ജോണ്
ഒളരിക്കര
കുരുതുകുളങ്ങര പരേതനായ വറീത് മകൻ ജോണ് (79) നിര്യാതനായി. സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് മൂന്നിനു ഒളരിക്കര ലിറ്റിൽ ഫ്ളവർ പള്ളിയിൽ. ഭാര്യ: എൽസി. മക്കൾ: വർഗീസ്, ലിസി, പീറ്റർ. മരുമക്കൾ: ജെയിൻ പുലിക്കോട്ടിൽ, ജോസഫ് ആലപ്പാട്ട്, റിൻസി ആലപ്പാടൻ.
താണ്ടമ്മ
കുന്നംകുളം
കുന്നംകുളം നഗരസഭ മുൻ ചെയർമാൻ കുന്നംകുളം ഗുരുവായൂർ റോഡ് ചെമ്മണ്ണൂർ വീട്ടിൽ സി.പി. മാത്യുവിന്റെ (കെ.ബി.ടി) ഭാര്യ താണ്ടമ്മ (82) നിര്യാതയായി. സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് നാലിന് ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലിൽ. മക്കൾ: വിൽസണ് മാത്യു, സി.എം. റോയ്, സി.എം. ജോയ്, സി.എം. അനിത, ബാബു സി മാത്യു. മരുമക്കൾ: ടെസി, ഷീബ, ബീന, പീറ്റർ, റെമിൻ.
ചാക്കോ
ചാലക്കുടി
വെട്ടുകടവ് ചൊവ്വരക്കാരൻ പൗലോസ് മകൻ ചാക്കോ (73 -റിട്ട. എയർഫോഴ്സ് എസ്ബിടി ഉദ്യോഗസ്ഥൻ) നിര്യാതനായി.സംസ്കാരം നടത്തി. ഭാര്യ മറിയാമ്മ (റിട്ട. നഴ്സ് വൈക്കം ചെന്പനാട് കുടുംബാംഗം). മക്കൾ: സോണിയ( തലോർ ദീപ്തി ഹൈ സ്കൂൾ അധ്യാപി ക), സുനീഷ്. മരുമക്കൾ: സോണി (ദുബായ്), ലിന്റ.
കുഞ്ഞുമോൻ
വടക്കേക്കാട്
പടിഞ്ഞാറെ കല്ലൂർ പരേതനായ ചെറാട്ടുവീട്ടിൽ മുഹമ്മദുണ്ണിയുടെ മകനും കോയന്പത്തൂരിൽ ബിസിനസുകാരനുമായ കുരിക്കളകത്ത് കെ.എം.കുഞ്ഞിമോൻ (56) നിര്യാതനായി. കബറടക്കം ഇന്നു ഉച്ചയ്ക്ക് 12നു കല്ലൂർ കർണാക്കിൽ ജുമാമസ്ജിദിൽ. ഭാര്യ: ഷക്കീല. മക്കൾ: മുഹമ്മദ് റാഫി (അബുദാബി), ഡോ. അമീന ഷെറിൻ, സിംന. മരുമക്കൾ: ഡോ. മുഹമ്മദ് ത്വയ്യീബ് (മലമക്കാവ്).
കുഞ്ഞിനീലി
മുതലമട
കാട്ടുപാടം പരേതനായ ചാമി ഭാര്യ കുഞ്ഞിനീലി (89) നിര്യാതയായി. മക്കൾ: അന്നമ്മ, സുശീല ,ശാന്ത, പുഷ്പലത, പരേതനായ ശിവദാസൻ. മരുമക്കൾ: കൃഷ്ണൻ, ചിന്നസ്വാമി ശെൽവരാജ്, ഗീത, പരേതനായ കൃഷ്ണൻ.
മണി
എടക്കുന്നി
പൊറുത്തൂക്കാരൻ പരേതനായ ബാലൻ ഭാര്യ മണി(78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാമനാഥൻ, ഷീന. മരുമക്കൾ: മല്ലിക, ശശി.
കുഞ്ഞിമോൾ
പുന്നയൂർക്കുളം
അയിരൂർ കോതമുക്ക് റോഡിൽ തെക്കത്തേൽവീട്ടിൽ കുഞ്ഞിമോൾ (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രവി, മോഹനൻ, ദേവൻ, പ്രകാശൻ, സുരേഷ്, ദേവി, ശോഭ, ജ്യോതി, രോഹിണി.
