+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട്

അ​ന്ന​മ്മകൂ​ട​ര​ഞ്ഞിപ​രേ​ത​നാ​യ കോ​ട്ട​ക്ക​ൽ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ(75) നി​ര്യാ​ത​യാ​യി. വാ​ത​ല്ലൂ​ർ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ
കോഴിക്കോട്
അ​ന്ന​മ്മ
കൂ​ട​ര​ഞ്ഞി
പ​രേ​ത​നാ​യ കോ​ട്ട​ക്ക​ൽ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ(75) നി​ര്യാ​ത​യാ​യി. വാ​ത​ല്ലൂ​ർ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഷൈ​ല (ബാ​ലു​ശേ​രി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക.), ബെ​ന്നി (വ്യാ​പാ​രി. കൂ​ട​ര​ഞ്ഞി), ബീ​ന (എ​ൽ​ബി​എ​സ് കോ​ഴി​ക്കോ​ട്), ബെ​ന്ന​റ്റ് (വ്യാ​പാ​രി. കൂ​ട​ര​ഞ്ഞി). മ​രു​മ​ക്ക​ൾ: സെ​ബാ​സ്റ്റ്യ​ൻ ചി​റ​ക്ക​ൽ (ബാ​ലു​ശേ​രി. റി​ട്ട. പൊ​തു​മ​രാ​മ​ത്ത് ജീ​വ​ന​ക്കാ​ര​ൻ), മോ​ളി, ജോ​സ് കി​ഴ​ക്കേ​പ​റ​മ്പി​ൽ( കോ​ഴി​ക്കോ​ട് പി ​വി എ​സ് ബി​ൾ​ഡേ​ഴ്‌​സ് സെ​യി​ൽ​സ് മാ​നേ​ജ​ർ.), ജി​ൻ​സി.

സാ​റാ​മ്മ
കോ​ട​ഞ്ചേ​രി
വേ​ളം​കോ​ട് വ​ലി​യ​പ​റ​മ്പി​ൽ പ​രേ​ത​നാ​യ ചെ​റി​യാ​ന്‍റ ഭാ​ര്യ സാ​റാ​മ്മ (86) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ഇ​ന്ന് 10 ന് ​വേ​ളം​കോ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി സു​നോ​റോ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​സ​ഫ്, കു​ര്യ​ക്കോ​സ്, ജോ​യി (റി​ട്ട.​വാ​ട്ട​ർ അ ​ഥോ​റി​റ്റി), ത​ങ്ക​ച്ച​ൻ, ഏ​ലി​യാ​സ്, ഷി​ബു. മ​രു​മ​ക്ക​ൾ: സാ​റാ​മ്മ, മേ​രി, ഗ്രേ​സി, മി​നി, ബി​ന്ദു, ഷീ​ജ.

പോ​ൾ
തി​രു​വ​മ്പാ​ടി
ഇ​ല​ഞ്ഞി​ക്ക​ൽ ചാ​ക്കോ​യു​ടെ മ​ക​ൻ പോ​ൾ (ഉ​ണ്ണി - 50) നി​ര്യാ​ത​നാ​യി. സം​സ്ക്കാ​രം ഇ​ന്ന് 11-ന് ​മു​ക്കം സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ള്ളി​യി​ൽ. ഭാ​ര്യ: ജാ​ൻ​സി (ആ​ന​ക്കാം​പൊ​യി​ൽ തോ​യ​ലി​ൽ കു​ടും​ബാം​ഗം).​മ​ക്ക​ൾ: ഷാ​രോ​ൺ, നേ​ഹ. സ​ഹോ​ദ​ങ്ങ​ൾ: എ​ൽ​സി, ബാ​ബു, തോ​മ​സ്, സ​ണ്ണി, ബേ​ബി, വി​ൽ​സ​ൻ, റോ​ബ​ർ​ട്ട്, പു​ഷ്പ.

