+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലപ്പുഴ

കെ.​​കെ. വ​​ർ​​ഗീ​​സ് ചേ​​ർ​​ത്ത​​ലത​​ങ്കി വ​​ട​​ക്ക് ക​​ന്പ​​ക്കാ​​ര​​ൻ വീ​​ട്ടി​​ൽ കെ.​​കെ. വ​​ർ​​ഗീ​​സ് (78,റി​​ട്ട. ഹെ​​ഡ്മാ​​സ്റ്റ​​ർ വ​​യ​​ലാ​​ർ ലി​​റ്റി​​ൽ ഫ്ള​​വ​​ർ എ​​ൽ​​പി​​എ​​സ് ) നി​​
ആലപ്പുഴ
കെ.​​കെ. വ​​ർ​​ഗീ​​സ്
ചേ​​ർ​​ത്ത​​ല
ത​​ങ്കി വ​​ട​​ക്ക് ക​​ന്പ​​ക്കാ​​ര​​ൻ വീ​​ട്ടി​​ൽ കെ.​​കെ. വ​​ർ​​ഗീ​​സ് (78,റി​​ട്ട. ഹെ​​ഡ്മാ​​സ്റ്റ​​ർ വ​​യ​​ലാ​​ർ ലി​​റ്റി​​ൽ ഫ്ള​​വ​​ർ എ​​ൽ​​പി​​എ​​സ് ) നി​​ര്യാ​​ത​​നാ​​യി സം​​സ്കാ​​രം ഇ​​ന്ന് പ​​ത്തി​​ന് ത​​ങ്കി സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: ഫി​​ല്ലി​​സ് തോ​​പ്പും​​പ​​ടി ചു​​ള്ളി​​ക്ക​​ൽ ഈ​​ര​​വേ​​ലി​​ൽ കു​​ടും​​ബാം​​ഗം. (റി​​ട്ട. അ​​ധ്യാ​​പി​​ക). മ​​ക്ക​​ൾ : ജി​​സ് വ​​ർ​​ഗീ​​സ് (ഹെ​​ൽ​​ത്ത് സ​​ർ​​വീ​​സ്, എ​​റ​​ണാ​​കു​​ളം), ജി​​ഷ് വ​​ർ​​ഗീ​​സ് (പി​​ഡ​​ബ്ല്യു​​ഡി, പ​​ട്ട​​ണ​​ക്കാ​​ട്). മ​​രു​​മ​​ക്ക​​ൾ: ജൂ​​ഡ് സ​​ണ്‍ (അ​​ധ്യാ​​പ​​ക​​ൻ), ജോ​​സ​​ഫ് ഹ​​രോ​​ൾ​​ഡ് (റ​​വ​​ന്യൂ ഇ​​ൻ​​സ്പെ​​ക്ട​​ർ കി​​ഫ്ബി, ചേ​​ർ​​ത്ത​​ല).

സെ​​ലി​​ൻ മാ​​ത്യു
ചേ​​ർ​​ത്ത​​ല
പ​​ള്ളി​​പ്പു​​റം ക​​ല്ല​​റ​​യ്ക്ക​​ൽ ക​​ട​​വി​​ൽ പ​​രേ​​ത​​നാ​​യ കെ.​​ടി. മാ​​ത്യു​​വി​​ന്‍റെ ഭാ​​ര്യ സെ​​ലി​​ൻ മാ​​ത്യൂ (ചെ​​ല്ല​​മ്മ-92) നി​​ര്യാ​​ത​​യാ​​യി. സംസ് കാരം ഇന്ന്10ന് ​​പ​​ള്ളി​​പ്പു​​റം സെ​​ന്‍റ്് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ . പ​​രേ​​ത ആ​​ർ​​പ്പൂ​​ക്ക​​ര കൊ​​ടി​​പാ​​റ കു​​ടും​​ബാം​​ഗ​​ം. മ​​ക്ക​​ൾ: അ​​ഡ്വ. ത​​രി​​യ​​ൻ മാ​​ത്യൂ, ജോ​​സ് എം. ​​ക​​ട​​വി​​ൽ, സി​​സി​​മോ​​ൾ, പ​​രേ​​ത​​നാ​​യ കെ.​​എം. ജോ​​ർ​​ജ്. മ​​രു​​മ​​ക്ക​​ൾ: സാ​​ലി ക​​ണ്ണ​​ന്പു​​ഴ മ​​ല​​യാ​​റ്റൂ​​ർ, ബീ​​ന ക​​ണി​​ച്ചാ​​യി വൈ​​യി​​ന്ത​​ല, ആ​​നി ക​​രി​​ക്കാ​​ട്ടു​​പ​​റ​​ന്പ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, ജ​​യിം​​സ് പ​​ട്ടാ​​റ മു​​ഹ​​മ്മ.