കറപ്പകുട്ടി
പെരുന്പടപ്പ്
പുറങ്ങ് മാരായമറ്റം കടവ് റോഡിൽ മഞ്ചികടവത്ത് കറപ്പകുട്ടി (97) നിര്യാതനായി. ഭാര്യ: പരേതയായ ഉണ്ണൂലികുട്ടി. മക്കൾ: ചാക്കപ്പൻ, വേലപ്പൻ, അപ്പുണ്മി, കഞ്ചുണ്ണി, അമ്മു, ദേവകി, കല്ലു, കാർത്തു, പരേതയായ മാളു. മരുമക്കൾ: അപ്പു, കുട്ടൻ, ചാത്തുട്ടി, കല്യാണി, അമ്മിണി, സരോജിനി, പരേതരായ ശങ്കുണ്ണി, കുഞ്ഞിമോൾ, കുറുന്പ.
മാധവി
പുന്നയൂർക്കുളം
പുതിയിരുത്തി അച്ചാരത്തുപറന്പിൽ അറുമുഖന്റെ ഭാര്യ മാധവി (87) നിര്യാതയായി. മക്കൾ: വേലായുധൻ, ഭാസ്കരൻ, വിജയൻ, ശാരദ, വിലാസിനി, വത്സല, ലക്ഷ്മി. മരുമക്കൾ: ശേഖരൻ, വാസുദേവൻ.
വസന്ത
കാട്ടൂർ
ലേബർ സെന്റർ കാരക്കട ദാമോദരന്റെ മകൾ വസന്ത (59) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: പരേതനായ വിജയൻ, സദാശിവൻ, ദാസൻ, സുഗുണ.
ദേവകി
വടക്കാഞ്ചേരി
കുട്ടഞ്ചേരി കാങ്കലാത്ത് പരേതനായ കറപ്പുണ്ണിയുടേയും കല്യാണിയുടേയും മകൾ ദേവകി (കുട്ടമണി-68) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: മാധവി, മാധവൻ, ജാനകി (ചിന്ന), കോമളം, ചന്ദ്രൻ.
ജയൻ
കൊടുങ്ങല്ലൂർ
ശൃംഗപുരം കൈമപറന്പിൽ ഗോപിനാഥന്റെ മകൻ ജയൻ (50) നിര്യാതനായി.ഭാര്യ: ഷൈനി. മക്കൾ: ഗായത്രി,ഗൗതം.
സനീഷ്
വിയ്യൂർ
പ്ലാവിൻക്കൂട്ടം റോഡ് തറയ്ക്കൽ സുകുമാരൻ മകൻ സനീഷ് (27) നിര്യാതനായി. സംസ്കാരം പിന്നീട് പാറമേക്കാവ് ശാന്തിഘട്ടിൽ. മാതാവ്: നിർമ്മല. സഹോദരി: സുനീഷ.
വാസുദേവൻ
കയ്പമംഗലം
പെരിഞ്ഞനം വെസ്റ്റ് പരേതനായ ആലേക്കാരൻ കൃഷ്ണൻ മകൻ വാസുദേവൻ(75)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് വീട്ടുവളപ്പിൽ. ഭാര്യ:മാലതി. മക്കൾ:പ്രീതി, മധു, സിന്ധു. മരുമക്കൾ:ഹർഷൻ, ദിവ്യ, സുനിൽകുമാർ.
അബ്ദു കുഞ്ഞി
കൊടുങ്ങല്ലൂർ
എറിയാട് ബ്ലോക്കിന് തെക്കുവശം കറുപ്പം വീട്ടിൽ അബ്ദു കുഞ്ഞി (84) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഉന്പാത്തു. മക്കൾ: സീനത്ത്, ഫാത്തിമ, അസ്മ, ഷാജി. മരുമക്കൾ: സിദ്ദിഖ്, അഷ്റഫ്, ഫൈസൽ, ഷാജിത.
ഗോപി
വരന്തരപ്പിള്ളി
ചിറ്റത്തുകാട്ടിൽ ഗോപാലമേനോന്റെയും ജാനകിയമ്മയുടെയും മകൻ ഗോപി (57) നിര്യാതനാ യി. സംസ്കാരം ഇന്നു രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന. മകൻ: അഖിൽ. മരുമകൾ: ചിഞ്ചു.