മറിയാമ്മ ജോണി
കൊല്ലം
പട്ടത്താനം കൈരളി നഗർ 80 എ പാരഡൈസിൽ പരേതനായ എ. ജോണിയുടെ ഭാര്യ മറിയാമ്മ ജോണി (85) നിര്യാതയായി. സംസ്കാരം ഇന്ന് നാലിന് പട്ടത്താനം ഭാരത രാജ്ഞി ദേവാലയത്തിൽ. മക്കൾ: സ്റ്റാൻലി, കുര്യാക്കോസ്, എഡ്വേർഡ്, ഷീബ (മാനേജർ ,എസ്ബിഐ, കടപ്പാക്കട ബ്രാഞ്ച്). മരുമക്കൾ: മോളി, സിന്ധു, ജാൾ, പരേതനായ സന്തോഷ് കുര്യൻ.
തോമസ്
ശൂരനാട്
ദൈവുള്ളതിൽ പുത്തൻ വീട്ടിൽ തോമസ് (കുഞ്ഞുകുട്ടി-97, ശൂരനാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ശൂരനാട് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: മറിയക്കുട്ടി. മക്കൾ: കെ.കെ. തന്പാൻ (റിട്ട. സഹകരണ ഡെപ്യുട്ടി രജിസ്ട്രാർ), വത്സമ്മ, സ്റ്റെല്ല. മരുമക്കൾ: ഏലിയാമ്മ, എം.ജെ. ജോസഫ്, ജോർജ് ജോസഫ്.
തങ്കമ്മ
പത്തനാപുരം
പുങ്കുളഞ്ഞി പുത്തൻകടയിൽ ഡാനിയേലിന്റെ ഭാര്യ തങ്കമ്മ ഡാനിയേൽ (83)നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പൂങ്കുളഞ്ഞി സെന്റ് പോൾസ് മാർത്തോമ്മാ പള്ളി സെമിത്തേരിയില്‍. മക്കള്‍: രാജു, ബാബു, വർഗീസ്, ലീലാമ്മ. മരുമക്കൾ:സുസമ്മ, ജോളി, പൊന്നമ്മ, ജോസ്.
ലളിതാമ്മ
കൊല്ലം
കടപ്പാക്കട ഏറയിൽ ജനയുഗം നഗർ 81-എയിൽ പരേതനായ എം സുധാകരന്റെ (മുൻ എഡിഎം, കൊല്ലം) ഭാര്യ കിഴക്കേകല്ലട കോമളശ്ശേരില്‍ വീട്ടിൽ ലളിതാമ്മ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: അഡ്വ. സുനിൽ, സലിം (റിട്ട. സൂപ്രണ്ടിംഗ് എൻജിനിയർ, ജലസേചനവകുപ്പ്), ഷീല. മരുമക്കൾ: ബിന്ദു, ദീപ, ശ്രീലാൽ.
ജഗദമ്മ
കൊല്ലം
കടവൂർ: ചരുവിള വീട് കെ.എൻ.ആർ.എ 186 ൽ പരേതനായ ഗോവിന്ദന്റെ ഭാര്യ യു.ജഗദമ്മ (82) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, ശോഭനകുമാരി, സുനിൽകുമാർ, അനിൽകുമാർ, ജയകുമാർ, പരേതനായ തങ്കച്ചൻ. മരുമക്കൾ: ഉഷാകുമാരി, രാജൻ, ജയകുമാരി, ശർമ്മിളകുമാരി, സന്ധ്യ, പരേതയായ ഭാസുരാംഗി.
എസ്. ചന്ദ്രിക
ചവറ
കണ്ണപേഴത്ത് പടിഞ്ഞാറ്റതിൽ പരേതനായ സഹദേവന്റെ ഭാര്യ എസ്.ചന്ദ്രിക (62) നിര്യാതയായി. മക്കൾ: സി. ബിന്ദു, എസ്. ബിജു (മസ്കറ്റ്), എസ്. ബിനോയ് (ഷാർജ). മരുമക്കൾ: എസ്. മണിലാൽ (അസി. മാനേജർ സർക്കുലേഷൻ കേരളകൗമുദി, കൊല്ലം), ദൃശ്യ, സുജിലി (കുവൈറ്റ്).
അംബിക
ചവറ
ഭരണിക്കാവ് മേനാമ്പളളി കാട്ടുംപുറത്ത് പുത്തന്‍ വീട്ടില്‍ ശശിധരന്റെ ഭാര്യ അംബിക ( 60) നിര്യാതയായി. മക്കള്‍: ധന്യ, ദിവ്യ, ദേവ ദത്ത്. മരുമക്കള്‍: മുരുകന്, വിമല്‍ ദത്ത് , മിഥുല.
ഷഹുബാനത്ത്
കുറ്റിവട്ടം
പണിക്കേത്ത് കിഴക്കതിൽ സുലൈമാൻകുഞ്ഞിന്റെ ഭാര്യ ഷഹുബാനത്ത് (60) നിര്യാതയായി. മക്കൾ: നൗഷാദ്, നിസ, ഷെമീന. മരുമക്കൾ: ഷീജ, തങ്ങൾകുഞ്ഞ്, നൗഷാദ് (ഇരുവരും സൗദി).