സിനിമാ നടൻ
ജോസിന്റെ സഹോദരൻ
എം.കെ. സക്കറിയ
കോന്തുരുത്തി
കോന്തുരുത്തി മണ്ണൂപറന്പിൽ പരേതനായ കുരിയന്റെ മകൻ എം.കെ. സക്കറിയ (കാമറമാൻ, കുഞ്ഞച്ചൻ-65) നിര്യാതനായി. സംസ്കാരം ഇന്ന് നാലിന് തേവര കോന്തുരുത്തി സെന്റ് ജോണ്സ് നെപുംസിയ പള്ളിയിൽ. ഭാര്യ: റോസി വടക്കൻ പറവൂർ പള്ളിപ്പാട്ട് കുടുംബാംഗം. അമ്മ: പരേതയായ ക്ലാര. മക്കൾ: പ്രിയ, ജോ. മരുമകൻ: ലോറൻസ് ചെറുവത്തൂർ പാലക്കാട്. സഹോദരങ്ങൾ: സിനിമാ നടൻ ജോസ്, പരേതനായ ഗബ്രിയേൽ ബാബു (ഫോട്ടോഗ്രാഫർ).
ഇ.വി. ചാക്കോ
മൂവാറ്റുപുഴ
പെരുന്പല്ലൂർ ഇടമനപറന്പിൽ ഇ.വി. ചാക്കോ (85) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിയിൽ. ഭാര്യ: മേരി പെരുന്പല്ലൂർ നിരവത്തിനാൽ കുടുംബാംഗം. മക്കൾ: മിനി (അധ്യാപിക, സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ്, തൊടുപുഴ), നിമി (പ്രധാനാധ്യാപിക, സെന്റ് തോമസ് എൽപിഎസ്, മുടപ്പനൂർ), സിനി (കാലടി സംസ്കൃത സർവകലാശാല). മരുമക്കൾ: ബാബു തറയിൽ (കോടിക്കുളം), ബേബി ഓലിക്കുന്നേൽ (ആവോലി), സിന്ധു കൊച്ചുകുന്നുംപുറത്ത് (ജവാൻ ഓട്ടോമൊബൈൽ).
പി.കെ. മാത്യു
പിറവം
മുളക്കുളം വടക്കേക്കര പാലച്ചുവട് പാറേക്കാട്ടിൽ പി.കെ. മാത്യു (റിട്ട. മുളക്കുളം സഹകരണ ബാങ്ക്, ജോയി - 69) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് മുളക്കുളം സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ. ഭാര്യ: വയനാട് തെക്കേക്കുറ്റ് കുടുംബാംഗം മേരിക്കുട്ടി. മക്കൾ: റിങ്കു മാത്യു (കുവൈറ്റ്), മജ്ജു മാത്യു (കുവൈറ്റ്). മരുമക്കൾ: സിറിൽ മുണ്ടക്കൽ (കുവൈറ്റ്), ലയണൽ പരുത്തിക്കുന്നത്ത് (കുവൈറ്റ്).
ഏലിയാമ്മ
മുളുന്തുരുത്തി
പെരുന്പിള്ളി കീച്ചേരിമേലിൽ പരേതനായ ചാക്കായുടെ ഭാര്യ ഏലിയാമ്മ (91) നിര്യാതയായി. സംസ്കാരം നാളെ 11ന് പെരുന്പിള്ളി സിംഹാസന പള്ളിയിൽ. പരേത മുളന്തുരുത്തി മ്യാലിൽ കുടുംബാംഗം. മക്കൾ: പൗലോസ് (വിമുക്ത ഭടൻ), ചാക്കോച്ചൻ, കുഞ്ഞുമോൾ, ലീലാമ്മ, ആനി (ടെക്സാസ്, യുഎസ്). മരുമക്കൾ: മേരി, പരേതനായ ബേബി തൈപറന്പിൽ, ജോർജ് കണിയാരുകുടിയിൽ, ആർ.കെ. നാഥൻ (ഗ്രിഗറി) ദുബായ്. കൊച്ചുമക്കൾ: ഡോ. ആഷിക്ക (യുഎസ്എ), ഫാ. ജിനു.
ഫ്രാൻസിസ്
ചിറങ്ങര
ചിറമേൽ മുളങ്ങാടൻ ഔസേപ്പിന്റെ മകൻ ഫ്രാൻസിസ് (66) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് തിരുമുടിക്കുന്ന് ലിറ്റിൽ ഫ്ളവർ പള്ളിയിൽ. ഭാര്യ: സിസിലി കാതിക്കൂടം പള്ളത്താട്ടി കുടുംബാംഗം. മക്കൾ: മെൽവിൻ (കാനഡ), ആൽവിൻ (ന്യൂസിലൻഡ്). മരുമകൾ: അഞ്ജു മെൽവിൻ.
