+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂര്‍

റോ​സതി​രൂ​ർകി​ഴ​ക്കേ അ​ങ്ങാ​ടി ആ​ല​പ്പാ​ട​ൻ ഇ​നാ​ശു ഭാ​ര്യ റോ​സ (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 9.30നു ​തി​രൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​സ്, ജോ​ണി. മ​രു​മ​ക്
തൃശൂര്‍
റോ​സ
തി​രൂ​ർ
കി​ഴ​ക്കേ അ​ങ്ങാ​ടി ആ​ല​പ്പാ​ട​ൻ ഇ​നാ​ശു ഭാ​ര്യ റോ​സ (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 9.30നു ​തി​രൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​സ്, ജോ​ണി. മ​രു​മ​ക്ക​ൾ: മേ​രി, ലൂ​സി.

ഫ്രാ​ൻ​സീ​സ്
ചി​റ​ങ്ങ​ര
ചി​റ​മേ​ൽ മു​ള​ങ്ങാ​ട​ൻ ഒൗ​സേ​ഫ് മ​ക​ൻ ഫ്രാ​ൻ​സീ​സ്(66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു തി​രു​മു​ടി​ക്കു​ന്ന് ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ. ഭാ​ര്യ: സി​സി​ലി (കാ​തി​ക്കു​ടം പ​ള്ള​ത്താ​ട്ടി കു​ടും​ബാം​ഗം). മ​ക്ക​ൾ: മെ​ൽ​വി​ൻ (കാ​ന​ഡ), ആ​ൽ​വി​ൻ(​ന്യൂ​സി​ല​ന്‍റ്). മ​രു​മ​ക്ക​ൾ: അ​ഞ്ജു മെ​ൽ​വി​ൻ.

കൊ​ച്ച​പ്പ​ൻ
പ​രി​യാ​രം
മാ​ളി​യേ​ക്ക​ൽ കൊ​ച്ച​പ്പ​ൻ (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10.45നു ​പ​രി​യാ​രം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ.ഭാര്യ: തിയാമ്മ. മ​ക്ക​ൾ: ജോ​യ്, സാ​ബു, രാ​ജു, ഷീ​ല. മ​രു​മ​ക്ക​ൾ: ബേ​ബി, ആ​നി, ജ​യ, ജോ​യി.

കൊ​ച്ചു​ത്രേ​സ്യ
കു​റ്റി​ക്കാ​ട്
മ​ണ​വാ​ള​ൻ പ​രി​യാ​ട​ൻ കൊ​ച്ചു​മാ​ത്തു ഭാ​ര്യ കൊ​ച്ചു​ത്രേ​സ്യ (93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10നു ​കു​റ്റി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത പ​രി​യാ​രം പു​ന്നോ​ലി​പ​റ​ന്പ​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ പോ​ൾ, ജോ​സ്, പ​രേ​ത​നാ​യ ബേ​ബി, കു​രി​യ​ൻ, വ​ർ​ഗീ​സ്, ആന്‍റോ, വി​ത്സ​ൻ. മ​രു​മ​ക്ക​ൾ: കൊ​ച്ചു​ത്രേ​സ്യ, കൊ​ച്ചു​റാ​ണി, എ​ൽ​സി, മി​നി, ടെ​സി, ജെ​യ്സി, അ​ജി​ത.

ഫ്രാ​ൻ​സി​സ്
തൃ​ശൂ​ർ
കി​ഴ​ക്കേ​കോ​ട്ട വേ​ലൂ​ക്കാ​ര​ൻ ലൈ​നി​ൽ പൊ​റ​ത്തൂ​ർ ആ​ലു​ക്ക വ​ർ​ഗീ​സ് മ​ക​ൻ ഫ്രാ​ൻ​സി​സ് (67 ) നി​ര്യാ​ത​നാ​യി. ഹൈ ​ടെ​ക് സെ​റാ​മി​ക്സ്, സെ​റാ​മി​ക് എ​ൻജിനീ​യ​റിം​ഗ് എ​ന്‍റർപ്രൈ​സ​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​യാ​ണ്. സം​സ്കാ​രം ന​ട​ത്തി . ഭാ​ര്യ: വ​ത്സ. മ​ക്ക​ൾ : ആ​ന്‍റ​ണി, അ​ൻ​സാ. മ​രു​മ​ക​ൾ : മേ​രി.

