+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍

ജോ​സ്ചെ​ന്പേ​രി : പു​റ​ഞ്ഞാ​ണി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ പ​രേ​ത​നാ​യ പു​റ​ത്തേ​മു​തു​കാ​ട്ടി​ൽ ദേ​വ​സ്യ​യു​ടെ മ​ക​ൻ ജോ​സ് (അ​ല​ക്സ് 65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്ന
കണ്ണൂര്‍
ജോ​സ്

ചെ​ന്പേ​രി : പു​റ​ഞ്ഞാ​ണി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ പ​രേ​ത​നാ​യ പു​റ​ത്തേ​മു​തു​കാ​ട്ടി​ൽ ദേ​വ​സ്യ​യു​ടെ മ​ക​ൻ ജോ​സ് (അ​ല​ക്സ് -65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ചെ​ന്പേ​രി ലൂ​ർ​ദ് മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​ലീ​സ് തേ​ർ​മ​ല ക​ടൂ​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഉ​ല്ലാ​സ്, ഉ​മേ​ഷ്, ടോം. ​മ​രു​മ​ക്ക​ൾ: സം​ഗീ​ത വ​ല്ലേ​ൽ പു​ത്തേ​ട്ട് (കു​ന്ന​ത്തൂ​ർ), ര​മ്യ ക​ല്ലു​മാ​ടി​യി​ൽ (ബ​ത്തേ​രി), നീ​തു പ​ന്ത​പ്പ​ള്ളി​ൽ (മു​ണ്ട​ക്ക​യം). സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ്, മേ​രി കൊ​ട്ടാ​ര​ത്തി​ൽ, ചി​ന്ന​മ്മ, പ​രേ​ത​രാ​യ ഫാ. ​തോ​മ​സ്, ബേ​ബി.


രോ​ഹി​ണി

പ​ള്ളി​ക്കു​ന്ന് : ദീ​പി​ക ഓ​ഫീ​സി​ന് സ​മീ​പം മാ​തൃഛാ​യ​യി​ൽ പു​തി​യ​വ​ള​പ്പി​ൽ കു​നി​യി​ൽ രോ​ഹി​ണി (89) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ച​ന്ദ​ന​വീ​ട്ടി​ൽ ഗോ​വി​ന്ദ​ൻ. മ​ക്ക​ൾ: ഹേ​മ​ല​ത, സ്നേ​ഹ​ല​ത, ശ്രീ​ല​ത. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ വ​ത്സ​ല​ൻ, പ​ലേ​രി പ്ര​കാ​ശ​ൻ, ശ​ശി​ധ​ര​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: പി.​കെ.​ശാ​ന്ത, പ​രേ​ത​രാ​യ ദ​മ​യ​ന്തി, ശ്രീ​ധ​ര​ൻ, ദേ​വ​കി,ഹ​രി​ദാ​സ്.ഫോ​ൺ:9567598896.


മേ​രി

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ ക​ണ്ട​പ്പു​ന​ത്തെ പ​രേ​ത​നാ​യ ഇ​ട​ക​ഴി​ക്ക​ൽ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ മേ​രി (94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10 ന് ​കൊ​ട്ടി​യൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​സ​ഫ്, ജോ​സ​ഫ്, ത​ങ്ക​ച്ച​ൻ, ത​ങ്ക​മ്മ , ജോ​ണി, പ​ര​തേ​യാ​യ കു​ഞ്ഞ​മ്മ. മ​രു​മ​ക്ക​ൾ: ക​ത്രീ​ന, മേ​രി, വ​ത്സ, അ​മ്മി​ണി, സ്ക​റി​യ, ജോ​സ​ഫ്.