പ്രഫ. എം. സാബിർ
കളമശേരി
തൃക്കാക്കര ക്ഷേത്രത്തിനടുത്ത് തിരുവോണം നഗർ ഷാലിമാറിൽ പ്രഫ. എം. സാബിർ (68) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഷീല (അധ്യാപിക). മക്കൾ: സോനു സാബിർ (സോഫ്റ്റ്വെയർ എൻജിനിയർ, ബംഗളൂരു), ഷബ്നം (അധ്യാപിക, നാഷണൽ കോളജ്). മരുമക്കൾ: ഷിബു അബുസാലി (ആർക്കിടെക്ട്, തിരുവനന്തപുരം), ഷിപ്ര (സോഫ്റ്റ്വെയർ എൻജിനിയർ, ബംഗളൂരു). പിതാവ്: എസ്. മുഹമ്മദ് അബ്ദ. മാതാവ്: വക്കം മൗലവിയുടെ മകൾ പരേതയായ ആമിന. സഹോദരൻ: പ്രഫ. എം. താഹിർ (ഗണിതശാസ്ത്ര വിഭാഗം മേധാവി, ഫാറൂഖ് കോളജ് കോഴിക്കോട്).
കുസാറ്റ് ഫിസിക്സ് വിഭാഗം പ്രഫസറും വകുപ്പ് മേധാവിയും കുസാറ്റിൽ 40 വർഷത്തോളം അധ്യാപകനും ഗവേഷകനുമായിരുന്ന ഡോ. സാബിർ വിവിധ സർവകലാശാലകളിൽ വിഷയ വിദഗ്ധനായിരുന്നു. നിരവധി ഗവേഷണ വിഷയങ്ങൾക്ക് നേതൃത്വം നൽകി. കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിൽ പ്രഫസർ എമിറേറ്റ്സ്, യുജിസി കരിയർ അവാർഡ് പദവികൾ വഹിച്ചിട്ടുണ്ട്. ക്വാണ്ടം തിയറിയിൽ പ്രഗത്ഭനായിരുന്നു. നിരവധി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുസാറ്റിൽ ഇടതുപക്ഷ അധ്യാപക സംഘടനാ പ്രവർത്തകനായിരുന്നു.
ഏബ്രഹാം തോമസ്
കദളിക്കാട്
വാഴക്കുളം കദളിക്കാട് വടക്കേക്കര (നന്പ്യാപറന്പിൽ) ഏബ്രഹാം തോമസ് (പാപ്പച്ചൻ -93) നിര്യാതനായി. സംസ്കാരം നാളെ 10ന് കദളിക്കാട് വിമലമാതാപള്ളിയിൽ. ഭാര്യ: ബ്രിജിത്ത കാവന പടിഞ്ഞാറയിൽ കുടുംബാംഗം. മക്കൾ: ആനീസ്, റോസമ്മ, ലൈസ, മേരി. മരുമക്കൾ: ജോർജ് കളപ്പുരയ്ക്കൽ തെക്കുംഭാഗം, സണ്ണി കണ്ടങ്കരി ചങ്ങനാശേരി, ജെയിംസ് മുണ്ടുനടയിൽ എടയ്ക്കാട്ടുകയറ്റം, തന്പി പുതിയകുന്നേൽ പിറവം.
ബേബി ചേരാടി
ക്രാരിയേലി
വേങ്ങൂർ മുൻ ഗ്രാമപഞ്ചായത്തംഗവും ഐഎൻടിയുസി വേങ്ങൂർ മണ്ഡലം പ്രസിഡന്റുമായ ബേബി ചേരാടി (ജേക്കബ് സി. വർഗീസ്-58) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് ക്രാരിയേലി സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. ഭാര്യ: ലിസി പൂതൃക്ക ബ്ലായിൽ കുടുംബാംഗം. മക്കൾ: ജെറിൻ, ജൻസി. മരുമകൻ: അനിൽ പോൾ താഴത്തേടത്ത് വേങ്ങൂർ.
പി. ബേബി ഗിരിജ
ചെറായി
എടവനക്കാട് വച്ചാക്കൽ കളത്തിൽ കെ.ഇ. ചന്ദ്രന്റെ ഭാര്യ പി. ബേബി ഗിരിജ (റിട്ട, ക്ലർക്ക് മുനിസിപ്പൽ ഓഫീസ് പറവൂർ, മണി - 67) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ ഹരീഷ്, ഹരിത. മരുമകൻ: ഹാഷ്മി.
സേവ്യർ
ചേരാനല്ലൂർ
കൂടാലപ്പാട് സൊസൈറ്റിപ്പടി ചിറ്റുപറന്പിൽ പത്രോസിന്റെ മകൻ സേവ്യർ (63) നിര്യാതനായി. സംസ്കാരം ഇന്ന് 9.30ന് കൂടാലപ്പാട് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: കോറ്റമം കോയിക്കര ആനീസ്. മക്കൾ: പീറ്റർ, ബോബി, ജോബി, സൗമ്യ. മരുമക്കൾ: മിലി, സിബിൾ, ഡീന, ജിൻസൻ.