ദേ​വ​സി
ഏ​നാ​മാ​ക്ക​ൽ
ചെ​റു​വ​ത്തൂ​ർ ദേ​വ​സി (89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ റോ​സി. മ​ക്ക​ൾ: പ​രേ​ത​യാ​യ ലി​സി, ലി​ല്ലി, ലിം​സ​ൻ. മ​രു​മ​ക്ക​ൾ: ജോ​ണ്‍​സ​ണ്‍, പി​യൂ​സ്, ഫ്രാ​ൻ​സീ​ന.

ജോ​സ്
പു​ന്നം​പ​റ​ന്പ്
പു​ത്തൂ​ര് വീ​ട്ടി​ൽ പ​രേ​ത​നാ​യ പൗ​ലേ​സ് മ​ക​ൻ ജോ​സ് (61) നി​ര്യാ​ത​നാ​യി.​സം​സ്കാ​രം നാ​ളെ വൈ​കീ​ട്ട് നാലിന് ​മ​ച്ചാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: അ​ൽ​ഫോ​ണ്‍​സ. മ​ക്ക​ൾ: ജി​ജു, ജി​നി, ജി​ബു. മ​രു​മ​ക്ക​ൾ: ലി​സി,ജോ​ണ്‍​സ​ണ്‍.


ലോ​യ്ഡ് ജോ​യ്
കൊ​ടു​ങ്ങ​ല്ലൂ​ർ
പു​ലി​ക്കോ​ട്ടി​ൽ പ​രേ​ത​നാ​യ പി.​എം.​വ​റു​ത​പ്പ​ന്‍റെ മ​ക​ൻ ലോ​യ്ഡ് ജോ​യ് (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 9.30നു ​കൊ​ടു​ങ്ങ​ല്ലൂ​ർ എ​ബൈ​നേ​സ​ർ ബ്ര​ദ​റ​ണ്‍ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ഗ്ലോ​റി ലോ​യ്ഡ്. മ​ക്ക​ൾ: ജ​ഫ്രി ലോ​യ്ഡ് (അ​ബു​ദാ​ബി), ജ​സ്റ്റി​ൻ ലോ​യ്ഡ് (ദു​ബാ​യ്).

മ​റി​യാ​മ്മ
പു​ന്നം​പ​റ​ന്പ്
ഉൗ​രോ​ക്കാ​ട് പു​തി​യ കു​ന്നേ​ൽ പ​രേ​ത​നാ​യ മ​ർ​ക്കോ​സ് ഭാ​ര്യ മ​റി​യാ​മ്മ (90) നി​ര്യാ​ത​യാ​യി. സം​സ്കാരം നടത്തി. മ​ക​ൻ: മാ​ണി. മ​രു​മ​ക​ൾ: ഷീ​ല.

പോ​ൾ
ഏ​നാ​മാ​ക്ക​ൽ
കോ​ഞ്ചി​റ വാ​ലി​കു​ടം ജെ​യ്ക്ക​ബ് മ​ക​ൻ പോ​ൾ (66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ: ഫി​ലോ​മി​ന. മ​ക്ക​ൾ: മാ​ർ​ട്ടി​ൻ, മ​ഞ്ജു, മെ​ബീ​ന. മ​രു​മ​ക്ക​ൾ: നീ​തു, ഷീ​ജോ, ജിം​സ​ൻ.


പാ​ത്തു​മ്മു
ചാ​വ​ക്കാ​ട്
ക​ണ്ണി​കു​ത്തി പാ​ല​ത്തി​ന് സ​മീ​പം രാ​യം​മ​ര​യ്ക്കാ​ർ വീ​ട്ടി​ൽ പ​രേ​ത​നാ​യ ജെ​പ്പു മു​ഹ​മ്മ​ദ​ലി​യു​ടെ ഭാ​ര്യ പാ​ത്തു​മ്മു(70) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: നൗ​ഷാ​ദ്, റ​ഫീ​ഖ്(​ജെ​പ്പു), റ​ഷീ​ദ്, സു​ധീ​ർ, സ​ക്കീ​ർ. മ​രു​മ​ക്ക​ൾ: ബാ​നു, ഷാ​ജി​ത, നൂ​ർ​ജ​ഹാ​ൻ, സെ​മി​ന, ജെം​ഷീ​റ.
ര​വി
ചെ​മ്മാ​പ്പി​ള്ളി
നാ​ട്ടി​ക​യി​ലെ വ​ർക്ക് ഷോ​പ്പ് ഉ​ട​മ വ​ട​ക്കും​മു​റി മ​ന്ത്ര​ത്ത് ര​വി (51) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ: ര​മേ​ഷ്, ര​വീ​ഷ്.

