അന്നമ്മ
പുൽപ്പള്ളി: പെരിക്കല്ലൂർ പൂവത്തുംമൂട്ടിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് 10.45 ന് പെരിക്കല്ലൂർ സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ. മക്കൾ: റോയി, ലൈസ, സൈമണ്‍, മത്തായി (എച്ച്എസ്എസ്ടി നീർവാരം), സൈജു. മരുമക്കൾ: ജാൻസി, ജെയിംസ് മണിമലപറന്പിൽ, ബിന്ദു, ജോമിഷ (ബത്തേരി കോടതി).