+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം

ദേ​വ​സ്യ ജോ​സ​ഫ്പൂ​വ​ര​ണിപൈ​ക അ​ന്ത്യാം​കു​ള​ത്ത് ദേ​വ​സ്യ ജോ​സ​ഫ് (ഔ​ത​ച്ചേ​ട്ട​ൻ88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് പൂ​വ​ര​ണി തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ അ​ന്ന​മ്മ (ചി​ന
കോട്ടയം
ദേ​വ​സ്യ ജോ​സ​ഫ്
പൂ​വ​ര​ണി
പൈ​ക അ​ന്ത്യാം​കു​ള​ത്ത് ദേ​വ​സ്യ ജോ​സ​ഫ് (ഔ​ത​ച്ചേ​ട്ട​ൻ-88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് പൂ​വ​ര​ണി തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ അ​ന്ന​മ്മ (ചി​ന്ന​മ്മ) പൂ​വ​ര​ണി പാ​റേ​ക്കാ​ട്ട് ക​പ്പ​ലു​മാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സെ​ബാ​സ്റ്റ്യ​ൻ, മാ​ത്യു, സാ​ലി, ജോ​സ​ഫ്, ജ​സ്റ്റി​ൻ, സൈ​ബി, തോ​മ​സ്. മ​രു​മ​ക്ക​ൾ: മേ​രി നെ​ടും​ക​ല്ലേ​ൽ (മു​ത​ല​ക്കോ​ടം), ലൂ​സി തെ​ക്കേ​വ​യ​ലി​ൽ (പൂ​വ​ത്തോ​ട്), റോ​ബി​ച്ച​ൻ കു​റ്റി​ക്കാ​ട്ട് (കൊ​ല്ല​പ്പ​ള്ളി), മ​റി​യ​മ്മ വ​ട്ടോ​ത്ത് (പൂ​വ​ര​ണി), ജ​യ്മോ​ൾ ഇ​ട​മ​ന കി​ട​ങ്ങൂ​ർ (യു​എ​സ്എ), നി​ബു പു​റ​ക്ക​രി തെ​ള്ള​കം (കു​വൈ​റ്റ്), സ​നി​ല ച​ക്കും​മൂ​ട്ടി​ൽ (കൊ​ങ്ങാ​ണ്ടൂ​ർ).

ജോ​സ​ഫ് മാ​ത്യു
കോ​ഴാ
വെ​ളി​യം​കു​ള​ത്ത് ജോ​സ​ഫ് മാ​ത്യു (ത​രി​പ്പേ​ൽ കൊ​ച്ചേ​ട്ട​ൻ-92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11ന് ​കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ വാ​ക്കാ​ട് പാ​ക്ക​ര​ന്പേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​യാ​യ മേ​ഴ്സി സ​ണ്ണി, ജെ​സി രാ​ജ​ൻ കോ​യി​ക്ക​ര (അ​ഞ്ചി​രി), ജോ​യി കെ. ​മാ​ത്യു (യു​കെ), സി​ബി കെ. ​മാ​ത്യു (യു​കെ). മ​രു​മ​ക്ക​ൾ: അ​ഡ്വ. സ​ണ്ണി ജേ​ക്ക​ബ് ഇ​രു​പ്പൂ​ഴി​ക്ക​ര (ചെ​പ്പു​കു​ളം), രാ​ജ​ൻ ജോ​സ​ഫ് (ടീ​ച്ച​ർ ഐ​എം​എ​ച്ച്എ​സ് സ്കൂ​ൾ ക​ലൂ​ർ), ജോ​ൺ​സി ജോ​യി കൂ​ന​ന്പാ​റ​യി​ൽ (തൊ​ടു​പു​ഴ), ജി​ബി സി​ബി എ​ട​പ്പാ​ടി​ക​രോ​ട്ട് (ചെ​ങ്ങ​ളം).

മേ​ഴ്സി
പാ​ല​ക്കാ​ട്ടു​മ​ല
ആ​നി​ക്കി​യി​ൽ ബാ​ബു ജോ​സ​ഫി​ന്‍റെ ഭാ​ര്യ മേ​ഴ്സി (64) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​പാ​ല​ക്കാ​ട്ടു​മ​ല നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി​യി​ൽ. പ​രേ​ത ചേ​ർ​പ്പു​ങ്ക​ൽ പ​ന​യ്ക്കാ​ത്തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ബി​യ, സി​ബി​യ. മ​രു​മ​ക്ക​ൾ: ബി​നോ​യി കു​ഴി​വേ​ലി​ൽ ക​ടു​ത്തു​രു​ത്തി, സോ​ജ​ൻ ഫ്രാ​ൻ​സീ​സ് പു​ളി​ക്കാ​ട്ട് കു​മ്മ​ണ്ണൂ​ർ.