പു​രു​ഷോ​ത്ത​മ​ൻ

മു​ഴ​പ്പി​ല​ങ്ങാ​ട്: കു​ളം​ബ​സാ​റി​ലെ ആ​ദ്യ​കാ​ല ടാ​ക്സി ഡ്രൈ​വ​റും യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം മു​ൻ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ക്ലീ​നാ​ങ്ക​ണ്ടി ഹൗ​സി​ൽ കെ.​കെ. പു​രു​ഷോ​ത്ത​മ​ൻ (63) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ്രേ​മ. മ​ക്ക​ൾ: പ്ര​ണ​വ് (ഗ​ൾ​ഫ്), മേ​ഘ. മ​രു​മ​ക്ക​ൾ: നി​തീ​ഷ് (സി​ആ​ർ​പി​എ​ഫ്), ഷി​ൻ​സി.


നാ​രാ​യ​ണി

ക​ണ്ണ​പു​രം : ചെ​റു​കു​ന്ന് സൗ​ത്ത് ഗ​വ. എ​ൽ​പി സ്കൂ​ൾ റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ കീ​ഴ​റ വ​ള്ളു​വ​ൻ​ക​ട​വി​ലെ മോ​ട​ത്ത് വ​ള​പ്പി​ൽ പ​രേ​ത​നാ​യ കു​ഞ്ഞ​മ്പു​വി​ന്‍റെ ഭാ​ര്യ പു​തു​ക്കൈ നാ​രാ​യ​ണി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10 ന് ​സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ഗൗ​രി, ഇ​ന്ദി​ര, ദി​നേ​ശ​ൻ, ദാ​ക്ഷാ​യ​ണി, വ​സ​ന്ത, സ​തീ​ശ​ൻ, ശ​ര​ത് കു​മാ​ർ (ഇ​രു​വ​രും ബ​ഹ്റി​ൻ), സീ​മ (അ​ക്കൗ​ണ്ട​ന്‍റ്, ക​നോ​സ ന​ഴ്സിം​ഗ് കോ​ള​ജ് ,ചെ​റു​കു​ന്ന്), പ​രേ​ത​നാ​യ പ​ദ്മ​നാ​ഭ​ൻ. മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ൻ (റി​ട്ട. ബി​എ​സ്എ​ൻ​എ​ൽ), ജ​യ​കൃ​ഷ്ണ​ൻ (മി​ൽ​മ ബൂ​ത്ത്, പ​ള്ളി​ക്കു​ന്ന്), പ്ര​ജി​ത, നാ​രാ​യ​ണ​ൻ (റി​ട്ട. പോ​ലീ​സ്), ല​സി​ത, ഷീ​ബ, സു​നി​ൽ​കു​മാ​ർ, പ​രേ​ത​നാ​യ ച​ന്ദ്ര​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണ​ൻ, ഗോ​വി​ന്ദ​ൻ.

ബാ​ല​കൃ​ഷ്ണ​ൻ

ത​ളി​പ്പ​റ​മ്പ് : മൊ​റാ​ഴ കൂ​ളി​ച്ചാ​ലി​ലെ കാ​പ്പാ​ട​ൻ ബാ​ല​കൃ​ഷ്ണ​ൻ (67)നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ: ല​ജി​ത, ല​ജീ​ഷ് (ദു​ബാ​യ്), ര​ജി​ത്ത്. മ​രു​മ​ക്ക​ൾ : ഷാ​ജി (കൊ​ട്ട​പ്പാ​ലം), അ​ഷി​ത (പ​ഴ​ഞ്ചി​റ ), സ​ഹോ​ദ​ര​ങ്ങ​ൾ : നാ​ണി, നാ​രാ​യ​ണ​ൻ, ഗോ​വി​ന്ദ​ൻ, പ​രേ​ത​യാ​യ സ​രോ​ജി​നി, കാ​ർ​ത്യാ​യ​നി.

ചി​രു​തൈ അ​മ്മ

മ​ട്ട​ന്നൂ​ർ: പെ​രു​വ​യ​ൽ​ക്ക​ര​യി​ലെ വെ​ള്ളു​വ വീ​ട്ടി​ൽ ചി​രു​തൈ അ​മ്മ (89) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ. മ​ക്ക​ൾ: ദാ​മോ​ദ​ര​ൻ, പ്ര​ഭാ​ക​ര​ൻ (ഇ​രു​വ​രും റി​ട്ട. എ​സ്ഐ​മാ​ർ), ഭാ​സ്ക​ര​ൻ (റി​ട്ട. മ​ട്ട​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക്ലാ​ർ​ക്ക്), സ​ര​സ്വ​തി. മ​രു​മ​ക്ക​ൾ: രാ​മ​ച​ന്ദ്ര​ൻ (റി​ട്ട. മി​ലി​ട്ട​റി), ശോ​ഭ​ന, വി​ന​യ​കു​മാ​രി, ബാ​ലാ​മ​ണി.