ക​ണ്ണ​ന്‍
നാ​ദാ​പു​രം
ഹാ​സ്യ​ക​ലാ​കാ​ര​നും നാ​ട​ക​ന​ട​നും, കാ​യി​ക താ​ര​വു​മാ​യി​രു​ന്ന ചാ​ല​പ്രം ക​ണ്ണോ​ത്ത് ക​ണ്ടി ക​ണ്ണ​ന്‍ (78) നി​ര്യാ​ത​നാ​യി.​വെ​ള്ളൂ​ര്‍ പി.​രാ​ഘ​വ​നോ​ടൊ​പ്പം നി​ര​വ​ധി സ്റ്റേ​ജു​ക​ളി​ല്‍ പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ന​ല്ല നാ​ട​ക ന​ട​ന്‍ കൂ​ടി​യാ​യ ഇ​ദ്ദേ​ഹം മേ​ക്ക​പ്പ്മാ​ന്‍ എ​ന്ന നി​ല​യി​ലും ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. വോ​ളീ​ബോ​ള്‍ ,ബാ​സ​ക്ക​റ്റ് ബോ​ള്‍ പ്ലെ​യ​റാ​യി​രു​ന്നു. ഭാ​ര്യ: നാ​രാ​യ​ണി. മ​ക്ക​ള്‍: ശ്രീ​ല​ത (മു​ക്കാ​ളി) , ദി​നേ​ശ​ന്‍ (ദു​ബാ​യ്), സ​തീ​ശ​ന്‍, ഷി​ബു (ദു​ബാ​യ്). മ​രു​മ​ക്ക​ള്‍: ശ​ശി ( ഏ​റാ​മ​ല പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ), സീ​മ (എം ​ഇ ടി ​കോ​ളേ​ജ്, നാ​ദാ​പു​രം) ര​ജി​ഷ,ര​നി​ഷ.

രാ​മ​ന്‍
നാ​ദാ​പു​രം
ആ​വോ​ലം പു​തി​യ തെ​രു​വി​ല്‍ കൂ​ടേ​ന്‍റ​വി​ട രാ​മ​ന്‍ (78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ച​ന്ദ്ര​മ​തി. മ​ക്ക​ള്‍: റീ​ജ, റീ​ന, ര​ഞ്ജി​നി, ര​ശ്മി. മ​രു​മ​ക്ക​ള്‍: അ​ശോ​ക​ന്‍ (പു​തി​യ​ങ്ങാ​ടി), സൂ​ര​ജ് (കൂ​ത്താ​ളി), ഷാ​ജി (കൊ​ള​രാ​ട് ), രാ​ജേ​ഷ് (ക​രോ​ല്‍ ).

അ​ശോ​ക​ൻ
കൊ​യി​ലാ​ണ്ടി
ചേ​മ​ഞ്ചേ​രി കൊ​ള​ക്കാ​ട് തെ​ക്കെ പൊ​യി​ൽ അ​ശോ​ക​ൻ (60 ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മീ​നാ​ക്ഷി. മ​ക്ക​ൾ : അ​നൂ​പ് ,അ​നി​ഷ, മി​നി​ഷ. മ​രു​മ​ക്ക​ൾ: സു​രേ​ഷ് (കൂ​ട്ടാ​ലി​ട), വി​ജീ​ഷ് (പ​യ്യോ​ളി).

നാ​ണി
നാ​ദാ​പു​രം
അ​രൂ​ര്‍ വ​യ​ക്ക​രേ​ന്‍റ​വി​ട നാ​ണി (65) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍ : ലീ​ല ,ബാ​ബു, ച​ന്ദ്രി , സു​രേ​ന്ദ്ര​ന്‍. മ​രു​മ​ക്ക​ള്‍ : നാ​ണു, രാ​ജ​ന്‍, ഷൈ​ല.
കു​മാ​ര​ന്‍
നാ​ദാ​പു​രം
എ​ട​ച്ചേ​രി​നോ​ര്‍​ത്ത് ചു​ണ്ട​യി​ല്‍ എം.​കെ.​കു​മാ​ര​ന്‍ (65, ചാ​ലോ​ളി താ​ഴെ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ലീ​ല..​മ​ക്ക​ള്‍: ഷൈ​നി, ര​മി​ഷ, ലി​നീ​ഷ്. മ​രു​മ​ക്ക​ള്‍ : സു​നി (എ​ട​ച്ചേ​രി), വി​നു (ത​ലാ​യി).

പാ​റു
നാ​ദാ​പു​രം
ചെ​ക്യാ​ട് പൂ​വ്വ​ത്താം ക​ണ്ടി​യി​ല്‍ പ​രേ​ത​നാ​യ ചാ​ത്തു​വി​ന്‍റെ ഭാ​ര്യ പാ​റു (80) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍ : നാ​ണു, ജാ​നു, ലീ​ല. മ​രു​മ​ക്ക​ള്‍ : നാ​ണു (പാ​റ​ക്ക​ട​വ്), കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ചെ​റ്റ​ക്ക​ണ്ടി, ശാ​ന്ത.