സ്ക​റി​യാ സ​ഖ​റി​യ
കു​റി​ച്ചി
ക​ള​ക്കാ​ട്ടാ​യ കൊ​ച്ചി​ട​ശേ​രി​ൽ പ​രേ​ത​നാ​യ കെ.​പി. സ്ക​റി​യാ​യു​ടെ മ​ക​ൻ സ്ക​റി​യാ സ​ഖ​റി​യ (മോ​നി​ച്ച​ൻ - 60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് കു​റി​ച്ചി മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ ബേ​ബി​ക്കു​ട്ടി മാ​ന്നാ​ർ കി​ഴ​ക്കേ തേ​വ​ർ​കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മോ​ബി ച​ച്ചു സ്കറി​യ, (കു​വൈ​റ്റ്), മോ​ൻ​സി സ്ക​റി​യ. മ​രു​മ​ക​ൻ: ജോ​യി തോ​മ​സ് ക​ട​വി​ൽ രാ​മ​മം​ഗ​ലം(കു​വൈ​റ്റ്) .

ഏ​ലി​യാ​മ്മ
ക​ണ്ണി​മ​ല
ക​മു​കും​കു​ഴി​യി​ൽ ദേ​വ​സ്യാ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ മൂന്നിന് ​അ​ഖി​ല​ലോ​ക സു​വി​ശേ​ഷ ദൈ​വ​സ​ഭ സെ​മി​ത്തേ​രി​യി​ൽ.പരേത കാ​ഞ്ഞി​ര​പ്പ​ള്ളി മ​രു​തി​മൂ​ട്ടി​ൽ കു​ടും​ബാം​ഗം.മ​ക്ക​ൾ : ലീ​ലാ​മ്മ, കെ.​ഒ. ദേ​വ​സ്യാ, സാ​ലി​ക്കു​ട്ടി, ബാ​ബു ജോ​സ​ഫ് (പാ​സ്റ്റ​ർ ).മ​രു​മ​ക്ക​ൾ : എ​ൻ.​ഒ. ജോ​സ​ഫ് നെ​ല്ലി​മ​ല, ബീ​ന, ജോ​യി ജോ​സ​ഫ്, ജോ​യ്സി.

അ​ന്ന
അ​യ​ർ​ക്കു​ന്നം
മു​തു​കാ​ട്ടി​ൽ പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ ഭാ​ര്യ അ​ന്ന (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് അ​യ​ർ​ക്കു​ന്നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. മ​ക​ൾ: മ​റി​യാ​മ്മ. മ​രു​മ​ക​ൻ: തോ​മ​സ് വ​ട​ക്കേ​പ്പു​ര മൂ​ഴൂ​ർ.

അ​​ന്തോ​​നി
പാ​​ലാ
മൂ​​ന്നാ​​നി കൊ​​ട്ടാ​​ര​​ത്തി​​ൽ അ​​ന്തോ​​നി (85) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് മൂ​​ന്നി​​ന് മൂ​​ന്നാ​​നി സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് പ​​ള​​ളി​​യി​​ൽ. ഭാ​​ര്യ പ​​രേ​​ത​​യാ​​യ മ​​റി​​യം കു​​ട​​യ​​ത്തൂ​​ർ തോ​​ണി​​ക്കു​​ഴി കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: മ​​റി​​യം, കു​​ഞ്ഞു​​പെ​​ണ്ണ്, അ​​ന്ന​​ക്കു​​ട്ടി, ജോ​​സ്.


