റവ. വി.ടി. ജോസഫ് കോർ എപ്പിസ്കോപ്പ
കോഴഞ്ചേരി
മലങ്കര ഓർത്തഡോക്സ് സഭ വൈദികൻ കാട്ടൂർ മഠത്തിലേത്ത് റവ.വി.ടി. ജോസഫ് കോർ എപ്പിസ്കോപ്പ (86) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ ഏലിയാമ്മ കാട്ടൂർ മനാട്ട് ചെറുതോട്ടത്തിൽ കുടുംബാംഗം. മക്കൾ: അച്ചൻമോൻ, മോളിക്കുട്ടി, തോമസുകുട്ടി, കൊച്ചുമോൾ, ജോസ്, കുഞ്ഞുമോൾ. മരുമക്കൾ: മോളിക്കുട്ടി, ജയിംസ്, ഓമന, ജേക്കബ്കുട്ടി, സുബി, ഫാ.പി.എം. സഖറിയ (കോട്ടയം). ഫാ.ഐവാൻ ജോസഫ്, ഫാ.റോഷൻ എന്നിവർ കൊച്ചുമക്കളാണ്.
അശ്വതിനാൾ മാലതി
തന്പുരാട്ടി
പന്തളം
പന്തളം ഊട്ടുപുര കൊട്ടാരത്തിലെ ഇളയ തമ്പുരാട്ടി മാള പുത്തൻചിറ താന്നിയിൽ മതിയത്ത് ഇല്ലത്ത് രാമൻ നമ്പൂതിരിയുടെ ഭാര്യ അശ്വതിനാൾ മാലതി തമ്പുരാട്ടി (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുലോചന തമ്പുരാട്ടി, സരള തമ്പുരാട്ടി, സുനന്ദ തമ്പുരാട്ടി, രാജരാജവർമ്മ, എം.ആർ. സുരേഷ് വർമ്മ (ജോയിന്റ് സെക്രട്ടറി, പന്തളം കൊട്ടാരം നിർവാഹക സംഘം), സുമംഗല തമ്പുരാട്ടി.
കെ.സുകുമാരൻ
തിരുവല്ല
പെരിങ്ങര വാളന്റോടത്ത് തെക്കേതിൽ കെ. സുകുമാരൻ (75) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ (അമ്മിണി). മക്കൾ: ജയകുമാർ, ജയശ്രീ, സന്തോഷ്, ജയമോൾ. മരുമക്കൾ: ഗീത, സതീശൻ, അമ്പിളി, റെജി.
മേജർ പി.കെ. നാരായണപിള്ള
കുറ്റൂർ
തുരുത്തേൽ റിട്ടയേർഡ് മേജർ പി.കെ.നാരായണപിള്ള (92) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് കുറ്റൂരിലെ വീട്ടുവളപ്പിൽ. ഭാര്യ: എൽ.ഭാനുമതിയമ്മ (റിട്ടയേഡ് അധ്യാപിക) കുറ്റൂർ അഞ്ചേരിൽ കുടുംബാംഗം.മക്കൾ: എൻ. ഉണ്ണിക്കൃഷ്ണൻ (എൽഐസി അസിസ്റ്റന്റ് മാനേജർ, നെടുങ്കണ്ടം); എൻ. വേണുഗോപാൽ, (ജനറൽ മാനേജർ, ലീഗൽ, ബാങ്ക് ഓഫ് ബറോഡ, കോർപറേറ്റ് ഓഫീസ് മുംബൈ).
കെ.ആർ. ശ്രീധരൻപിള്ള
തിരുവല്ല
കിഴക്കനോതറ കിഴവറമലയില് പരേതനായ രാഘവന്പിള്ളയുടെ മകന് കെ. ആര്. ശ്രീധരന് പിള്ള (64) നിര്യാതനായി. സംസ്കാം ഇന്ന് 11 ന് കിഴക്കനോതറ ശ്രീനിലയം വീട്ടുവളപ്പില്. ഭാര്യ: രാധാമണി. മക്കള്: ശ്രീലക്ഷ്മി, ശ്രീരാജ്.
