വൽസമ്മ മാത്യു
പാലക്കാട്
ഒലവക്കോട് റെയിൽവേ കോളനി തോമസ് നഗർ കൈതക്കോട്ടിൽ ജോർജ് സിറിയക്കിന്റെ (ചെറിയാച്ചൻ റിട്ട. എയർ ഫോഴ്സ് ) ഭാര്യ റിട്ട. വിദ്യാഭ്യാസ ഉപ ഡയറക്ടർ വൽസമ്മ മാത്യു (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഒലവക്കോട് സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ. പരേത പൊൻകുന്നം തുണ്ടിയിൽ കുടുംബാംഗം. മക്കൾ: ജോവിൻ (സയൻറിസ്റ്റ് ഐജിസിഎആർ കൽപ്പാക്കി), ജിനി (അബുദാബി), ഡോ.ജെയിൻ മേരി (അങ്കമാലി). മരുമക്കൾ: ഡോ.ജൂലി, ക്രിസ്റ്റി, ദീപക്.
മേരി
ആലത്തൂർ
വലപ്പാട് ദേവസിയുടെ ഭാര്യ മേരി (76) ഇരട്ടക്കുളം മാറോക്കി വീട്ടിൽ നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: റോസ് മേരി (തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി ഹെഡ് നേഴ്സ്), ലൂസി (അധ്യാപിക ഇരട്ടക്കുളം എ.കെ.പി.എം.എൽ. പി സ്കൂൾ). മരുമക്കൾ: ജോസഫ്, ആൻസൻ.
സാറാമ്മ
നെന്മാറ
ചാത്തമംഗലം കൊല്ലയങ്കാട് കുളത്തിങ്കൽ വീട്ടിൽ പരേതനായ സക്കറിയയുടെ ഭാര്യ സാറാമ്മ (ലീല- 82) നിര്യാതയായി. മക്കൾ: വത്സല, നിർമല, പരേതനായ ബാബു.
ഡോ.സാർത്തോ
വടക്കഞ്ചേരി
പുഴക്കലിടം വട്ടമാക്കൽ ഡോ.സാർത്തോ (60) നിര്യാതനായി.സംസ്കാരം നാളെ രാവിലെ 10.30 ന് വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫൊറോന പള്ളിയിൽ. ഭാര്യ: സെലിൻ.കിഴക്കേമുറി കുടുംബാംഗം. മകൻ: നികുൽ (സിസ്റ്റം അഡ്മിനിസ്ട്രേറ്റർ സെൻറ് മേരീസ് പോളിടെക്നിക് കോളജ് വള്ളിയോട് ). മരുമകൾ: ഹണി കാനഡ (കണ്ണൂർ മൈലാടിയിൽ കുടുംബാംഗം).
ജോസഫ്
വടക്കഞ്ചേരി
കണക്കൻ തുരുത്തി വിലങ്ങൂർ കോയിക്കുന്നേൽ ജോസഫ് (68) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് രാജഗിരി തിരുഹൃദയ പള്ളിയിൽ. ഭാര്യ: മേരി പാലാ മേനാച്ചേരി കുടുംബാംഗം. മക്കൾ. സിന്ധു (യുഎസ്എ), ബിന്ദു (ഗുജറാത്ത്), പ്രീതി (മണ്ണാർക്കാട്), സോണിയ (കാഞ്ഞിരപ്പുഴ), സുധീഷ് (യുഎസ്എ). മരുമക്കൾ: ജോയി (യുഎസ്എ), ബിനോയ് വല്ലയിൽ (ഗുജറാത്ത്), ജോജി പടിപ്പുരയ്ക്കൽ, ജോസ് വാഴചാരിയ്ക്കൽ, റീജ (ദുബൈ).
അവ്വാഉമ്മ
വടക്കഞ്ചേരി
കിഴക്കഞ്ചേരി വക്കാല പുത്തൻതറ പരേതനായ നാഗൂർ റാവുത്തർ ഭാര്യ അവ്വാഉമ്മ (83) നിര്യാതയായി. മക്കൾ: ഇബ്രാഹിം, അപ്പാവു, ഹനീഫ, സുലൈമാൻ, അബ്ദുൾ റഹ്മാൻ, അബ്ദുൾഖാദർ, നബീസ. മരുമക്കൾ: ഉസനാർ, സെയ്തുമ്മ, ഐഷ, കദീജ, ഐഷ, അഫ്സത്ത്, ഖമറുന്നീസ.
മണി
കയറാടി
പട്ടുക്കാട് പനക്കുറ വീട്ടിൽ പി.വി മണി (68) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: സുനീഷ്, സുജിത്ത.് മരുമകൾ: പാർവ്വതി.