ത​ങ്ക​മ്മ സേ​വ്യ​ർ
കു​റു​പ്പ​ന്ത​റ
നാ​യ്ക്ക​ര​ക്കു​ടി​യി​ൽ പ​രേ​ത​നാ​യ എ​ൻ.​പി. സേ​വ്യ​റി​ന്‍റെ (അ​പ്പ​ച്ച​ൻ) ഭാ​ര്യ ത​ങ്ക​മ്മ സേ​വ്യ​ർ (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 2.30ന് ​മ​ണ്ണാ​റ​പ്പാ​റ സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. പ​രേ​ത വൈ​ക്കം ചെ​ട്ടു​ക​ട​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നി​ഷ, ഷാ​നി, ഷീ​ന, ആ​ൽ​ഫി. മ​രു​മ​ക്ക​ൾ: റെ​ജി ക​ഴ​ഞ്ചി​ക്കാ​ട്ടി​ൽ (കാ​പ്പു​ന്ത​ല), സൂ​ര​ജ് അ​പ്പ​ച്ച​ൻ​വീ​ട്ടി​ൽ (ആ​ല​പ്പു​ഴ), അ​ൽ​ജൊ പോ​ട്ട​ക്കാ​ര​ൻ (പു​തു​ക്കാ​ട്), ജോ​സ് കു​റു​പ്പം​പ​റ​ന്പി​ൽ (കു​റു​പ്പ​ന്ത​റ).

അ​ബ്ദു​ൾ അ​സീ​സ്
മ​ണി​മ​ല
ആ​ല​പ്ര ക​റു​ത്തേ​ട​ത്ത് അ​ബ്ദു​ൾ അ​സീ​സ് (75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ന​ബീ​സ ക​ല്ലും​കൂ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ (ഡി​വൈ​എ​സ്പി -ക്രൈം ​ബ്രാ​ഞ്ച് ആ​ല​പ്പു​ഴ), മു​ഹ​മ്മ​ദ് നി​യാ​സ് (സി​പി​ഒ, എ​രു​മേ​ലി), മു​ഹ​മ്മ​ദ് നി​സാം . മ​രു​മ​ക്ക​ൾ: ഷെ​മീം, ഷെ​മീ​മ, അ​സ്ന.

കു​​ട്ട​​ൻ
ഏ​​ഴാ​​ച്ചേ​​രി
പാ​​റ​​ത്തോ​​ട് കു​​ട്ട​​ൻ (കു​​ട്ട​​ന​​പ്പൂ​​പ്പ​​ൻ-85) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ അ​​മ്മി​​ണി പോ​​ണാ​​ട് പു​​തി​​യേ​​ട​​ത്തു​​പ്രാ​​വി​​ൽ കു​​ടും​​ബാം​​ഗം.മ​​ക്ക​​ൾ: ശാ​​ന്ത, ശാ​​ര​​ദ, ഓ​​മ​​ന, ച​​ന്ദ്ര​​ൻ , സ​​ന്തോ​​ഷ്.മ​​രു​​മ​​ക്ക​​ൾ: പ​​രേ​​ത​​നാ​​യ കു​​ഞ്ഞു​​കു​​ട്ട​​ൻ (ച​​ക്കാ​​ന്പു​​ഴ), കൃ​​ഷ്ണ​​ൻ (പാ​​ലാ), ഷീ​​ല (വ​​ണ്ട​​മ​​റ്റം), അ​​ശോ​​ക​​ൻ (മ​​റ്റ​​ക്ക​​ര), അ​​നു(​​മു​​ള​​പ്പു​​റം).

കെ.​​സി. മ​​നോ​​ജ്
ഏ​​ഴാ​​ച്ചേ​​രി
ക​​ണ്ണാം​​കു​​ള​​ത്ത് കെ.​​സി. മ​​നോ​​ജ് (46) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 11 ന് ​​ഏ​​ഴാ​​ച്ചേ​​രി സെ​​ന്‍റ്​​ജോ​​ണ്‍​സ് പ​​ള്ളിയി​​ൽ.ഭാ​​ര്യ: ബി​​ൻ​​സി. മ​​ക്ക​​ൾ: ജീ​​വ​​ൻ, ജി​​സ്ന.മ​​രു​​മ​​ക​​ൾ: അ​​നു.
ആ​ഷ്‌ലി തോ​മ​സ്
കു​റി​ച്ചി
പു​തു​പ്പ​റ​ന്പ് തോ​മ​സ്- ബി​ന്ദു ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ആ​ഷ്‌ലി തോ​മ​സ് നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി.

