+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൺസൂൺ മഴ: രാജ്യത്ത് മരിച്ചത് 2,120 പേർ

ന്യൂ​​ഡ​​ൽ​​ഹി: മ​​ൺ​​സൂ​​ണി​​ലെ ക​​ന​​ത്ത മ​​ഴ​​യി​​ലും വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ലും രാ​​ജ്യ​​ത്ത് മ​​രി​​ച്ച​​ത് 2,120 പേ​​ർ. 22 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ 25 ല​​ക്ഷം പേ​​ർ കെ​​ടു​​തി​​ക​​ൾ​​ക്കി​​ര​
മൺസൂൺ മഴ: രാജ്യത്ത് മരിച്ചത് 2,120 പേർ
ന്യൂ​​ഡ​​ൽ​​ഹി: മ​​ൺ​​സൂ​​ണി​​ലെ ക​​ന​​ത്ത മ​​ഴ​​യി​​ലും വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ലും രാ​​ജ്യ​​ത്ത് മ​​രി​​ച്ച​​ത് 2,120 പേ​​ർ. 22 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ 25 ല​​ക്ഷം പേ​​ർ കെ​​ടു​​തി​​ക​​ൾ​​ക്കി​​ര​​യാ​​യി. കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യ​​മാ​​ണു ക​​ണ​​ക്കു​​ക​​ൾ പു​​റ​​ത്തു​​വി​​ട്ട​​ത്. മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലാ​​ണ് ഏ​​റ്റ​​വും അ​​ധി​​കം പേ​​ർ മ​​രി​​ച്ച​​ത്-399. ബം​​ഗാ​​ളി​​ൽ 227 പേ​​ർ മ​​രി​​ച്ചു. കേ​​ര​​ള​​ത്തി​​ൽ 181 പേ​​ർ മ​​രി​​ച്ചു. 15 പേ​​രെ കാ​​ണാ​​താ​​യി.