ഭാ​ർ​ഗ​വി
പ​ഴു​വി​ൽ
പു​ളി​യ​ത്തു​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ചാ​ത്തു​ണ്ണി​യു​ടെ ഭാ​ര്യ ഭാ​ർ​ഗ​വി (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഉ​ഷ, ഷാ​ജു, ര​ഘു, വി​നോ​ദ്. മ​രു​മ​ക്ക​ൾ: ജി​ന​ൻ, സു​ലേ​ഖ, ഗീ​ത, ലീ​ല.


സു​ബ്ര​ഹ്മ​ണ്യ​ൻ
ക​ണി​മം​ഗ​ലം
വ​ലി​യാ​ലു​ക്ക​ൽ സെ​ന്‍റ​റി​ൽ സ്റ്റൈ​ൽ​സ് റോ​ഡി​ൽ ത​യ്യി​ൽ കൃ​ഷ്ണ​ൻ മ​ക​ൻ സു​ബ്ര​ഹ്മ​ണ്യ​ൻ (കാ​ർ​ത്തി​കേ​യ​ൻ-72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി.

കു​ഞ്ഞു​മു​ഹ​മ്മ​ദ്
കാ​റ​ളം
ഏ​ർ​ഷം​വീ​ട്ടി​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദ് (75) നി​ര്യാ​ത​നാ​യി. ക​ബ​റ​ക്കം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ആ​യി​ഷ​മോ​ൾ. മ​ക്ക​ൾ: ബ​ഷീ​ർ, നെ​ദീ​റ, റ​ഹ്മ​ത്ത​ലി, നെ​ഫീ​സ, സാ​ദി​ഖ്, അ​മീ​ർ. മ​രു​മ​ക്ക​ൾ: മു​നീ​റ, സി​ദ്ധീ​ഖ്, ബ​നാ​സി​റ, പ​രേ​ത​നാ​യ ജ​മാ​ൽ, സാ​ജി​ത, ഹാ​ഫി​സ.

ഖ​ദീ​ജ
കൊ​ടു​ങ്ങ​ല്ലൂ​ർ
എ​റി​യാ​ട് യൂ​ബ​സാ​റി​ന് വ​ട​ക്കു​ഭാ​ഗം വാ​ട്ട​പ്പി​ള്ളി പ​രേ​ത​നാ​യ മൊ​യ്തു ഭാ​ര്യ ഖ​ദീ​ജ (80) നി​ര്യാ​ത​യാ​യി.​മ​ക്ക​ൾ: സു​ബൈ​ദ, മു​ഹ​മ്മ​ദ് ഹ​നീ​ഫ(​മു​സ്ലിം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി), റം​ല, സാ​ജു​ദ്ദീ​ൻ, അ​ബ്ദു സ​ലീം, സു​നീ​ർ. മ​രു​മ​ക്ക​ൾ: സെ​യ്തു​മു​ഹ​മ്മ​ദ്, ഇ​ബ്രാ​ഹിം കു​ട്ടി, റാ​ഹി​ല, ഷം​ല, ഹ​സീ​ന, ഫൈ​റൂ​സ്.

ക​മ​ലം
തൃ​പ്ര​യാ​ർ
അ​ണ്ണേ​ക്കോ​ട്ട് പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ ഭാ​ര്യ ക​മ​ലം (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഉ​ഷ വി ( ​സ​ബ് ഡി​വി​ഷ​ണ​ൽ എ​ൻ​ജി​നീ​യ​ർ ബി​എ​സ്എ​ൻ​എ​ൽ കോ​ഴി​ക്കോ​ട് ) ശ്രീ​കു​മാ​ർ .വി ( ​കേ​ന്ദ്ര ഗ​വ. ജീ​വ​ന​ക്കാ​രു​ടെ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഏ​ജീ​സ് ഓ​ഫീ​സ് തൃ​ശൂ​ർ) ശ്രീ​ല​ത .വി (​അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ ബി​എ​സ്എ​ൻ​എ​ൽ കോ​ഴി​ക്കോ​ട്). മ​രു​മ​ക്ക​ൾ: എം.​ജ​യ​രാ​ജ് (മാ​തൃ​ഭു​മി കോ​ഴി​ക്കോ​ട്), സീ​മ (ലെ​മ​ർ പ​ബ്ലി​ക്ക് സ്കൂ​ൾ തൃ​പ്ര​യാ​ർ ) എം. ​വി​ജ​യ​കു​മാ​ർ (ബി​എ​സ്എ​ൻ​എ​ൽ എം​പ്ലോ​യി​സ് യൂ​ണി​യ​ൻ അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ).