ഭാ​ർ​ഗ​വി അ​മ്മ
പേ​രാ​മ്പ്ര
ചെ​റു​വ​ണ്ണൂ​ര്‍ ഓ​ട്ടു​വ​യ​ലി​ലെ പ​രേ​ത​നാ​യ ഐ​ആ​ര്‍​ഡി​പി എ​ക്‌​സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി​ള​യാ​റ കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ന​മ്പ്യാ​രു​ടെ ഭാ​ര്യ ഭാ​ര്‍​ഗ​വി അ​മ്മ (80) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍ : സു​ജാ​ത, അ​നി​ത (അ​ധ്യാ​പി​ക എ​ര​വ​ട്ടൂ​ര്‍ എ​എം​എ​ല്‍​പി സ്‌​കൂ​ള്‍ ). മ​രു​മ​ക്ക​ള്‍: തി​രു​വോ​ത്ത് കു​ഞ്ഞി​രാ​മ​ന്‍ നാ​യ​ര്‍ (റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ആ​വ​ള കു​ട്ടോ​ത്ത് എ​ച്ച്എ​സ്എ​സ്), പ​രേ​ത​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (ചി​റ​കൊ​ല്ലി റി​ട്ട. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ). സ​ഹോ​ദ​ര​ങ്ങ​ള്‍: കാ​ര്‍​ത്ത്യാ​യ​നി അ​മ്മ, രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍ , പ​രേ​ത​രാ​യ കു​ഞ്ഞി മാ​ധ​വി അ​മ്മ, ല​ക്ഷ്മി അ​മ്മ. സ​ഞ്ച​യ​നം ശ​നി.

കേ​ള​പ്പ​ൻ
പേ​രാ​മ്പ്ര
ക​ൽ​പ​ത്തൂ​ർ കോ​ഴി​മു​ക്ക് ത​ണ്ട​ൻ​ക​ണ്ടി ടി.​കെ. കേ​ള​പ്പ​ൻ (83) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ചി​രു​ത. മ​ക്ക​ൾ: സു​ധീ​ര​ൻ (അ​ധ്യാ​പ​ക​ൻ തെ​ര​ട്ട​മ്മ​ൽ എം ​എം യു ​പി സ്കൂ​ൾ അ​രീ​ക്കോ​ട്), വ​ത്സ​ല, ല​ളി​ത. മ​രു​മ​ക്ക​ൾ: സ​ന്ധ്യ (പ​യ്യോ​ളി) പ്ര​ഭാ​ക​ര​ൻ (എം​എം​പ​റ​മ്പ്) കൃ​ഷ്ണ​ൻ (ക​ണ്ണി​പ്പൊ​യി​ൽ).

കു​ഞ്ഞൂ​ഞ്ഞ്
വി​ല​ങ്ങാ​ട്
ഇ​ന്ദി​രാ​ന​ഗ​റി​ലെ അ​ക്കാ​ട്ട് കു​ന്നേ​ൽ കു​ഞ്ഞൂ​ഞ്ഞ് ( 65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രാ​ജ​മ്മ. മ​ക്ക​ൾ: സു​രേ​ഷ് ,സു​മേ​ഷ് . മ​രു​മ​ക്ക​ൾ: ശ്രീ​ജ , ര​മി​ത.