തങ്കമ്മ
മുക്കൂർ
ഇരപ്പുകുഴിക്കൽ പരേതനായ തങ്കപ്പൻ ആചാരിയുടെ ഭാര്യ തങ്കമ്മ (92) നിര്യാതയായി. സംസ്കാരം നാളെ 12ന് തിരുവല്ല വൈദ്യുതി ശ്മശാനത്തിൽ. മക്കൾ: ചെല്ലമ്മ, പുരുഷോത്തമൻ, പരേതരായ കൃഷ്ണൻകുട്ടി, രാജമ്മ. മരുമക്കൾ: രമണി, കാഞ്ചന.
ടി.എം. ശാമുവേൽ
തുവയൂർ സൗത്ത്
ജോൺ ഭവനത്തിൽ (സമറിയ) ടി.എം. ശാമുവേൽ (കുഞ്ഞുമോൻ - 71) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് തുവയൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മേരി ശാമുവേൽ വാളകം പെരുമണ്ണൂർ, കുഴിഞ്ഞകാലായിൽ കുടുബാംഗം. മക്കൾ: ജീൻ മേരി, ജിൻസി ശാമുവേൽ .
ഡോ. ടി. സാധന
പന്തളം
പന്തളം ചിത്രാ ആശുപത്രി മാനേജിംഗ് ഡയറക്ടർ പന്തളം കടയ്ക്കാട് തെക്ക് തലയാം വീട്ടിൽ പരേതനായ പ്രഫ. പി. കൃഷ്ണദാസിന്റെ മകൾ ഡോ. ടി. സാധന (67) നിര്യാതയായി. സംസ്കാരം നാളെ 12.30ന് വീട്ടുവളപ്പിൽ. മകൻ: ഡോ. വി. ആനന്ദ് (ചിത്ര ആശുപത്രി, പന്തളം). മരുമകൾ: ഡോ. എസ്. ശാലിനി (സഞ്ജീവനി ആശുപത്രി കൊല്ലകടവ്).
അൻസാരി
പന്തളം
മങ്ങാരം കോടാലിപ്പറമ്പിൽ പരേതനായ സെനാലബ്ദീന്റെ മകൻ അൻസാരി (ഷാജി-50) നിര്യാതയായി. കബറടക്കം നടത്തി. ഭാര്യ: സജിത. മക്കൾ: അഫ്സ, അസ്മീർ.
സരോജ് ശ്രീധർ
മല്ലപ്പള്ളി
തിരുവല്ല പാലിയേക്കര ചീരൻതോട് പരേതനായ സി.എൻ. ശ്രീധരന്റെ ഭാര്യ സരോജ് ശ്രീധർ (67) നിര്യാതയായി. സംസ്കാരം നാളെ 11ന് മല്ലപ്പള്ളി കടുവാക്കുഴി തെങ്ങാനാമണ്ണിൽ സഹോദരൻ രാജുവിന്റെ വീട്ടുവളപ്പിൽ. മക്കൾ: ശ്രീജിത്ത് (മുംബൈ), ശ്രീജ. മരുമകൾ: നിവേദിത.
ശോശാമ്മ
കല്ലൂപ്പാറ
കടമാൻകുളം പേരാലുംമൂട്ടിൽ അഴകനാൽമലയിൽ എ.കെ. ജോർജിന്റെ ഭാര്യ ശോശാമ്മ (കുഞ്ഞൂഞ്ഞമ്മ- 77) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത വെണ്ണിക്കുളം തെക്കേതിൽ കക്കുടിയിൽ കുടുംബാംഗം.
തങ്കമ്മ
ചുങ്കപ്പാറ
ചരിവുകാലായിൽ സി.എ. രാജന്റെ ഭാര്യ തങ്കമ്മ (ത്രേസ്യാമ്മ -58) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ. പരേത വായ്പൂര് മുക്കാട്ട് കുടുംബാംഗം. മക്കൾ: ജെസിൻ, ജുബിൻ. മരുമകൻ: പ്രീത് ജോയി.
ജോൺസി ജോർജ്
വെച്ചൂച്ചിറ
മാന്പറന്പിൽ ജോൺസി ജോർജ് (റോയി-54) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ പ്രീത കോട്ടയം വാതുംപറന്പിൽ കുടുംബാംഗം. മക്കൾ: പ്രവീണ, പ്രതീക്, പരേതനായ പ്രണോഷ്. മരുമകൻ: ജെറിൻ മണ്ണിൽ പുല്ലാട്.