ശി​വ​പ്ര​സാ​ദ്
ശ്രീ​നാ​രാ​യ​ണ​പു​രം
പൊ​രി​ബ​സാ​ർ പെ​ട്രോ​ൾ പ​ന്പി​ന് കി​ഴ​ക്ക് പ​രേ​ത​നാ​യ ചാ​ണാ​ശേ​രി ഗം​ഗാ​ധ​ര​ൻ മ​ക​ൻ ശി​വ​പ്ര​സാ​ദ് (53) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ ഷാ​ന്‍റി. മ​ക്ക​ൾ: ല​ക്ഷ്മി, കൃ​ഷ്ണ​പ്രി​യ. മ​രു​മ​ക​ൻ: ര​ശോ​ഭ്.

വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി
തി​രു​വി​ല്വാ​മ​ല
തി​രു​വി​ല്വാ​മ​ല ശ്രീ ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ലെ മു​ൻ മേ​ൽ​ശാ​ന്തി മു​ണ്ട​ക്ക​ൽ മ​ന വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി (ഉ​ണ്ണി ന​ന്പൂ​തി​രി -76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ശ്രീ​ദേ​വി അ​ന്ത​ർ​ജ​നം. മ​ക്ക​ൾ: മി​നി, മീ​ര, മാ​യ, വാ​മ​ന​ൻ ന​ന്പൂ​തി​രി. മ​രു​മ​ക്ക​ൾ: ത്രി​വി​ക്ര​മ​ൻ ന​ന്പൂ​തി​രി, ശി​വ​ൻ ന​ന്പൂ​തി​രി, നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, ദീ​പ്തി.

ന​ളി​നാ​ക്ഷി
കോ​ടാ​ലി
കി​ഴ​ക്കേ കോ​ടാ​ലി പു​ണ​ർ​ക്ക വീ​ട്ടി​ൽ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ ന​ളി​നാ​ക്ഷി(80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ്രേ​മ, ഗോ​പി, അ​നി​ൽ, സു​നി​ൽ പു​ണ​ർ​ക്ക(​ഫോ​ട്ടോ​ഗ്രാ​ഫ​ർ),ഷീ​ജ.

ഭാ​സ്ക​ര​ൻ
വ​ട​ക്കാ​ഞ്ചേ​രി
ഇ​ര​ട്ട​കു​ള​ങ്ങ​ര മ​ണ്ഡ​പ​ത്തി​ങ്ക​ൽ ഭാ​സ്ക​ര​ൻ (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി.​ വ​ട​ക്കാ​ഞ്ചേ​രി ടൗ​ണി​ലെ നാ​ഗാ​ർ​ജു​ന ഒൗ​ഷ​ധ​ശാ​ല ഏ​ജ​ൻ​സി​യാ​യി​രു​ന്നു.​ ഭാ​ര്യ: സ​ത്യ​ഭാ​മ. മ​ക്ക​ൾ: ജ​യ​പ്ര​ഭ, ജ​യ​പ്രീ​ത (വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍), ജ​യ​പ്ര​ദീ​പ്, ജ​യ​പ്ര​സാ​ദ്. മ​രു​മ​ക്ക​ൾ :മോ​ഹ​ന​ൻ, സ​രി​ത, സ്മി​ത, പ​രേ​ത​നാ​യ മോ​ഹ​ന​ൻ.

കാ​യി​ക്കു​ട്ടി
ഗു​രു​വാ​യൂ​ർ
പു​ലി​മാ​ന്തി​പ്പ​റ​ന്പ് ക​റു​ത്തേ​ട​ത്ത് കാ​യി​ക്കു​ട്ടി(76) നി​ര്യ​ാത​നാ​യി. സംസ്കാ രം നടത്തി. സി​പി​എം ഗു​രു​വാ​യൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം, കെ​എ​സ്കെ​ടി​യു ഗു​രു​വാ​യൂ​ർ മേ​ഖ​ല സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ദേ​വ​കി. മ​ക്ക​ൾ: സ്മി​ത , സു​കേ​ഷ് , സു​ബീ​ഷ്. മ​രു​മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ, അ​നു, ഷി​ജി.