മ​റി​യം ഹ​ജ്ജു​മ്മ
നാ​ദാ​പു​രം
പേ​രോ​ട് കൊ​ര​ച്ചി​ക​ണ്ടി​യി​ല്‍ പ​രേ​ത​നാ​യ മൂ​സ​യു​ടെ ഭാ​ര്യ മ​റി​യം ഹ​ജ്ജു​മ്മ(73)​നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍ : അ​ഹ്മ​ദ്, ഇ​ബ്രാ​ഹീം, റ​ഫീ​ഖ്, കു​ഞ്ഞി​പ്പാ​ത്തു, ആ​യി​ഷ, സു​ലൈ​ഖ, സൈ​ന​ബ, മൈ​മൂ​ന​ത്ത്. മ​രു​മ​ക്ക​ള്‍: കെ.​വി. പോ​ക്ക​ര്‍ (ജാ​തി​യേ​രി), മൊ​യ്തു ഹാ​ജി (പു​ളി​യാ​വ്), ഉ​സ്മാ​ന്‍ കോ​മ്പി​മീ​ത്ത​ല്‍ , നെ​ല്ലേ​രി അ​ഹ്മ​ദ് (തൂ​ണേ​രി), മ​ജീ​ദ് വ​ണ്ണ​ത്താം വീ​ട്ടി​ല്‍ (പു​റ​മേ​രി), ആ​യി​ഷ (മു​ട​വ​ന്തേ​രി), സ​റീ​ന (കാ​ര്‍​ത്തി​ക​പ​ള്ളി), ഹ​ഫ്‌​സ​ത്ത് ക​ണ്ണ​ങ്കൈ (തൂ​ണേ​രി).

ആ​രി​ഫ്
കു​റ്റ്യാ​ടി
കു​നി​യി​ൽ കെ.​എ​സ് ആ​രി​ഫ് (48) മ​സ്ക​ത്തി​ൽ നി​ര്യാ​ത​നാ​യി. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന് ക​ബ​റ​ട​ക്കും. മ​സ്ക​ത്തി​ൽ കാ​ർ ആ​ക്‌​സ​സ​റീ​സ് സ്ഥാ​പ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. പ​രേ​ത​നാ​യ കെ.​എ​സ് .ഇ​ബ്രാ​ഹിം​കു​ട്ടി-​ബി​യ്യാ​ത്തു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: താ​ഹി​റ (കാ​പ്പു​മ്മ​ൽ - ശാ​ന്തി​ന​ഗ​ർ). മ​ക്ക​ൾ: ഷാ​ന, ഷാ​ലൂ​ഫ്, ഷ​ഹ​ബാ​സ്. മ​രു​മ​ക​ൻ :ആ​ബി​ദ് തോ​ട്ടു​കു​നി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ബൈ​ർ, ജാ​സിം, ബ​ഷ​ർ,സ​ക്കീ​ന, ബു​ഷ​റ.

ഫൈ​സ​ല്‍
നാ​ദാ​പു​രം
ഉ​മ്മ​ത്തൂ​രി​ലെ ക​രി​യാ​ട​ന്‍ കു​ന്നു​മ്മ​ല്‍ ഫൈ​സ​ല്‍ (43)നി​ര്യാ​ത​നാ​യി. ഭാ​ര്യ: കു​നി​യി​ല്‍ അ​സ്മ (വേ​വം). മ​ക്ക​ള്‍: അ​ഫ്‌​നാ​ന്‍, ഹി​ബ ഫാ​ത്തി​മ, ഇ​ന്‍​ശാ​ദ്.​പി​താ​വ്: ഇ​രി​ങ്ങ​ണ്ണൂ​രി​ലെ പൊ​റ്റേ​രി​പൊ​യി​ല്‍ കു​ഞ്ഞ​മ്മ​ദ്. മാ​താ​വ്: ആ​യി​ഷ. സ​ഹോ​ദ​ര​ങ്ങ​ള്‍: സൗ​ദ, മു​സ്ഥ​ഫ റം​സി​യ.


കു​ഞ്ഞസ​ൻ
പേ​രാ​മ്പ്ര
എ​ര​വ​ട്ടൂ​ർ ഏ​ര​ത്ത് മു​ക്കി​ലെ കി​ഴ​ക്കേ കൊ​ളോ​റ​ത്ത് മീ​ത്ത​ൽ കു​ഞ്ഞ​സ​ൻ നി​ര്യാ​ത​നാ​യി. ഭാ​ര്യ: ബി​യ്യാ​ത്തു. മ​ക്ക​ൾ: ആ​യി​ഷ, സാ​ബി​റ, നാ​സ​ർ, ഫൈ​സ​ൽ (അ​ൽ​ഐ​ൻ). മ​രു​മ​ക്ക​ൾ: മ​മ്മു കി​ഴ​ക്ക​ൻ പേ​രാ​മ്പ്ര, റ​ഷീ​ദ് കം​ഫ​ർ​ട്ട്, (നാ​ദാ​പു​രം). ഷാ​നി​ബ (പാ​ലൊ​ളി), റ​സി​യ (ക​ടി​യ​ങ്ങാ​ട്).