അ​ന്ന​മ്മ
വേ​ദ​ഗി​രി
കൊ​ല്ല​വേ​ലി​ൽ പ​രേ​ത​നാ​യ ഔ​സേ​പ്പ​ച്ച​ന്‍റെ (ജോ​സ​ഫ്) ഭാ​ര്യ അ​ന്ന​മ്മ ജോ​സ​ഫ് (ചി​ന്ന​മ്മ-88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് വേ​ദ​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത കോ​ത​ന​ല്ലൂ​ർ മ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പാ​പ്പ​ച്ച​ൻ, തോ​മാ​ച്ച​ൻ, വ​ത്സ​മ്മ, ലി​സി. മ​രു​മ​ക്ക​ൾ: ത്രേ​സ്യാ​മ്മ പ്ലാ​ക്കി​തൊ​ട്ടി​യി​ൽ, ലി​സി മ​രു​തു​മ​ല​യി​ൽ, ജോ​ണി കൊ​ച്ചു​മു​ട്ടം, ലാ​ൽ​സ​ൺ കൊ​ച്ചു​പ​റ​ന്പി​ൽ.

പി.​ജി. പ്ര​ഭാ​ക​ര​ൻ
കാ​ട​മു​റി
ക​ള​പ്പു​ര​യ്ക്ക​ൽ പി.​ജി. പ്ര​ഭാ​ക​ര​ൻ (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ചെ​ല്ല​മ്മ കാ​ക്കൂ​ർ വെ​ട്ടു​കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ, സി​ന്ധു​മോ​ൾ, സ​ന്ധ്യ. മ​രു​മ​ക്ക​ൾ: സു​മ (പേ​രൂ​ർ), ബൈ​ജു (കൊ​ല്ലാ​ട്), പ​രേ​ത​നാ​യ ബി​നു (കാ​രാ​പ്പു​ഴ).

ദാ​മോ​ദ​ര​ൻ നാ​യ​ർ
തി​രു​വ​ഞ്ചൂ​ർ
ഇ​ളം​കു​ള​ത്ത് പ​രേ​ത​നാ​യ മാ​ധ​വ​ൻ പി​ള്ള​യു​ടെ മ​ക​ൻ കെ. ​എം. ദാ​മോ​ദ​ര​ൻ നാ​യ​ർ (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂന്നിനു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ശാ​ന്ത​മ്മ കൂ​രോ​പ്പ​ട മാ​ട​പ്പാ​ട് ത​ണ്ടാ​ശേ​രി കു​ടും​ബാം​ഗം . മ​ക്ക​ൾ: ഗോ​പ​കു​മാ​ർ, പ്രി​യ. മ​രു​മ​ക​ൻ: രാ​ജേ​ഷ് ബാ​ബു(​ആ​നി​ക്കാ​ട്).

ചെ​ല്ല​മ്മ
കാ​രാ​പ്പു​ഴ
കോ​ടി​യാ​ട്ടു​ചി​റ​യി​ൽ പ​രേ​ത​നാ​യ ത​ങ്ക​ച്ച​ന്‍റെ ഭാ​ര്യ ചെ​ല്ല​മ്മ (65) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ടി.​കെ. അ​രു​ണ്‍, ടി.​കെ. വി​ഷ്ണു.

വ​ർ​ക്കി സി. ​ജോ​ണ്‍
കോ​ട്ട​യം
താ​ഴ​ത്ത​ങ്ങാ​ടി കൊ​ച്ചേ​ട്ട് വ​ർ​ക്കി സി. ​ജോ​ണ്‍ (കു​ഞ്ഞു​മോ​ൻ -83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ശ​നി​യാ​ഴ്ച മൂ​ന്നി​നു പു​ത്ത​ൻ​പ​ള്ളി​യി​ൽ. ഭാ​ര്യ: ത​ങ്ക​ച്ചി മു​ള​ന്തു​രു​ത്തി എ​ട​പ്പ​ങ്ങാ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നു, ജോ​ണ്‍ സി. ​ജോ​ർ​ജ് (ന്യൂ​സി​ല​ൻ​ഡ്), പ്രീ​തി, സി. ​ജേ​ക്ക​ബ് (സ​ലാ​ല). മ​രു​മ​ക്ക​ൾ: സു​നി​ൽ ഏ​ബ്ര​ഹാം കൊ​ണ്ടോ​ടി​ക്ക​ൽ ചു​ങ്ക​ത്തി​പ​റ​ന്പി​ൽ ച​ങ്ങ​നാ​ശേ​രി (മ​ല​യാ​ള മ​നോ​ര​മ, കോ​ട്ട​യം), ക​വി​ത, ബി​നു കി​ണ​ർ​വി​ള കി​ഴ​ക്കേ​തി​ൽ (തു​ന്പ​മ​ണ്‍), സ​ഞ്ജു. സി. ​ജെ. പു​ന്നൂ​സ് കോ​റെ​പ്പി​സ്കോ​പ്പ സ​ഹോ​ദ​ര​നാ​ണ്.

