+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹരിയാനയിൽ രണ്ട് മുൻ ഐഎൻഎൽഡി എംപിമാർ കോൺഗ്രസിൽ‌ ചേർന്നു

ച​​ണ്ഡി​​ഗ​​ഡ്: ഹ​​രി​​യാ​​ന​​യി​​ൽ ര​​ണ്ടു മു​​ൻ ഐ​​എ​​ൻ​​എ​​ൽ​​ഡി എം​​പി​​മാ​​ർ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. ച​​ര​​ൺ​​ജീ​​ത് സിം​​ഗ് റോ​​റി, സു​​ശീ​​ൽ​​കു​​മാ​​ർ ഇ​​ന്ദോ​​റ എ​​ന്നി​​വ​​രാ​​ണു കോ​​
ഹരിയാനയിൽ രണ്ട് മുൻ ഐഎൻഎൽഡി എംപിമാർ കോൺഗ്രസിൽ‌ ചേർന്നു
ച​​ണ്ഡി​​ഗ​​ഡ്: ഹ​​രി​​യാ​​ന​​യി​​ൽ ര​​ണ്ടു മു​​ൻ ഐ​​എ​​ൻ​​എ​​ൽ​​ഡി എം​​പി​​മാ​​ർ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. ച​​ര​​ൺ​​ജീ​​ത് സിം​​ഗ് റോ​​റി, സു​​ശീ​​ൽ​​കു​​മാ​​ർ ഇ​​ന്ദോ​​റ എ​​ന്നി​​വ​​രാ​​ണു കോ​​ൺ​​ഗ്ര​​സി​​ലെ​​ത്തി​​യ​​ത്. 2014-19 കാ​​ല​​ത്ത് സി​​ർ​​സ​​യി​​ൽ​​നി​​ന്നു​​ള്ള എം​​പി​​യാ​​ണു ച​​ര​​ൺ​​ജീ​​ത് സിം​​ഗ് റോ​​റി.

1998-2004 മു​​ത​​ൽ ര​​ണ്ടു ത​​വ​​ണ സി​​ർ​​സ​​യി​​ൽ​​നി​​ന്നു ലോ​​ക്സ​​ഭ​​യി​​ലെ​​ത്തി​​യ ആ​​ളാ​​ണ് ഇ​​ന്ദോ​​റ. സി​​ർ​​സ​​യി​​ൽ​​നി​​ന്നു ര​​ണ്ടു ത​​വ​​ണ പ​​രാ​​ജ​​യ​​പ്പെ​​ട്ട മു​​ൻ പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ അ​​ശോ​​ക് ത​​ൻ​​വ​​ർ പാ​​ർ​​ട്ടി വി​​ട്ട​​തി​​നു പി​​ന്നാ​​ലെ​​യാ​​ണു റോ​​റി​​യും ഇ​​ന്ദോ​​റ​​യും കോ​​ൺ​​ഗ്ര​​സി​​ലെ​​ത്തി​​യ​​ത്.