+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആയുധപൂജ ഇന്ത്യൻ പാരന്പര്യം: അമിത്ഷാ

ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സി​ൽ നി​ന്ന് ഇ​ന്ത്യ വാ​ങ്ങി​യ അ​ത്യാ​ധു​നി​ക പോ​ർ​വി​മാ​ന​ത്തി​ൽ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ആ​യു​ധ പൂ​ജ ന​ട​ത്തി​യ​തി​ൽ തെ​റ്റി​ല്ലെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്
ആയുധപൂജ ഇന്ത്യൻ പാരന്പര്യം: അമിത്ഷാ
ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സി​ൽ നി​ന്ന് ഇ​ന്ത്യ വാ​ങ്ങി​യ അ​ത്യാ​ധു​നി​ക പോ​ർ​വി​മാ​ന​ത്തി​ൽ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ആ​യു​ധ പൂ​ജ ന​ട​ത്തി​യ​തി​ൽ തെ​റ്റി​ല്ലെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. അ​ന്ധ​വി​ശ്വാ​സ​മെ​ന്നും ത​മാ​ശ​യെ​ന്നു​മു​ള്ള കോ​ണ്‍ഗ്ര​സി​ന്‍റെ പ​രി​ഹാ​സ​ത്തി​നായിരുന്നു അ​മി​ത്ഷാ​യു​ടെ വി​ശ​ദീ​ക​ര​ണം. ഇ​ന്ത്യ​ൻ പാ​ര​ന്പ​ര്യമ​നു​സ​രി​ച്ചാ​ണ് പ്ര​തി​രോ​ധ മ​ന്ത്രി പൂ​ജ ന​ട​ത്തി​യ​ത്.

ഇ​ത് കോ​ണ്‍ഗ്ര​സി​ന് ഇ​ഷ്ട​പ്പെ​ടാ​ത്ത​തി​നാ​ലാ​ണ് എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ പൂ​ജ ന​ട​ത്തി​യ​ത് തെ​റ്റാ​ണോ​യെ​ന്നും അ​മി​ത് ഷാ ​ചോ​ദി​ച്ചു. ഹ​രി​യാ​ന​യി​ലെ കൈ​താ​ലി​ൽ ന​ട​ന്ന തെ​ര​ഞ്ഞു​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​മി​ത് ഷാ.