മത്തായി
വടക്കഞ്ചേരി
റിട്ടയേർഡ് വില്ലേജ് അസിസ്റ്റന്റ് കിഴക്കഞ്ചേരി മാര്യപാടം കല്ല കൊറ്റാലിൽ ഇടക്കുടി മത്തായി (74) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ പത്തിന് ചെറുകുന്നം യാക്കോബൈറ്റ് സിറിയൻ പള്ളിയിൽ. ഭാര്യ: റിട്ട. അധ്യാപിക വത്സമ്മ. മക്കൾ: എബി സ്മിജോ, സ്മിത, സ്മിനി. മരുമക്കൾ: ലിനി, പരേതനായ രാജു കുര്യാക്കോസ്, ജിബി ചെറിയാൻ.
മാത്യു
നെന്മാറ
ചിറ്റിലഞ്ചേരി ഗോമതി എസ്റ്റേറ്റിൽ പി.കെ.മാത്യു പാക്കുകാല (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ജപമാല റാണി പള്ളിയിൽ. ഭാര്യ: എത്സമ്മ . മക്കൾ: ജെസി ഇഞ്ചക്കുണ്ട്, ജയ്മോൻ, ജയ്നമ്മ, ജിഷ, ജോബി. മരുമക്കൾ: ബേബി മാത്യു കാവുങ്കൽ (കേരള കോണ്ഗ്രസ് -എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം, സിനി, ബിജു കല്ലുംപുറം, രാജേഷ് എളനാട്.
ഹരിദാസൻ
ആലത്തൂർ
പുതിയങ്കം മേതിൽ പുത്തൻകുളം പരേതയായ ജാനകി അമ്മയുടെ മകൻ ഹരിദാസൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്കു രണ്ടിന് ഐവർമഠത്തിൽ. ഭാര്യ: പരേതയായ മീത്തിൽ ശാന്തകുമാരി. മകൾ: പത്മാവതി. മരുമകൻ: രാധാകൃഷ്ണൻ.
പറങ്ങോടൻ
വടക്കഞ്ചേരി
മുടപ്പല്ലൂർ പടിഞ്ഞാറെതറ പി.സി. പറങ്ങോടൻ (92) നിര്യാതനായി. മുൻകാല കോണ്ഗ്രസ്സ് പ്രവർത്തകനും, ഭാരതീയ അധ:കൃത വർഗ്ഗ ലീഗ് കുഴൽമന്ദം മണ്ഡലം ഭാരവാഹിയുമായിരുന്നു. മുടപ്പല്ലൂർ ദേശം തോറ്റംപാട്ട് കലാകാരനും, ആലത്തൂർ താലൂക്ക് അലക്കു തൊഴിലാളി സഹകരണ സംഘം ഡയറക്ടറുമായും സേവനം ചെയ്തിട്ടുണ്ട്.ഭാര്യ: തത്ത. മക്കൾ: ശാന്തകുമാരി, കണ്ണദാസൻ, മുരളീധരൻ, വാസുദേവൻ. മരുമക്കൾ: ടി.പി.ഗോപി, സത്യഭാമ, പ്രമിത ,സുചിത്ര.
ബാപ്പുട്ടി ഹാജി
മണ്ണാർക്കാട്
കണ്ടമംഗലം പുറ്റാനിക്കാട് മഹല്ല് മുൻ സെക്രട്ടറി കോഴിശ്ശേരി മുഹമ്മദ് എന്ന ബാപ്പുട്ടി ഹാജി (78) നിര്യാതനായി. ഭാര്യമാർ: സൈനബ, സൈനബ. മക്കൾ: സഫിയ, ലൈല, അബ്ദുൽ ഗഫൂർ, ഇൽയാസ് ,ഇർശാദ് ,അസ്മ, ഖദീജ, റിയാസ് ധസൗദിപ, ജംശീല ,ജസീല. മരുമക്കൾ: പരേതനായ അബ്ദുൽ വഹാബ്.അബ്ദുൽ കരീം, ഹസീന, ഹാജറ, ഹനീഫ ,യൂസഫ്, ഷിബ് ല, ജിൻഷ, ഷറഫുദ്ധീൻ, വീരാൻകുട്ടി.