പ​ദ്മ​നാ​ഭ​ൻ

ക​ണ്ണ​പു​രം : മാ​റ്റാ​ങ്കീ​ൽ ഗു​ഡ്‌​ല​ക് ഐ​സ് ഫാ​ക്ട​റി​ക്ക് സ​മീ​പം വി.​സി. പ​ദ്മ​നാ​ഭ​ൻ (86) നി​ര്യാ​ത​നാ​യി.പ​രേ​ത​ൻ റൂ​ർ​ക്കേ​ല സ്റ്റീ​ൽ പ്ലാ​ന്‍റ് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഭാ​ര്യ: സൗ​ഭാ​ഗ്യം. മ​ക്ക​ൾ: മ​നോ​ഹ​ര​ൻ (ഓ​സ്ട്രേ​ലി​യ), വി​നോ​ദ് (ലേ​ഡീ​സ് സെ​ന്‍റ​ർ, ക​തി​രു​വ​യ്ക്കും​ത​റ), ബീ​ന ( ബ​ഹ്റി​ൻ). മ​രു​മ​ക്ക​ൾ: പ്രീ​ത (ഓ​സ്ട്രേ​ലി​യ), ഷീ​ല , അ​നി​ൽ ഗോ​വി​ന്ദ് (ബ​ഹ്റി​ൻ). സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​നി​വാ​സ​ൻ, ക​ന​ക വ​ല്ലി, ഭ​ര​ത​ൻ, വി​ജ​യ​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ), ബാ​ല​കൃ​ഷ്ണ​ൻ (റി​ട്ട. സീ​നി​യ​ർ സൂ​പ്ര​ണ്ട് -വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്), പ​രേ​ത​രാ​യ ദാ​ക്ഷാ​യ​ണി ടീ​ച്ച​ർ, ല​ക്ഷ്മ​ണ​ൻ‌.

ഗോ​പി​നാ​ഥ​ൻ നാ​യ​ർ

ചെ​റു​പു​ഴ: പെ​രി​ങ്ങാ​ല​യി​ലെ കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ തെ​ക്ക​നാ​ട്ട് ഗോ​പി​നാ​ഥ​ൻ നാ​യ​ർ (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ ഇ​ര​ട്ട​യാ​നി​ക്ക​ൽ. മ​ക്ക​ൾ: ല​ത, കു​സു​മം, പ്രി​യ (അ​ധ്യാ​പി​ക കെ​കെ​വി എം​എ​ച്ച്എ​സ്എ​സ് പാ​നൂ​ർ). മ​രു​മ​ക്ക​ൾ: സോ​മ​ൻ നാ​യ​ർ (റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ പ​യ്യ​ന്നൂ​ർ), സ​തീ​ഷ് കു​മാ​ർ (റി​ട്ട. കെ​എ​സ്ആ​ർ​ടി​സി ഇ​ൻ​സ്പ​ക്ട​ർ ക​ണ്ണൂ​ർ), സു​രേ​ഷ് (അ​സി. മാ​നേ​ജ​ർ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ്). സ​ഹോ​ദ​ര​ങ്ങ​ൾ: വി​ശ്വ​നാ​ഥ​ൻ നാ​യ​ർ (റി​ട്ട. പോ​സ്റ്റ് മാ​സ്റ്റ​ർ ചെ​റു​പു​ഴ), രാ​ജ​മ്മ, പൊ​ന്ന​മ്മ, രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, പ​രേ​ത​രാ​യ സു​കു​മാ​ര​ൻ നാ​യ​ർ, ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ.