അ​ന്നു
പോ​ട്ട
പൂ​തേ​ക്കാ​ട​ൻ ഫ്രാ​ൻ​സീ​സ് ഭാ​ര്യ അ​ന്നു (58) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​ന്പി​ളി, അ​ല​ക്സ്. മ​രു​മ​ക്ക​ൾ: ലി​ജൊ, അ​ഞ്ജ​ന.

മോ​ഹ​ന​ൻ
ഗു​രു​വാ​യൂ​ർ
​ക​ണ്ണ​ഞ്ചി​റ ക​ള​രി​ക്ക​ൽ പ​രേ​ത​നാ​യ രാ​മ​പ​ണി​ക്ക​രു​ടെ മ​ക​ൻ മോ​ഹ​ന​ൻ (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ. സ​തി. മ​ക്ക​ൾ: ദീ​പ കൃ​ഷ്ണ​കു​മാ​ർ, ഉ​പേ​ന്ദ്ര​നാ​ഥ്. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ കു​മാ​ർ, ആ​ശ.

ഭ​ര​ത​ൻ
അ​രി​ന്പൂ​ർ
റി​ട്ട. സെ​യി​ൽ ടാ​ക്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ചി​രു​ക​ണ്ട​ത്ത് സി.​കെ. ഭ​ര​ത​ൻ (77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് 2.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സാ​വി​ത്രി. മ​ക്ക​ൾ: ഭാ​വ​ന (പോ​ലീ​സ്, രാ​മ​വ​ർ​മ്മ പു​രം), ഭു​വ​ന (ഐ.​ടി. പാ​ർ​ക്ക് കാ​ക്ക​നാ​ട്), ബി​ബി​ൻ (ബാം​ഗ്ലൂ​ർ). മ​രു​മ​ക്ക​ൾ: ഷാ​ജി (സ​ബ്ബ് ജെ​യി​ൽ, ചാ​വ​ക്കാ​ട്), രാ​ജേ​ഷ് , ആ​ര്യ.

ത​ങ്ക​മ്മ
വ​ട​ക്കാ​ഞ്ചേ​രി
കാ​ഞ്ഞി​ര​ക്കോ​ട് കാ​വീ​ട്ടി​ൽ (വ​ട​ക്കേ​ട​ത്ത് ) പ​രേ​ത​നാ​യ ഗോ​പാ​ല​ൻ നാ​യ​രു​ടെ ഭാ​ര്യ ത​ങ്ക​മ്മ (ദേ​വ​യാ​നി അ​മ്മ- 90 ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ​ത്മ​നാ​ഭ​ൻ, ഭാ​ഗീ​ര​ഥി, വി​ജ​യ​ല​ക്ഷ്മി, ശ​ശീ​ധ​ര​ൻ, സു​ഷ​മ, ഗോ​പാ​ല​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: ശോ​ഭ​ന, ഗോ​പി​നാ​ഥ​ൻ, ലീ​ല, വി​ജി.

ത​ങ്ക​പ്പ​ൻ
വെ​ള​പ്പാ​യ
ഈ​ഞ്ച​ക്ക​ൽ ത​ങ്ക​പ്പ​ൻ (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​യ്ക്ക് 12നു ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: വി​ലാ​സി​നി. മ​ക്ക​ൾ: ഗി​രീ​ഷ്, അ​ജി​ത. മ​രു​മ​ക്ക​ൾ: ഷീ​ന, സു​രേ​ഷ്.