രാ​ജീ​വ് പു​ലി​യ​ന്നൂ​ർ
പാ​ലാ
വ​യ​ലി​നി​സ്റ്റും ശാ​സ്താ മെ​ഡി​ക്ക​ത്സ് ഉ​ട​മ​യു​മാ​യ രാ​ജീ​വ് പു​ലി​യ​ന്നൂ​ർ (46) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. പു​ലി​യ​ന്നൂ​ർ കി​ഴ​ക്കേ​ട​ത്ത് പ​രേ​ത​നാ​യ അ​യ്യ​പ്പ​ൻ നാ​യ​രു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഇ​ന്ദി​ര. മ​ക്ക​ൾ: ശ്രീ​ന​ന്ദ, ശ്രീ​ഹ​രി.

മ​റി​യാ​മ്മ ‌
മ​ണ​ർ​കാ​ട്
ക​ല്ല​ക്കു​ള​ത്താ​യ കാ​ര​യ്ക്കാ​ട്ട് പ​രേ​ത​നാ​യ കെ.​വി. ഏ​ബ്ര​ഹാത്തിന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ. പ​രേ​ത കു​രോ​പ്പ​ട കീ​ച്ചേ​രി​ലാ​യ മാ​ട​പ്പ​ള്ളി​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ദി​ലീ​പ്(​ഖ​ത്ത​ർ), ദീ​പ(​വി​ശാ​ഖ​പ​ട്ട​ണം), ബി​ന്ദു. മ​രു​മ​ക്ക​ൾ: ജേ​ക്ക​ബ് തോ​മ​സ് മ​ണ​ലു​ങ്ക​ൽ ആ​ലു​വ (വി​ശാ​ഖ​പ​ട്ട​ണം), ബൈ​ജു ഇ​ഞ്ച​ക്കാ​ട്ട് പു​തു​പ്പ​ള്ളി (ഖ​ത്ത​ർ), ജി​ജി വാ​ഴ​ക്കു​ന്ന​ത്ത് തീ​യാ​ടി​ക്ക​ൽ. മൃ​ത​ദേ​ഹം ഇ​ന്ന് നാ​ലി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.


ജോ​സ​ഫ് വ​ർ​ഗീ​സ്
തോ​ട്ട​യ്ക്കാ​ട്
ക​യ്യാ​ല​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റെ മ​ക​ൻ ജോ​സ​ഫ് വ​ർ​ഗീ​സ് (കൊ​ച്ചോ​യി-64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​രാ​ജ​മ​റ്റം തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​സ​മ്മ കൈ​നി​ക്ക​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: ബോ​ബി, ബ​ബി​ത. മ​രു​മ​ക്ക​ൾ: സാ​ബു തു​ണ്ടി​യി​ൽ നെ​ടും​കു​ന്നം, ജി​ഷ തെ​ങ്ങും​പ​ള്ളി​ൽ നാ​ലു​കോ​ടി.

കെ.​എ​സ്. ശി​വ​ന​ന്ദ​ൻ
കാ​ഞ്ഞി​ര​പ്പ​ള്ളി
കൃ​ഷ്ണ ഭ​വ​നി​ൽ കെ.​എ​സ്. ശി​വ​ന​ന്ദ​ൻ (75, സി​പി​എം ഇ​ളം​കാ​ട് ടോ​പ്പ് മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ ര​മ​ണി. മ​ക്ക​ൾ: സ​ന്ധ്യ, സൗ​മ്യാ. മ​രു​മ​ക്ക​ൾ: സ​ജി, ര​തീ​ഷ്.

ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ
ഇ​ര​വി​ന​ല്ലൂ​ർ
ചെ​ങ്ങ​ന്നൂ​ർ ആ​റാ​ട്ടു​പു​ഴ ചേ​ന്നം​വേ​ലി​ൽ (ഇ​ര​വി​ന​ല്ലൂ​ർ കൃ​ഷ്ണ​വി​ലാ​സം) ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് ഇ​ര​വി​ന​ല്ലൂ​ർ കൃ​ഷ്ണ​വി​ലാ​സം വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ലീ​ലാ​മ​ണി. മ​ക​ൻ: ശ്രീ​കു​മാ​ർ. മ​രു​മ​ക​ൾ: ര​ശ്മി.