പി.​​എം. ജോ​​ണ്‍
അ​​ന്പ​​ല​​പ്പു​​ഴ
ചി​​റ്റാ​​ർ നീ​​ലി​​പി​​ലാ​​വ് കു​​ഴി​​ക്കാ​​ല​​യി​​ൽ പാ​​സ്റ്റ​​ർ പി.​​എം. ജോ​​ണ്‍ (64) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 9.30നു ​​കു​​റ്റി​​പ്പു​​ഴ ശാ​​രോ​​ണ്‍ സെ​​മി​​ത്തേ​​രി​​യി​​ൽ. ഭാ​​ര്യ : സൂ​​സ​​മ്മ. മ​​ക്ക​​ൾ : മേ​​ഴ്സി, മോ​​ൻ​​സി (സു​​വി​​ശേ​​ഷ​​ക​​ൻ), ജോ​​സി.


റോ​​സ​​മ്മ
അ​​ന്പ​​ല​​പ്പു​​ഴ
കാ​​ക്കാ​​ഴം പ​​റ​​ന്പി​​ൽ പ​​രേ​​ത​​നാ​​യ കു​​ഞ്ഞു​​കു​​ഞ്ഞി​​ന്‍റെ ഭാ​​ര്യ റോ​​സ​​മ്മ (63) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്നു പ​​ത്തി​​ന് ചു​​ടു​​കാ​​ട് ഐ​​പി​​സി സെ​​മി​​ത്തേ​​രി​​യി​​ൽ. മ​​ക്ക​​ൾ: സ​​ലിം കു​​മാ​​ർ (വ​​ണ്ടാ​​നം പോ​​സ്റ്റ് ഓ​​ഫീ​​സ്), മി​​നി​​മോ​​ൾ. ശ്രീ​​ലാ​​ൽ , സ​​ന്തോ​​ഷ്.

സൈ​​ജു
ചേ​​ർ​​ത്ത​​ല
ന​​ഗ​​ര​​സ​​ഭ 21-ാം വാ​​ർ​​ഡ് ക​​രു​​വ ക​​ന്നി​​ട്ട​​യി​​ൽ സൈ​​ജു (42) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: സു​​നി​​ത. മ​​ക​​ൾ: ആ​​ർ​​ദ്ര. മാ​​താ​​വ്: മൈ​​ഥി​​ലി. സ​​ഹോ​​ദ​​രി: സ്മി​​ത.

ജോ​​സ​​ഫ്
അ​​ന്പ​​ല​​പ്പു​​ഴ
‌ നീ​​ർ​​ക്കു​​ന്നം കൂ​​ട്ടാ​​ല വീ​​ട്ടി​​ൽ ജോ​​സ​​ഫ് (82) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 3.30 നു ​​പു​​ന്ന​​പ്ര മാ​​ർ ഗ്രി​​ഗോ​​റി​​യോ​​സ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: ആ​​നി​​മ്മ നീ​​ർ​​ക്കു​​ന്നം ക​​ള​​ത്തി​​ൽ വീ​​ട്ടി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: പ്രീ​​ത , പ്ര​​വീ​​ണ്‍ , അ​​ഡ്വ. പ്ര​​ദീ​​പ് കൂ​​ട്ടാ​​ല, പ്രി​​യ​​ൻ . മ​​രു​​മ​​ക്ക​​ൾ: വി.​​വി. തോ​​മ​​സ് വ​​ട​​ക്കേ​​യ​​റ്റം(കൊ​​മ്മാ​​ടി), ആ​​ൻ​​സി പ​​റ​​ന്പി​​ൽ(കാ​​ഞ്ഞി​​ര​​പ്പ​​ള്ളി). മി​​നി ച​​ങ്ങ​​ങ്കേ​​രി​​തോ​​പ്പി​​ൽ (കാ​​ഞ്ഞ​​ങ്ങാ​​ട്), പ്രി​​യ പു​​ന്ന​​ക്ക​​ൽ(ത​​ണ്ണീ​​ർ​​മു​​ക്കം).