ദാ​സ​ൻ
ന​ട​വ​ര​ന്പ്
പ​രേ​ത​നാ​യ ക​ല്ലൂ​പ​റ​ന്പി​ൽ നാ​രാ​യ​ണ​ൻ മ​ക​ൻ ദാ​സ​ൻ (44) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സി​ന്ധു. മ​ക്ക​ൾ: ആ​ദി​ത്യ​ദാ​സ്, അ​രു​ണ്‍​ദാ​സ്.
പ​ത്മി​നി അ​മ്മ
ഗു​രു​വാ​യൂ​ർ
കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​രി​യ​ന്നൂ​ർ പ​ള്ളി​പു​റ​ത്ത് പ​ത്മി​നി അ​മ്മ (89)നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​ന്. സ​ഹോ​ദ​ര​ങ്ങ​ൾ: ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ച​ന്ദ്ര, ലീ​ല.
മാ​ധ​വി
ക​യ്പ​മം​ഗ​ലം
ചെ​ന്ത്രാ​പ്പി​ന്നി ശ്രീ​നാ​രാ​യ​ണ വാ​യ​ന​ശാ​ല​ക്ക് സ​മീ​പം പ​രേ​ത​നാ​യ കൊ​ര​ട്ടി​ൽ ഗോ​പാ​ല​ന്‍റെ ഭാ​ര്യ മാ​ധ​വി (89) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഇ​ന്ദി​ര, പ​രേ​ത​യാ​യ ക​മ​ല, മ​ണി, ബാ​ബു, പ്ര​കാ​ശ​ൻ, അ​രു​ന്ധ​തി, വി​നോ​ദ്, സ​ങ്കീ​ന. മ​രു​മ​ക്ക​ൾ: വാ​സ​ന്തി, സു​നി​ത, രാ​ധാ​കൃ​ഷ്ണ​ൻ, സ​ജ്ന, ഉ​ണ്ണി​കൃ​ഷ്ണ​ൻ,പ​രേ​ത​രാ​യ ഭ​ര​ത​ൻ, ബാ​ബു.

ആ​ലു​ഹാ​ജി
ചാ​വ​ക്കാ​ട്
എ​ട​ക്ക​ഴി​യൂ​ർ നാ​ലാം​ക​ല്ല് കൊ​ച്ച​ൻ​ചേ​രി ആ​ലു ഹാ​ജി (82) നിര്യാതനായി.​ആ​ദ്യ​കാ​ല മു​സ്ലിം ലീ​ഗ് നേ​താ​വ് ആ​ണ്.​ ഭാ​ര്യ: സു​ഹ​റ. മ​ക്ക​ൾ: ബ​ക്ക​ർ, യൂ​സ​ഫ്, അ​ഷ്ക​ർ, അ​ഷ​റ​ഫ്,അ​സ്ന.​മ​രു​മ​ക്ക​ൾ:​ഫ​സ​ലു​ൽ ഹ​ഖ്,സു​ൽ​ഫ​ത്ത് , മു​ർ​ഷി​ദ, ഫൗ​സി​യ.

ഫാ​ത്തി​മ
പു​ന്ന​യൂ​ർ​ക്കു​ളം
എ​ഇ​ഒ സെ​ന്‍റ​റി​ൽ ജി​എം​എ​ൽ​പി സ്കൂ​ളി​നു സ​മീ​പം മു​ട​വ​ത്ത​യി​ൽ കു​ഞ്ഞു​മോ​ന്‍റെ ഭാ​ര്യ ഫാ​ത്തി​മ (59) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: റെ​ജീ​ന, ഉ​മൈ​ബ, സ​ഹ​ർ​ബാ​നു.


അ​മ്മി​ണി
പെ​രുന്പി​ലാ​വ്
കൊ​ള്ള​ന്നൂ​ർ വീ​ട്ടി​ൽ പ​രേ​ത​നാ​യ പൗ​ലോ​സി​ന്‍റെ ഭാ​ര്യ അ​മ്മി​ണി (90) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: രാ​ജ​ൻ, ലീ​ല, സൂ​സി, ഷീ​ല, ഷാ​ർ​ളി. മ​രു​മ​ക്ക​ൾ: എ​ൽ​സി, സ​ണ്ണി, ത​ന്പി, റോ​യ്, രാ​ജ​ൻ.

ശ​ങ്ക​ര​ൻ
പു​ന്ന​യൂ​ർ​ക്കു​ളം
ന​ര​ണി​പ്പു​ഴ റോ​ഡി​ൽ മു​ട്ടി​ക്ക​ൽ പ​റ​ന്പി​ൽ ശ​ങ്ക​ര​ൻ (94) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ അ​യ്യ​മ്മ. മ​ക്ക​ൾ: വേ​ലാ​യു​ധ​ൻ, പാ​റ​ൻ, വേ​ല​പ്പ​ൻ, മാ​തു, അ​മ്മി​ണി, മ​ണി, ത​ങ്ക​മ്മു., പ​രേ​ത​രാ​യ ക​റ​പ്പ​ൻ, അ​മ്മു. മ​രു​മ​ക്ക​ൾ: അ​പ്പു, കു​മാ​ര​ൻ, കു​ട്ട​പ്പ​ൻ, സു​ബ്ര​ഹ്്മ​ണ്യ​ൻ, പൊ​ന്നി​ക്കു​ട്ടി, ത​ങ്ക​മ​ണി, മാ​ളു, കു​ഞ്ഞു​മോ​ൾ, പ​രേ​ത​യാ​യ ദേ​വ​കി.

