രാമ
ബദിയടുക്ക : കോൺഗ്രസ് നേതാവും ദളിത് കോൺഗ്രസ് ചെങ്കള മണ്ഡലം വൈസ്പ്രസിഡന്റുമായ എ.രാമ അർളടുക്ക (54)നിര്യാതനായി. ഏറെക്കാലം നെക്രാജെ സർവീസ് സഹകരണ ബാങ്ക്, മുളിയാർ മഹാത്മജി ഹൗസിംഗ് സഹകരണ സംഘം എന്നിവയുടെ ഡയറക്ടർ ആയിരുന്നു. തായൽ നെല്ലിക്കട്ടയിൽ ടയർ റിപ്പയറിംഗ് ഷോപ്പ് നടത്തിവരികയായിരുന്നു. കോൺഗ്രസ് അർളടുക്ക വാർഡ് പ്രസിഡണ്ട്, ബൂത്ത് വൈസ് പ്രസിഡന്റ്, ജനശ്രീ അർളടുക്ക യൂണിറ്റ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യമാർ: ബേബി, സുശീല. മക്കൾ: രാജേഷ്, ഭവ്യ, ഭവിത, നേത്രാവതി. മരുമക്കൾ: ശങ്കര, വിനോദ്. സഹോദരങ്ങൾ: രമേഷ്, ചന്ദ്രാവതി, ലീല, സുന്ദരി, യമുന, പൂര്‍ണിമ.
കുഞ്ഞാമിന
രാജപുരം: പരേതനായ കെ.എം.അബ്ദുൽ റഹ്മാൻ മൗലവിയുടെ ഭാര്യ ചിറമ്മൽ കുഞ്ഞാമിന (65) നിര്യാതയായി. മക്കൾ: അൻസാരി,റുഖിയ, സുബൈർ, സൗദ, നസീറ. മരുമക്കൾ: ഇബ്രാഹിം കള്ളാർ, ഉസാമി കാഞ്ഞങ്ങാട്,അബ്ദുൾറഹ്മാൻ, നഫീസ കള്ളാർ, റസീന.
സീതാരാമൻ
രാവണേശ്വരം: വേലാശ്വരം തെക്കേപ്പള്ളത്തെ സീതാരാമൻ (80) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: വനിത, മുരളി, നാരായണൻ, പ്രശാന്ത്, പരേതനായ പ്രവീൺ കുമാർ. മരുമക്കൾ: നാഗവേണി, ധനലക്ഷ്മി, ജ്യോതി.
നാരായണൻ
നീലേശ്വരം: പാലായി എഎൽപിഎസ് റിട്ട. അധ്യാപകൻ കോണത്ത് നാരായണൻ നമ്പ്യാർ (97) നിര്യാതനായി. ഭാര്യ: പരേതയായ മാവില രുഗ്മിണി അമ്മ. മക്കൾ: പത്മനാഭൻ നമ്പ്യാർ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ), പരേതനായ ശശിധരൻ നമ്പ്യാർ (റിട്ട.എസ് ഐ). മരുമക്കൾ: സുജാത നീലിയത്ത്, കോടോത്ത് രാജശ്രീ, പരേതയായ കോടോത്ത് രാധാമണി.
സഞ്ജീവ
ബദിയഡുക്ക: ബസ് ക്ലീനറായിരുന്ന സ്വര്‍ഗയിലെ സഞ്ജീവ(49) നിര്യാതനായി. ഭാര്യ: ലീലാവതി. മക്കള്‍: സന്ധ്യ, സനത്കുമാര്‍, ജഗദീഷ. സഹോദരങ്ങള്‍: പൊടി, അച്യുത, കൊറഗ, രാമ, കമല, മാധവ.