+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ രണ്ടു ലഷ്കർ ഭീ​ക​ര​രെ വ​ധി​ച്ചു

ശ്രീ​​​ന​​​​ഗ​​​​ർ: കാ​​​​ഷ്മീ​​​​രി​​​​ലെ പു​​​​ൽ​​​​വാ​​​​മ ജി​​​​ല്ല​​​​യി​​​​ൽ ര​​​ണ്ടു ല​​​ഷ്ക​​​ർ‌​​​ഇ​​​തൊ​​​യ്ബ ഭീ​​​ക​​​ര​​​രെ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ വ
കാ​ഷ്മീ​രി​ൽ രണ്ടു ലഷ്കർ ഭീ​ക​ര​രെ വ​ധി​ച്ചു
ശ്രീ​​​ന​​​​ഗ​​​​ർ: കാ​​​​ഷ്മീ​​​​രി​​​​ലെ പു​​​​ൽ​​​​വാ​​​​മ ജി​​​​ല്ല​​​​യി​​​​ൽ ര​​​ണ്ടു ല​​​ഷ്ക​​​ർ‌-​​​ഇ-​​​തൊ​​​യ്ബ ഭീ​​​ക​​​ര​​​രെ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ വ​​​​ധി​​​​ച്ചു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ അ​​​​വ​​​​ന്തി​​​​പോ​​​​റ പ​​​​ട്ട​​​​ണ​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മാ​​​​യി​​​​രു​​​​ന്നു ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ.

ഉ​​​​ഫ​​​​യ്ദ് ഫാ​​​​റൂ​​​​ഖ് ലോ​​​​ൺ, അ​​​ബ്ബാ​​​സ് ഭ​​​ട്ട് എ​​​ന്നീ ഭീ​​​ക​​​ര​​​രാ​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​രു​​​വ​​​രും നി​​​​ര​​​​വ​​​​ധി ഭീ​​​ക​​​രാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കാ​​​​ളി​​​​കളാ​​​​യി​​​​രു​​​​ന്നു. നി​​​ര​​​വ​​​ധി ആ​​​യു​​​ധ​​​ങ്ങ​​​ളും സു​​​ര​​​ക്ഷാ​​​സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ത്തു.