മ​റി​യാ​മ്മ
പൊ​ൻ​പ​ള്ളി
വേ​ലി​ക്ക​ക​ത്ത് ചാ​ക്കോ തോ​മ​സി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (കു​ഞ്ഞ​മ്മ- 65) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10നു ​പൊ​ൻ​പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. പ​രേ​ത പ​ള്ളം പാ​റേ​ക്ക​ട​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ൽ​ദോ ടോം ​ചാ​ക്കോ (എം​ജി​എ​ഫ് ഹ്യൂ​ണ്ടാ​യ് കോ​ട്ട​യം), ഏ​യ്ഞ്ച​ൽ മേ​രി ചാ​ക്കോ. മ​രു​മ​ക്ക​ൾ: ബി​നോ​യ് പി. ​കു​ര്യ​ൻ പു​ളി​ക്ക​പ്പ​റ​ന്പി​ൽ മീ​ന​ടം, ആ​നി കൊ​ച്ചു​ക​ള​ത്തി​ൽ കു​മ​ര​കം.

ത​ങ്ക​പ്പ​ൻ
ഇ​ളം​കാ​ട് ടോ​പ്പ്
ഉ​റു​ന്പി​ക്കു​ന്നേ​ൽ ത​ങ്ക​പ്പ​ൻ (ഇ​ഞ്ചി​യാ​നി ത​ങ്ക​പ്പ​ൻ-88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ത​ങ്ക​മ്മ കൊ​ര​ട്ടി വെ​ട്ടി​ക്ക​പ്പ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷൈ​ൻ, നി​ർ​മ​ല, മി​നി, ഷേ​ർ​ളി, ഷീ​ബ. മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ഭാ​നു പു​തു​പ്പ​റ​ന്പി​ൽ (വ​ല്യേ​ന്ത), ത​ങ്ക​ച്ച​ൻ തു​ണ്ട​ത്തി​ൽ (പൂ​ഞ്ഞാ​ർ), മു​ര​ളി ന​ല്ലേ​ത്തു​കി​ഴ​ക്കേ​തി​ൽ (ചെ​ങ്ങ​ന്നൂ​ർ), സു​ഭാ​ഷ് പ​ഴ​യ​തോ​ട്ട​ത്തി​ൽ (കാ​ഞ്ഞി​ര​മ​റ്റം), മ​ഞ്ജു ഓ​ള​ക്കാ​മാ​ക്ക​ൽ (പാ​റ​ത്തോ​ട്).

ത്രേ​സ്യാ​മ്മ
അ​രു​വി​ത്തു​റ
ഇ​ളം​തു​രു​ത്തി​യി​ൽ (വെ​ട്ട​ത്ത്) ത്രേ​സ്യാ​മ്മ (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള​ളി​യി​ൽ.

ജോ​സ്
കൊ​ഴു​വ​നാ​ൽ
വെ​ട്ടി​ക്കൊ​ന്പി​ൽ (പൂ​പ്പാ​റ) പ​രേ​ത​നാ​യ യോ​ഹ​ന്നാ​ന്‍റെ മ​ക​ൻ ജോ​സ് (56) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 2.30ന് ​സെ​ന്‍റ് ജോ​ൺ​സ് നെ​പും​സ്യാ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ റോ​സ​മ്മ പാ​താ​ന്പു​ഴ ക​യ്യാ​ണി​യി​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: സാ​റാ​മ്മ വ​ർ​ഗീ​സ് മു​ണ്ടു​പാ​ല​യ്ക്ക​ൽ, പ​രേ​ത​നാ​യ ചെ​റി​യാ​ച്ച​ൻ.

അ​ന്ന​മ്മ
അ​തി​ര​ന്പു​ഴ
പീ​ടി​യേ​ക്ക​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (കു​ട്ടി​യ​മ്മ-92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കു​രു​വി​നാ​ൽ കോ​ഴി​മ​ല കു​ടും​ബാം​ഗം. മ​ക്ക​ൾ: ത​ങ്ക​മ്മ, മാ​മ​ച്ച​ൻ, എ​മി​ലി, ജോ​ണി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ അ​പ്പ​ച്ച​ൻ ആ​ല​ഞ്ചേ​രി (അ​തി​ര​ന്പു​ഴ), സൂ​സ​മ്മ, ജോ​സു​കു​ട്ടി ത​ല​യി​ണ​ക്കു​ഴി (അ​തി​ര​ന്പു​ഴ), സോ​ഫി.