അ​ച്യു​ത​ൻ

ക​ക്കാ​ട്: സ്പി​ന്നിം​ഗ് മി​ല്ലി​ന് സ​മീ​പം മാ​ണി​ക്കോ​ത്ത് അ​ച്യു​ത​ൻ (89) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സൗ​ദാ​മി​നി. മ​ക്ക​ൾ: ലീ​ന, റീ​ന, ദി​ലീ​പ്. മ​രു​മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ, സു​രേ​ന്ദ്ര​ൻ, ലീ​ന.

രാ​ജേ​ഷ്

മ​ണ​ൽ: ത​ളാ​പ്പി​ലെ സ​തേ​ൺ സ്റ്റി​ൽ​സ് ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി മ​ണ​ൽ മു​ത്ത​പ്പ​ൻ കാ​വി​നു സ​മീ​പം സ്വാ​സ്തി​ക് ഭ​വ​നി​ൽ പി.​സി. രാ​ജേ​ഷ് (36) നി​ര്യാ​ത​നാ​യി. ച​ന്ദ്ര​ൻ-​ജ​മു​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. മ​ക്ക​ൾ: റി​ദി​ൻ രാ​ജ്, റി​നി​ൽ രാ​ജ്. സ​ഹോ​ദ​ര​ൻ: വി​ജേ​ഷ്‌ (ആ​ർ​മി).

മാ​ധ​വി

ചെ​റു​കു​ന്ന് : ക​തി​രു​വ​യ്ക്കും ത​റ​യി​ലെ ആ​ദ്യ​കാ​ല ഫ്രൂ​ട്ട്സ് വ്യാ​പാ​രി പ​രേ​ത​നാ​യ ക​ണ്ണ​ങ്കൈ കു​ഞ്ഞ​മ്പു​വി​ന്‍റെ ഭാ​ര്യ മാ​ധ​വി (87) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: രാ​ജ​ൻ (റി​ട്ട. എ​യ​ർ ഫോ​ഴ്സ്), സോ​മ​ൻ, സു​കു​മാ​ര​ൻ (ക​ണ്ണ​ങ്കൈ ടെ​ക്സ്റ്റ​യി​ൽ​സ് ,ഇ​രി​ണാ​വ് റോ​ഡ്), ക​രു​ണാ​ക​ര​ൻ (അ​ബു​ദാ​ബി), ഉ​ണ്ണി​കൃ​ഷ്ണ​ൻ (അ​മ്മു മെ​ഡി​ക്ക​ൽ​സ് - ഇ​രി​ണാ​വ്). മ​രു​മ​ക്ക​ൾ: വ​ന​ജ (റി​ട്ട. അ​ധ്യാ​പി​ക, എം​ആ​ർ​യു​പി സ്കൂ​ൾ, മാ​ട്ടൂ​ൽ), ശ​ശി​കു​മാ​രി (റി​ട്ട. അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, കെ​എം​എം ഗ​വ.​വ​നി​താ കോ​ള​ജ് ,ക​ണ്ണൂ​ർ), ഷീ​ജ (അ​ധ്യാ​പി​ക എം​ആ​ർ​യു​പി സ്കൂ​ൾ ,മാ​ട്ടൂ​ൽ), അ​ജി​ത, ബി​ന്ദു.


അ​ന​ന്ത​ൻ ന​മ്പ്യാ​ർ

പ​യ്യ​ന്നൂ​ർ: ഏ​ച്ചി​ലാം വ​യ​ലി​ലെ മാ​വി​ല പ​ത്താ​യ​പു​ര​യി​ൽ അ​ന​ന്ത​ൻ ന​മ്പ്യാ​ർ (91) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പി. ​ത​മ്പാ​യി അ​മ്മ.​മ​ക്ക​ൾ: ആ​ന​ന്ദ​വ​ല്ലി (കാ​റ​മേ​ൽ ), വ​സ​ന്ത (നീ​ലേ​ശ്വ​രം), മ​നോ​ജ് (ച​ന്ത​പ്പു​ര), രാ​ജീ​വ​ൻ, ബേ​ബി​ല​ത (ഇ​രു​വ​രും ഏ​ച്ചി​ലാം വ​യ​ൽ). മ​രു​മ​ക്ക​ൾ: എം.​വേ​ണു​ഗോ​പാ​ല​ൻ ന​മ്പ്യാ​ർ (കാ​റ​മേ​ൽ), സി.​കെ. മ​ധു​സൂ​ദ​ന​ൻ ന​മ്പ്യാ​ർ ( നീ​ലേ​ശ്വ​രം), എ​ൻ.​വി.​ശോ​ഭ​ന (ച​ന്ത​പ്പു​ര),എം.​പി. ശൈ​ല​ജ (ഏ​ച്ചി​ലാം വ​യ​ൽ), കെ.​എം. ദി​വാ​ക​ര​ൻ (കാ​നാ​യി).