ച​ന്ദ്രി​ക ത​ന്പു​രാ​ട്ടി
ചെ​ങ്ങ​ന്നൂ​ർ
വെ​ണ്‍മ​ണി വ​ട​ക്കേ​മ​ഠ​ത്തി​ൽ പ​രേ​ത​നാ​യ വി.​എ​സ്. കേ​ര​ള​വ​ർ​മ്മ​യു​ടെ ഭാ​ര്യ ച​ന്ദ്രി​ക ത​ന്പു​രാ​ട്ടി (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ക​ട​പ്ര തു​ളി​ശാ​ല കോ​യി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വി.​കെ. സ​തീ​ശ് വ​ർ​മ്മ (എ​ൽ​ഐ​സി ഏ​ജ​ന്‍റ്, ക്ല​ബ് മെം​ബ​ർ), വി.​കെ. പ്ര​കാ​ശ് വ​ർ​മ്മ (നേ​വി, റി​ട്ട​യേ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ൻ, ബി​സി​ന​സ്, ആ​ല​പ്പു​ഴ)​, വി.​കെ. ശ്രീ​ല​ത വ​ർ​മ്മ (അ​ധ്യാ​പി​ക, വ​ർ​മാ​സ് പ​ബ്ലി​ക് സ്കൂ​ൾ, വൈ​ക്കം), വി.​കെ. ര​വി​വ​ർ​മ്മ ത​ന്പു​രാ​ൻ (അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ർ, മ​ല​യാ​ള മ​നോ​ര​മ, കോ​ട്ട​യം, നോ​വ​ലി​സ്റ്റ്).

സോ​​മ​​രാ​​ജ​​ൻ
മു​​ഹ​​മ്മ
മാ​​രാ​​രി​​ക്കു​​ളം തെ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് 18 -ാം വാ​​ർ​​ഡി​​ൽ തെ​​ക്കേ​​പ്പു​​ര​​യ്ക്ക​​ൽ സോ​​മ​​രാ​​ജ​​ൻ (63) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി.

വി. ​​ല​​ക്ഷ്മ​​ണ​​ഭ​​ട്ട്
ചേ​​ർ​​ത്ത​​ല
ന​​ഗ​​ര​​സ​​ഭ 29-ാം വാ​​ർ​​ഡ് അ​​നി​​ൽ​​നി​​വാ​​സി​​ൽ വി. ​​ല​​ക്ഷ്മ​​ണ​​ഭ​​ട്ട് (77,റി​​ട്ട. ടാ​​റ്റാ ടീ ​​ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി.

വേ​​ണു​​ഗോ​​പ​​ൻ
ചേ​​ർ​​ത്ത​​ല
ന​​ഗ​​ര​​സ​​ഭ 14-ാം വാ​​ർ​​ഡ് കു​​മാ​​ര വി​​ലാ​​സ​​ത്തി​​ൽ വേ​​ണു​​ഗോ​​പ​​ൻ ( 72,റി​​ട്ട. എ​​സ്ഐ) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി.

ജോ​​ണ്‍ മാ​​ത്യു
പൂ​​ച്ചാ​​ക്ക​​ൽ
തൈ​​ക്കാ​​ട്ടു​​ശേ​​രി പ​​ഞ്ചാ​​യ​​ത്തി​​ൽ മ​​ണ​​പ്പു​​റം ക​​രി​​ക്കാ​​റ വീ​​ട്ടി​​ൽ പ​​രേ​​ത​​നാ​​യ ഒൗ​​സേ​​ഫ് മാ​​ത്യു​​വിന്‍റെ മ​​ക​​ൻ ജോ​​ണ്‍ മാ​​ത്യു (52, പാ​​ർ​​ട്ണ​​ർ, ഡോ​​ൾ​​ഫി​​ൻ മാ​​ർ​​ക്ക​​റ്റിം​​ഗ് പെ​​ൻ​​റ്റ​​ക്സ്) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം നട​​ത്തി.അ​​മ്മ : ത്രേ​​സ്യാ​​മ്മ.

ഷാ​​ജ​​ൻ
ആ​​ല​​പ്പു​​ഴ
ത​​ത്തം​​പ​​ള്ളി ശ്രു​​തി​​ല​​യ​​ത്തി​​ൽ ഷാ​​ജ​​ൻ (57) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം നാ​​ളെ 12ന് ​​ചാ​​ത്ത​​നാ​​ട് ശ്മ​​ശാ​​ന​​ത്തി​​ൽ. ഭാ​​ര്യ: രാ​​ധാ ഷാ​​ജ​​ൻ. മ​​ക​​ൾ: ശ്രു​​തി.

