+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേന്ദ്രജീവനക്കാരുടെ ക്ഷാമബത്ത 5 ശ​ത​മാ​നം കൂട്ടി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത അ​ഞ്ചു ശ​ത​മാ​നം കൂ​ട്ടി. ജൂ​ലൈ മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണു വ​ർ​ധ​ന. ഇ​തോ​ടെ 12ൽ ​നി​ന്ന് 17 ശ​ത​മാ​ന​മാ​യി ക്ഷാ​മ​ബ​ത്ത
കേന്ദ്രജീവനക്കാരുടെ ക്ഷാമബത്ത 5 ശ​ത​മാ​നം കൂട്ടി
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത അ​ഞ്ചു ശ​ത​മാ​നം കൂ​ട്ടി. ജൂ​ലൈ മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണു വ​ർ​ധ​ന. ഇ​തോ​ടെ 12ൽ ​നി​ന്ന് 17 ശ​ത​മാ​ന​മാ​യി ക്ഷാ​മ​ബ​ത്ത ഉ​യ​ർ​ന്നു. പെ​ൻ​ഷ​ൻകാ​ർ​ക്കു​ള്ള ഡി​എ​യും അ​ഞ്ചു ശ​ത​മാ​നം കൂ​ട്ടി​യി​ട്ടു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണു ക്ഷാ​മ​ബ​ത്ത കൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​ത്. രാ​ജ്യ​ത്തെ 49.93 ല​ക്ഷം കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും 65.26 ല​ക്ഷം പെ​ൻ​ഷ​ൻ​കാ​ർ​ക്കും പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ, വ​നം- പ​രി​സ്ഥി​തി മ​ന്ത്രി പ്ര​കാ​ശ് ജാ​വ്ഡേ​ക്ക​ർ അ​റി​യി​ച്ചു.


ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