+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവനന്തപുരം

സു​ന്ദ​ര​രാ​ജ് താ​പ​സ് വെ​ള്ള​റ​ട: പ​ഞ്ചാ​കു​ഴി റി​ജു ഭ​വ​നി​ല്‍ സു​ന്ദ​ര​രാ​ജ് താ​പ​സ്(58) നി​ര്യാ​ത​നാ​യി. ഭാ​ര്യ: നി​ര്‍​മ​ല. മ​ക്ക​ള്‍: റീ​ജാ താ​പ​സ്, റി​ജു താ​പ​സ്. മ​രു​മ​ക്ക​ള്‍: ബാ​
തിരുവനന്തപുരം
സു​ന്ദ​ര​രാ​ജ് താ​പ​സ്

വെ​ള്ള​റ​ട: പ​ഞ്ചാ​കു​ഴി റി​ജു ഭ​വ​നി​ല്‍ സു​ന്ദ​ര​രാ​ജ് താ​പ​സ്(58) നി​ര്യാ​ത​നാ​യി. ഭാ​ര്യ: നി​ര്‍​മ​ല. മ​ക്ക​ള്‍: റീ​ജാ താ​പ​സ്, റി​ജു താ​പ​സ്. മ​രു​മ​ക്ക​ള്‍: ബാ​ലു (ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം), ജ്യോ​തി. പ്രാ​ര്‍​ഥ​ന വ്യാ​ഴം 7.30 ന്.

പി.​എ​സ്. സ​ണ്ണി

നെ​യ്യാ​റ്റി​ൻ​ക​ര: അ​മ​ര​വി​ള കീ​ഴ്ക്കൊ​ല്ല കു​ള​ങ്ങ​ര​വി​ള എ​സ്.​വി. ച​ല​ഞ്ചി​ൽ പി.​എ​സ്. സ​ണ്ണി (54) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശാ​ന്ത. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് ബു​ധ​ൻ ഒ​ൻ​പ​തി​ന്.

ജ​സ്റ്റ​സ്

ത്രേ​സ്യാ​പു​രം: ചെ​റു​പു​ന്ന​ക്കാ​ല സ​ജു ഭ​വ​നി​ൽ ജ​സ്റ്റ​സ് (മ​ണി​യ​ൻ-62) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: സ​ജു, സി​ന്ധു, സ​ജ. മ​രു​മ​ക്ക​ൾ: ലി​ജി​സ്റ്റ​ർ ജൂ​ഡ്, ബി​നു, ഷി​മി​ന. പ്രാ​ർ​ഥ​ന വെ​ള്ളി​യാ​ഴ്ച ത്രേ​സ്യാ​പു​രം നി​ത്യ​സ​ഹാ​യ​മാ​താ ദേ​വാ​ല​യ​ത്തി​ൽ.

സു​കു​മാ​ര​ൻ നാ​യ​ർ

ചി​റ​യി​ൻ​കീ​ഴ്: മു​ട്ട​യ്ക്കാ​ട്ടു​വി​ള​യി​ൽ എം.​ജി. സു​കു​മാ​ര​ൻ നാ​യ​ർ (76) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കെ. ​ശ്യാ​മ​ളാ​ദേ​വി അ​മ്മ. മ​ക്ക​ൾ: ജ​യ​കു​മാ​ർ, സു​നി​ൽ​കു​മാ​ർ, ബൈ​ജു. മ​രു​മ​ക്ക​ൾ: ഉ​ഷാ​കു​മാ​രി, സ്മി​ത, അ​നു. സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ എ​ട്ടി​ന്.

ജി. ​കൃ​ഷ്ണ​ൻ ആ​ശാ​രി

ന​രു​വാ​മൂ​ട്: ന​ടു​ക്കാ​ട് ഉ​ഷ​സ് ഭ​വ​നി​ൽ ജി. ​കൃ​ഷ്ണ​ൻ ആ​ശാ​രി (77) നി​ര്യാ​ത​നാ​യി. ഭാ​ര്യ: എ​സ്. വി​ജ​യ​കു​മാ​രി. മ​ക്ക​ൾ: വി. ​ഹൈ​മാ​വ​തി, കെ. ​ഹ​രി​കു​മാ​ർ, കെ. ​ഷി​ബു. മ​രു​മ​ക്ക​ൾ: കെ.​പി. അ​ജി​ത്കു​മാ​ർ, മീ​നാ​രം​ഗ​ൻ, പി. ​സി​ന്ധു. സ​ഞ്ച​യ​നം ഞാ​യ​ർ 8.30ന്.

കൃ​ഷ്ണാം​ബാ​ൾ

തി​രു​വ​ന​ന്ത​പു​രം: വ​ലി​യ​ശാ​ല വ്യാ​സ 155ൽ ​പി. കൃ​ഷ്ണാം​ബാ​ൾ (95) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: രാ​മ​നാ​രാ​യ​ണ അ​യ്യ​ർ, കൃ​ഷ്ണ അ​യ്യ​ർ, ഹ​രി​ഹ​ര അ​യ്യ​ർ, ശ​ങ്ക​ര അ​യ്യ​ർ, ഗോ​മ​തി. മ​രു​മ​ക്ക​ൾ: പു​ഷ്ക​ലാം​ബാം​ൾ, രാ​ജി, ഉ​ഷ, ആ​ന​ന്ദം, ശി​വ​രാ​മ​കൃ​ഷ്ണ അ​യ്യ​ർ.