ജോ​സ​ഫ്, കെ.​ജെ.​അ​ലോ​ഷ്യ​സ് (കു​ള​ത്തൂ​പ്പു​ഴ സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്),കെ.​ജെ.​അ​ഗ​സ്റ്റി​നോ​സ്.​മ​രു​മ​ക്ക​ൾ:​മ​ഞ്ചു​അ​ലോ​ഷ്യ​സ്,ജി​ഷ അ​ഗ​സ്റ്റി​നോ​സ്.

ജാ​ന​കി

അ​ഞ്ച​ൽ: ത​ടി​ക്കാ​ട് മ​തു​ര​പ്പ ഷാ​ജി മ​ന്ദി​ര​ത്തി​ൽ പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ന്‍റെ ഭാ​ര്യ എ​ൻ.​ജാ​ന​കി (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം 12ന് ​രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ജ​ഗ​ദ​മ്മ, ഓ​മ​ന, ശ്യാ​മ​ള, ബാ​ബു, സു​ധ​ർ​മ്മ, ഷീ​ല, ഷൈ​ല, ഷാ​ജി, പ​രേ​ത​രാ​യ ആ​ന​ന്ദാ​ഭാ​യി, സു​ദേ​വ​ൻ. മ​രു​മ​ക്ക​ൾ: മ​ന്മ​ദ​ൻ, വി​ജ​യ​ൻ, പ്ര​സീ​ന, മോ​ളി, പു​ഷ്പ​ൻ, ര​മ​ണ​ൻ, ഷാ​ജി, സ​ന്ധ്യ, പ​രേ​ത​രാ​യ വി​ശ്വം​ഭ​ര​ൻ, ദി​നേ​ശ​ൻ.

ജ​സീ​ല

ശാ​സ്താം​കോ​ട്ട: മ​ന​ക്ക​ര അ​ൻ​സ​ർ മ​ൻ​സി​ൽ അ​ൻ​സ​റി​ന്‍റെ ഭാ​ര്യ​യും ശാ​സ്താം​കോ​ട്ട ജെ.​എം .എ​ച്ച്. എ ​സി ലെ ​അ​ധ്യാ​പി​ക​യു​മാ​യ ജ​സീ​ല (33) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ഷി​ത, അ​ൻ​ഷി​ത .