+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാർത്തി ചിദംബരം ഹാജരായി

ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ മു​ൻ ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​നും എം​പി​യു​മാ​യ കാ​ർ​ത്തി ചി​ദം​ബ​രം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു മു​ന്പാ​കെ ഹാ​ജ​രാ​യി. എ​ൻ​ഫേ
കാർത്തി ചിദംബരം ഹാജരായി
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ മു​ൻ ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​നും എം​പി​യു​മാ​യ കാ​ർ​ത്തി ചി​ദം​ബ​രം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു മു​ന്പാ​കെ ഹാ​ജ​രാ​യി. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വി​ളി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ഭി​ഭാ​ഷ​ക​നൊ​പ്പ​മാ​ണ് കാ​ർ​ത്തി ഇ​ഡി ആ​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്.