രാ​ജ​ൻ വ​ർ​ഗീ​സ്
പ​ഴ​ഞ്ഞി
ക​ല്ലും​പു​റം പ​രേ​ത​നാ​യ പു​ലി​ക്കോ​ട്ടി​ൽ വ​ർ​ഗീ​സി​ന്‍റെ മ​ക​നും എ​റ​ണാ​കു​ള​ത്ത് ഫ്രാ​ൻ​സി​സ് സ്റ്റോ​ർ ഉ​ട​മ​യു​മാ​യ രാ​ജ​ൻ വ​ർ​ഗീ​സ് (42) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജി​മ്മി​ത. മ​ക്ക​ൾ: സം​ഗീ​ത്, വി​നീ​ത്.

ദാ​സ​ൻ
പെ​രു​ന്പ​ട​പ്പ്
പൊ​റൂ​ക്ക​ര പ​ല്ലി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ കു​മാ​ര​ന്‍റെ മ​ക​ൻ ദാ​സ​ൻ (57) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഗീ​ത. മ​ക​ൾ: ദീ​പ്തി.

കു​ഞ്ഞു​ണ്ണി
പു​ന്ന​യൂ​ർ​ക്കു​ളം
അ​ത്താ​ണി ചെ​ര​പ​റ​ന്പി​ൽ കു​ഞ്ഞു​ണ്ണി (91) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​മ്മു​കു​ട്ടി. മ​ക്ക​ൾ: ദാ​മോ​ദ​ര​ൻ, വാ​സു​ദേ​വ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി, വാ​സ​ന്തി, കാ​ർ​ത്ത്യാ​യ​നി, അ​നി​ത, വി​ലാ​സി​നി, കു​മാ​രി. മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ, ഗം​ഗാ​ധ​ര​ൻ, പു​ഷ്പാ​ക​ര​ൻ, ശ്രീ​നി​വാ​സ​ൻ, മോ​ഹ​ൻ​ദാ​സ്, പ​ത്മി​നി, വ​ത്സ​ല, ജി​ഷ, കാ​വേ​രി.

വാ​സു​ദേ​വ​ൻ
പെ​രി​ങ്ങോ​ട്ടു​ക​ര
താ​ന്ന്യം പൊ​റ്റേ​ക്കാ​ട്ട് വാ​സു​ദേ​വ​ൻ (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: പ​രേ​ത​യാ​യ ദേ​വ​യാ​നി. മ​ക്ക​ൾ: സു​രേ​ഷ്, ഷി​ബു, ഷീ​ജ, ഷാ​ജി. മ​രു​മ​ക്ക​ൾ: ജ​യി​ൻ, അ​ന്പി​ളി, ബാ​ബു​രാ​ജ്, സ​രി​ത.

ബേ​ബി
ചാ​ല​ക്കു​ടി
ത​ച്ചൂ​ട​പ​റ​ന്പ് കു​ണ്ടി​യാ​റ രാ​ഘ​വ​ൻ ഭാ​ര്യ ബേ​ബി (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 12നു ​ന​ഗ​ര​സ​ഭ ക്ര​മി​റ്റോ​റി​യ​ത്തി​ൽ. മ​ക്ക​ൾ: ജി​ന​ദേ​വ്, ലി​ഷ. മ​രു​മ​ക്ക​ൾ: അം​ബി​ക, മോ​ഹ​ന​ൻ.

ആ​നി
ക​രാ​ഞ്ചി​റ
ക​വ​ല​ക്കാ​ട്ട് പ​രേ​ത​നാ​യ പൗ​ലോ​സ് ഭാ​ര്യ ആ​നി (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് 3.00ന് ​ക​രാ​ഞ്ചി​റ സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സേ​വ്യാ​ർ ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: മീ​ന, ജോ​മോ​ൻ, ജെ​യ്സ​ൻ. മ​രു​മ​ക്ക​ൾ: ഡെ​ന്നി ത​ലോ​നി​ക്ക​ര, സ്മി​ത, സി​ലി.