കല്യാണി
വടക്കഞ്ചേരി
കണ്ണന്പ്ര കുന്നൻകാട് വീട്ടിൽ പരേതനായ വെള്ള ഭാര്യ കല്ല്യാണി (79) നിര്യാതയായി. മക്കൾ: ശാന്ത, ദേവി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ചന്ദ്രൻ, രാജഗോപാലൻ, അജിത.
ശേഖരൻ
കൊല്ലങ്കോട്
പല്ലശ്ശേന പടിഞ്ഞാറേ ഗ്രാമം ശേഖരൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് കാലത്ത് 9.30ന് വീട്ടുവളപ്പിൽ .ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: ജയബാലൻ, മുരളി, പ്രദീപ് കുമാർ, അനിതാകുമാരി, അജിത, ആഷ. മരുമക്കൾ: സുജാത, ശോഭന, ബിന്ദു, രാധാകൃഷ്ണൻ, സുനിൽ കുമാർ, പരേതനായ കേശവദാസ്.
അബ്ദുൾ റഹ്മാൻ
വടക്കഞ്ചേരി
പുതുക്കോട് തെക്കേപ്പൊറ്റ ബാസിത് മൻസിലിൽ പരേതനായ കണ്ണന്പ്ര മൊയ്തീൻ സാഹിബിന്റെ മകൻ അബ്ദുൾറഹ്മാൻ (മണി- 70) നിര്യാതനായി.
രുഗ്്്മിണി
നെന്മാറ
മനങ്ങോട്ടുപാറയിൽ ഇല്ലത്ത് ചാത്വാർ വീട്ടിൽ നാരായണൻകുട്ടിനായരുടെ ഭാര്യ രുഗ്്മിണി (തങ്കം - 82) നിര്യാതയായി. മക്കൾ: ദാമോദരനുണ്ണി, ദേവീദാസ് ബാബു, വിനയലക്ഷ്മി, വിനോദ്കുമാർ. മരുമക്കൾ: രജനി, സുമിത്ര, വിനോദ്, മിനി (എല്ലാവരും മുംബൈ). സഹോദരങ്ങൾ: പരേതയായ മീനാക്ഷിക്കുട്ടിയമ്മ, പരേതനായ ഐ.സി.മേനോൻ, ഐ.എസ്.മേനോൻ, ഐ.ബി.മേനോൻ, ഐ.ആർ.കെ മേനോൻ.
മുഹമ്മദുപ്പ
മണ്ണാർക്കാട്
മുതുകുർശി പള്ളത്ത് മുഹമ്മദുപ്പ(68) നിര്യാതനായി. ഭാര്യ : ഫാത്തിമ, മക്കൾ : ഷൗക്കത്ത്, ആസിയ, യൂസഫ്, ഷരീഫ്. കബറടക്കം ഇന്നു രാവിലെ 10 മണിക്ക് അരിപ്പനഴി കബർ സ്ഥാനിൽ.
ബിന്ദു
വടക്കഞ്ചേരി
വെപ്പിൽ വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ മകൾ ബിന്ദു (37) നിര്യാതയായി.അമ്മ: പാറു. സഹോദരങ്ങൾ:രാധാകൃഷ്ണൻ, പ്രേമ, രമ, സിന്ധു, മഞ്ജു.
ജയചന്ദ്രൻ
കൊടുവായൂർ
മുരിങ്ങമല മലപ്പുറം മാധവപ്പെരുമാളിന്റെ മകൻ ജയചന്ദ്രൻ(65) മുരിങ്ങമല മണിദീപത്തിൽ നിര്യാതനായി. സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് മൂന്നിന് ഐവർമഠത്തിൽ. മാതാ വ്: ഭാർഗവി പൊതുവാൾ. സഹോദരങ്ങൾ :സൗദാമിനി ,വസന്തകു മാരി, പരേതരായ സേതുമാധവൻ, സുധ.