ഷാങ്ഹായിൽ ഫെഡറർ
11:24 PM Oct 08, 2019 | Deepika.com
ഷാങ്ഹായ്: ഷാങ്ഹായ് മാസ്റ്റേഴ്സ് ഓപ്പണ്‍ ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസ് കിരീടം സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററിന്. സ്പെയിനിന്റെ ആൽബർട്ട് റാമോസ് വിനോളാസിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയായിരുന്നു ഫെഡററിന്റെ കിരീട ധാരണം. സ്കോർ: 6-2, 7-6 (7-5).