കോശി
പൂക്കോട്ടുംപാടം : മണ്ണാത്തിപ്പൊയിൽ ലിബു ഭവൻ, കോശി (81) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 10 ന് നിലന്പൂർ കോടതിപ്പടി സെന്റ് ജോസഫ് പള്ളിയിൽ. ചോക്കാട് പെടയന്താൾ ഗവ.എൽപി സ്കൂൾ റിട്ട.പ്രധാന അധ്യാപകനായിരുന്നു. ഭാര്യ: ത്രേസ്യാമ്മ(റിട്ട.പ്രധാന അധ്യാപിക, എസ്എ യുപി സ്കൂൾ ചേലോട്). മക്കൾ: ലിജി (അധ്യാപിക, എസ്എ യുപി സ്കൂൾ ചേലോട്), ലിബു, ഫാ.സിപ്രിയാൻ(ഒഐസി, ബൽജിയം). മരുമക്കൾ: സോണിച്ചൻ മാത്യ(അധ്യാപകൻ, എഎംഎൽപി സ്കൂൾ, പുല്ലോട്), ബിനി (അധ്യാപിക, ഗുഡ്വിൽ സ്കൂൾ, പൂക്കോട്ടുംപാടം).
ഇട്ടിയാത്തൻ
എടക്കര: തണ്ണിക്കടവ് കല്ലായിപ്പൊട്ടി ഇരിക്കണക്കൻ ഇട്ടിയാത്തൻ (64) നിര്യാതനായി. ഭാര്യ: പരേതയായ നാടിച്ചി. മക്കൾ: മനോജ്, രാജേഷ്, ശങ്കരൻ, തങ്കമണി. മരുമക്കൾ: ഗോപി, പ്രനീത, രമ്യ.
രാഘവൻ നായർ
മേലാറ്റൂർ: കീഴാറ്റൂരിലെ കാവുങ്ങൽ രാഘവൻ നായർ (89) നിര്യാതനായി. സംസ്കാരം ഇന്നു ഒന്‍പതിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കല്ല്യാണിയമ്മ. മക്കൾ: സത്യഭാമ, വാസുദേവൻ, ബാബുരാജ്, വേലായുധൻ, ഗോപി, സുരേഷ്കുമാർ, മരുമക്കൾ: ഹരിദാസ്, ജയശ്രീ, രാധിക, സിന്ധു.
അലി
വടപുറം : നടുവിലക്കളത്തിൽ അലി (76) നിര്യാതനായി. കബടക്കം ഇന്ന് 10ന് വടപുറം ടൗണ്‍ ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സൽമാബി.മക്കൾ: നൂർജഹാൻ, ജുമൈല, സുഹ്റാബി, നജ്മുന്നീസ. മരുമക്കൾ: മുഹമ്മദലി (മേലാറ്റൂർ), മജീദ് മഞ്ചേരി (ജിദ്ദ), നാസർ (മഞ്ചേരി), സമീർ (എടവണ്ണ).