ഇ​​ന്‍റ​​റി​​നെ കീ​​ഴ​​ട​​ക്കി യു​​വെ

11:24 PM Oct 08, 2019 | Deepika.com
മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ യു​​വ​​ന്‍റ​​സ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്. ഇ​​ന്‍റ​​ർ​​മി​​ലാ​​നെ അ​​വ​​രു​​ടെ ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് ഗോ​​ളി​​നു കീ​​ഴ​​ട​​ക്കി​​യാ​​ണ് യു​​വ​​ന്‍റ​​സ് പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​ത്. പൗ​​ലൊ ഡൈ​​ബാ​​ല (നാ​​ലാം മി​​നി​​റ്റ്), ഗോ​​ണ്‍​സാ​​ലോ ഹി​​ഗ്വെ​​യ്ൻ (80-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് യു​​വ​​ന്‍റ​​സി​​നാ​​യി ഗോ​​ൾവ​​ല കു​​ലു​​ക്കി​​യ​​ത്. 18-ാം മി​​നി​​റ്റി​​ൽ ലൗ​​താ​​രൊ മാ​​ർ​​ട്ടി​​നെ​​സ് പെ​​ന​​ൽ​​റ്റി​​യി​​ലൂ​​ടെ ഇ​​ന്‍റ​​റി​​ന്‍റെ ഗോ​​ൾ നേ​​ടി.

ലീ​​ഗി​​ൽ ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ 19 പോ​​യി​​ന്‍റു​​മാ​​യാ​​ണ് യു​​വ​​ന്‍റ​​സ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്. 18 പോ​​യി​​ന്‍റു​​മാ​​യി ഇ​​ന്‍റ​​ർ തൊ​​ട്ടു​​പി​​ന്നി​​ലു​​ണ്ട്. അ​​ത്‌​ലാ​​ന്‍റ​​യാ​​ണ് (16 പോ​​യി​​ന്‍റ്) മൂ​​ന്നാ​​മ​​ത്.