മു​ഹ​മ്മ​ദ്അ​ഫീ​സ്

ഇ​രി​ട്ടി: ഉ​ളി​യി​ല്‍ പ​ടി​ക്ക​ച്ചാ​ലി​ലെ എ​ള​മ്പ​യി​ല്‍ വീ​ട്ടി​ല്‍ ഹാ​രി​സ്-​ഷ​മീ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് അ​ഫീ​സ്(13) നി​ര്യാ​ത​നാ​യി. മ​ട്ട​ന്നൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹോ​ദ​രി: ഫാ​ത്തി​മ​ത്തു​ശി​ഫ.


പ്ര​വീ​ണ്‍ കു​മാ​ര്‍

ക​ണ്ണൂ​ര്‍: പാ​റ​ക്ക​ണ്ടി മേ​ക്‌​സ് ന​ഴ്‌​സ​റി​ക്ക് സ​മീ​പ ത്തെ ​കൗ​സ​ല്യ ഭ​വ​നി​ല്‍ പ​രേ​ത​രാ​യ അ​മ്പാ​ടി -കൗ​സ​ല്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ പ്ര​വീ​ണ്‍ കു​മാ​ര്‍ (54) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഷീ​ജ, മ​ക്ക​ള്‍: ശ്രാ​വ​ണ്‍, സം​ഗീ​ത്. സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​മ​ച​ന്ദ്ര​ന്‍, വി​മ​ല, സു​ധാ​ല​ക്ഷ്മി, സു​ലേ​ഖ, പ​വി​ത്ര​ന്‍, സു​നി​ല കു​മാ​രി, പ​രേ​ത​രാ​യ സു​ലോ​ച​ന, മോ​ഹ​ന​ന്‍.


സ​ജീ​വ് ബാ​ല​ഗോ​പാ​ൽ

പ​ള്ളി​ക്കു​ന്ന്: ദു​ർ​ഗ റോ​ഡി​ൽ ദേ​വി​ശ്രീ​യി​ൽ പ​രേ​ത​നാ​യ മൈ​പ​ള്ളി ബാ​ല​ഗോ​പാ​ല​ൻ നാ​യ​ർ- ക​മ്പ്യ​ൻ​വ​ള​പ്പി​ൽ പു​തി​യ​വീ​ട്ടി​ൽ പ്രേ​മ​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സ​ജീ​വ് ബാ​ല​ഗോ​പാ​ൽ (58) കു​വൈ​റ്റി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​പ​യ്യാ​മ്പ​ല​ത്ത്. കു​വൈ​റ്റി​ൽ കെ​സി​സി​ഇ​സി​ൽ പ്രോ​ജ​ക്‌​ട് മാ​നേ​ജ​രാ​യി​രു​ന്നു. ഭാ​ര്യ: ഭാ​ഗ്യ​സു​ധ കോ​റോ​ത്ത്. മ​ക്ക​ൾ: ശീ​ത​ൾ (ദു​ബാ​യ്), സ​ന​ൽ. മ​രു​മ​ക​ൻ: വൈ​ശാ​ഖ് വ​ത്സ​രാ​ജ്. സ​ഹോ​ദ​ര​ങ്ങ​ൾ: ബീ​ന അ​ര​വി​ന്ദ്, ജ​യ്ദീ​പ് ബാ​ല​ഗോ​പാ​ൽ.