+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കി

സി​സ്റ്റ​ർ ലി​ബി​യ അ​റ​യ്ക്ക​ൽ എ​സ്എ​ബി​എ​സ്തൊ​ടു​പു​ഴആ​രാ​ധ​നാ മ​ഠം കോ​ത​മം​ഗ​ലം പ്രൊ​വി​ൻ​സ് അം​ഗ​മാ​യ സി​സ്റ്റ​ർ ലി​ബി​യ എ​സ്എ​ബി​എ​സ് (സെ​ലി​ന 87 ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന്
ഇടുക്കി
സി​സ്റ്റ​ർ ലി​ബി​യ അ​റ​യ്ക്ക​ൽ എ​സ്എ​ബി​എ​സ്
തൊ​ടു​പു​ഴ
ആ​രാ​ധ​നാ മ​ഠം കോ​ത​മം​ഗ​ലം പ്രൊ​വി​ൻ​സ് അം​ഗ​മാ​യ സി​സ്റ്റ​ർ ലി​ബി​യ എ​സ്എ​ബി​എ​സ് (സെ​ലി​ന -87 ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​മാ​റി​ക മ​ഠം വ​ക സെ​മി​ത്തേ​രി​യി​ൽ.വ​ട​ക്കാ​ഞ്ചേ​രി അ​റ​യ്ക്ക​ൽ പ​രേ​ത​രാ​യ ലോ​ന​ക്കു​ട്ടി - കു​ഞ്ഞി​ത്തി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​രേ​ത കൊ​ര​ട്ടി, ക​ല​യ​ന്താ​നി, പാ​റ​പ്പു​ഴ, ചി​റ്റൂ​ർ, കോ​ടി​ക്കു​ളം, ക​ദ​ളി​ക്കാ​ട്, കാ​വ​ക്കാ​ട്, മൂ​പ്ലി​യം, വാ​ട​ച്ചി​റ, ത​ച്ചു​ട​പ​റ​ബ്, ക​ന​ക​മ​ല, നി​ർ​മ​ല​ഭ​വ​ൻ, ആ​രാ​ധ​ന​ഭ​വ​ൻ എ​ന്നീ മ​ഠ​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ :ജോ​ർ​ജ്, പ​രേ​ത​യാ​യ മാ​ത്തി​രി​ക്കു​ട്ടി.

അ​മ്മു​ക്കു​ട്ടി
തൊ​ടു​പു​ഴ
ആ​മി​ക്കാ​ട്ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ കൊ​ച്ച​യ്യ​പ്പ​ന്‍റെ ഭാ​ര്യ അ​മ്മു​ക്കു​ട്ടി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഉ​ണ്ണി, മ​ണി​യ​ൻ, ഷാ​ജി, ലീ​ല, ഗീ​ത, ഷീ​ല. മ​രു​മ​ക്ക​ൾ: സാ​വി​ത്രി, ഷീ​ല, ബി​ന്ദു, ര​വി, ര​ഞ്ജ​ൻ, ശ​ങ്ക​ര​ൻ​കു​ട്ടി.

വ​ർ​ഗീ​സ് ആ​ഗ​സ്തി
കു​ണി​ഞ്ഞി
പൂ​ക്കൊ​ന്പി​ൽ വ​ർ​ഗീ​സ് ആ​ഗ​സ്തി (പാ​പ്പ​ച്ച​ൻ - 75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ശ​നിയാഴ്ച 10 ന് ​കു​ണി​ഞ്ഞി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി രാ​മ​പു​രം കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : ഷൈ​നി, മി​നി, ജോ​സ്.മ​രു​മ​ക്ക​ൾ: രാ​ജ​ൻ സി​റി​യ​ക്ക് ക​ട​ന്പേ​താ​ഴ​ത്ത് (വെ​ളി​യ​ന്നൂ​ർ), ത​ന്പി ജോ​സ​ഫ് പു​ന്ന​ത്താ​ന​ത്ത് (കു​റ​വി​ല​ങ്ങാ​ട്), മോ​ൻ​സി ഏ​റ​ത്ത്മു​ട്ട​ത്തു​കു​ന്നേ​ൽ (തൊ​മ്മ​ൻ​കു​ത്ത്).

ഷി​ജു
തോ​പ്രാം​കു​ടി
ചാ​ലി​ൽ പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റെ മ​ക​ൻ ഷി​ജു (44) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ സാ​നി.

മ​ണി
ചെ​റു​തോ​ണി
ച​ര​ൽ​വി​ള​യി​ൽ സി.​എം. മ​ണി (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: രാ​ജ​കി കൊ​ല്ലം ക​ല്ലു​വി​ള​പു​ത്ത​ൻ​വീ​ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷീ​ല, ബാ​ബു, അ​ജി, ബി​നു, ബി​ജു.