ഹൗ​​സ​​ത്ത്
കാ​​യം​​കു​​ളം
എ​​രു​​വ ഇ​​ല​​ന്പ​​ട​​ത്ത് പൂ​​ക്കൂ​​ഞ്ഞി​​ന്‍റെ ഭാ​​ര്യ ഹൗ​​സ​​ത്ത് (58) നി​​ര്യാ​​ത​​യാ​​യി. ക​​ബ​​റ​​ട​​ക്കം ന​​ട​​ത്തി.

കെ.​സി. ജ​നു​വാ​ച്ച​ൻ
ചേ​ർ​ത്ത​ല
ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് 18-ാം വാ​ർ​ഡ് അ​ർ​ത്തു​ങ്ക​ൽ കു​രി​ശു​ങ്ക​ൽ കെ.​സി. ജ​നു​വാ​ച്ച​ൻ (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്ന് നാ​ലി​ന് അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ൽ. ഭാ​ര്യ: സ്റ്റെ​ല്ല (റി​ട്ട.​ഹെ​ഡ്മി​സ്ട്ര​സ് സെ​ന്‍റ് ഫ്രാ​ൻ​സീ​സ് എ​ൽ​പി സ്കൂ​ൾ അ​ർ​ത്തു​ങ്ക​ൽ) കൊ​ട്ടാ​പ്പ​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: മീ​നു, റി​നു, ജി​ജു. മ​രു​മ​ക്ക​ൾ: ത​ദ്ദേ​വൂ​സ്, ബി​ജു, ജി​സി.

ലൂ​സി​യാ​മ്മ
ചേ​ർ​ത്ത​ല
ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് 18-ാം വാ​ർ​ഡ് അ​ർ​ത്തു​ങ്ക​ൽ കു​ടി​യാം​ശേ​രി പ​രേ​ത​നാ​യ പ​ത്രോ​സി​ന്‍റെ ഭാ​ര്യ ലൂ​സി​യാ​മ്മ (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ൽ. മ​ക്ക​ൾ: തോ​മ​സ്, ജോ​ണ്‍, വ​ർ​ഗീ​സ് കു​ട്ടി, ബൈ​ജു, സൈ​ജ​ൻ. മ​രു​മ​ക്ക​ൾ: അ​ന്ന​മ്മ, ലൂ​സി, അ​ൽ​ഫോ​ൻ​സ, മേ​രി സ​ജി​ത, ടെ​ൻ​സി.

അ​ന്ന​മ്മ
പു​ളി​ക്കീ​ഴ്
പു​ത്ത​ൻ​പു​ര​യ്ക്ക​ൽ രാ​ജു​വി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (അ​മ്മി​ണി-67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത ആ​റാ​ട്ടു​പു​ഴ കാ​വും​മു​ക്ക​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ലെ​നി (കിം​സ് ഹോ​സ്പി​റ്റ​ൽ കോ​ട്ട​യം), ലി​ൻ (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: അ​നി, നി​ഷ.

സം​സ്കാ​രം ഇ​ന്ന്
പു​ളി​ങ്കു​ന്ന്
ക​ഴി​ഞ്ഞ​ ദി​വ​സം നി​ര്യാ​ത​നാ​യ കാ​യ​ൽ​പ്പു​റം ക​പ്പാം​മൂ​ട്ടി​ൽ ജോ​ർ​ജ് ജോ​ർ​ജി​ന്‍റെ (ജോ​ർ​ജു​കു​ട്ടി-87) സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് കാ​യ​ൽ​പ്പു​റം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ കാ​യി​ത്ര പ​രു​വ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ചാ​ക്കോ​ച്ച​ൻ, അ​നീ​റ്റ്, മെ​ർ​ലി, ടെ​സി, ഫാ. ​ജോ​ർ​ജ് ക​പ്പാം​മൂ​ട്ടി​ൽ, ജി​ജി​മോ​ൾ.

കെ.​ജെ. ത​ര്യ​ൻ
ചേ​ർ​ത്ത​ല
പ​ള്ളി​പ്പു​റം തി​രു​നെ​ല്ലൂ​ർ കു​ന്നു​ത​റ കെ.​ജെ. ത​ര്യ​ൻ (കു​ട്ട​പ്പ​ൻ-86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് തി​രു​നെ​ല്ലൂ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ബേ​ബി​ച്ച​ൻ, കോ​ര​ച്ച​ൻ, ചാ​ണി​ച്ച​ൻ, മാ​ത്ത​ച്ച​ൻ, അ​ന്ന​മ്മ, മ​റി​യാ​മ്മ, ത്രേ​സ്യാ​മ്മ, റോ​സ​മ്മ.