+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബംഗാളിൽ 50 ബോംബുകൾ പിടിച്ചെടുത്തു

ഹൗ​​റ: പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലെ ഹൗ​​റ ജി​​ല്ല​​യി​​ൽ 50 ബോം​​ബു​​ക​​ൾ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഒ​​ന്പ​​തു പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്തു. ച​​ന്ദ്ര​​പ്പു​​ർ, സ
ബംഗാളിൽ 50 ബോംബുകൾ പിടിച്ചെടുത്തു
ഹൗ​​റ: പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലെ ഹൗ​​റ ജി​​ല്ല​​യി​​ൽ 50 ബോം​​ബു​​ക​​ൾ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഒ​​ന്പ​​തു പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്തു. ച​​ന്ദ്ര​​പ്പു​​ർ, സെ​​ർ​​പു​​ർ ഗ്രാ​​മ​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണു ബോം​​ബു​​ക​​ഴ​​ൾ പി​​ടി​​കൂ​​ടി​​യ​​ത്. ബോം​​ബ് സ്ക്വാ​​ഡെ​​ത്തി ബോം​​ബു​​ക​​ൾ നി​​ർ​​വീ​​ര്യ​​മാ​​ക്കി.