ഏലിയാമ്മ
മുളന്തുരുത്തി
മ്യാലിൽ പരേതനായ എം.എം. പൗലോസിന്റെ ഭാര്യ ഏലിയാമ്മ (91) നിര്യാതയായി. സംസ്കാരം ഇന്നു 11ന് മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ. പരേത പറവൂർ കൂരൻ കുടുംബാംഗം. മക്കൾ: ജോളി, ജിജി, ജെസി. മരുമക്കൾ: ജോണ് മീഞ്ചിറപ്പാട്ട്, തോമസ് നൈനാൻ കരിന്പിൽ, പോൾ ലെസ് ലി ചെറുമക്കടയിൽ.
ഷിനു
പുത്തൻകുരിശ്
വരിക്കോലി കൈലാപുരത്ത് പരേതനായ കെ.എം. പൗലോസിന്റെ മകൻ ഷിനു പൗലോസ് (36) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വരിക്കോലി സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. മാതാവ്: മേരി പൗലോസ്. ഭാര്യ: സ്റ്റെഫി അല്ലപ്ര ആറുകാക്കൽ കുടുംബാംഗം. മക്കൾ: ആൻഡ്രിയ, ആൻവിയ.
സിസിലി
പള്ളുരുത്തി
പൈപ്പ്ലൈൻ റോഡിൽ മുളപ്പുംമഠം പരേതനായ ചാണ്ടോയുടെ ഭാര്യ സിസിലി (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജോസി, പീറ്റർ, മരിയ, ഗ്രേസി. മരുമക്കൾ: മീന, ബീന, ഹെൻട്രി, ജസ്റ്റിൻ.
കെ.ടി. ജോർജ്
നീറിക്കോട്
കോളനിപ്പടി കൊച്ചരിക കളത്തിപ്പറന്പിൽ കെ.ടി. ജോർജ് (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പറന്പത്തുശ്ശേരി കൊച്ചുത്രേസ്യ. മക്കൾ: റിനി, ഡെന്നി (ജീസസ് മെഡിക്കൽസ്, കൂനമ്മാവ്), ഡെന്ന, ഡിന്റു (ഫാർമസിസ്റ്റ്). മരുമക്കൾ: ജൂഡ്സണ്, പൗലോസ്, ജോമോൻ, റാൽഫിൻ.
സിനി ബെനഡിക്ട്
കണ്ണമാലി
കടവിപറന്പിൽ സിനി ബെനഡിക്ട് (49) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് കണ്ടക്കടവ് പൊതുശ്മശാനത്തിൽ.
കെ.പി. മദനൻ
തോപ്പുംപടി
കുറുപ്പത്തുപറന്പിൽ പരേതനായ പുഷ്പന്റെ മകൻ കെ.പി. മദനൻ (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധ മദനൻ. മക്കൾ: മീരേഷ്, മൃദുല. മരുമക്കൾ: ലേഖ, രതീഷ്.
എസ്. ബാലൻ
ചെട്ടിയാർ
പറവൂർ
വാണിയക്കാട് ഓളിപറന്പിൽ എസ്. ബാലൻ ചെട്ടിയാർ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ കനകം. മക്കൾ: ബി. കണ്ണൻ, വിനു ബാലൻ (കൊച്ചിൻ ഷിപ്യാർഡ്), രശ്മിത (ഗുരുവായൂർ).
ടി. സത്യഭാമ അമ്മ
തൃപ്പൂണിത്തുറ
ആദംപിള്ളിക്കാവ് റോഡ് ത്രിവേണി (എആർഎ 159) പരേതനായ ആർ.കെ. പിള്ളയുടെ ഭാര്യ ടി. സത്യഭാമ അമ്മ (റിട്ട. ജില്ലാ ട്രഷറി ഓഫീസർ - 84) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: ഷാജി കെ. പിള്ള (ഇൻകംടാക്സ് ഇൻസ്പെക്ടർ), ഷീന നന്ദകുമാർ (പ്രൈവറ്റ് കന്പനി), ബിന്ദു ഷൈജു (അസോ. പ്രഫസർ). മരുമക്കൾ: രശ്മി ജെ. നായർ, നന്ദകുമാർ, ഷൈജു മാത്യു.
ശ്രീജിത് ജോസഫ്
തൃപ്പൂണിത്തുറ
കണ്ണൻകുളങ്ങര വെസ്റ്റ് കാര്യപറന്പിൽ കെ.പി. ജോസഫിന്റെ മകൻ ശ്രീജിത് ജോസഫ് (30) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സ്മൃതി. മകൾ: എമറിൻ സേറ. മാതാവ്: ഷേർളി ജോസഫ്. സഹോദരൻ: സോജൻ ജോസഫ്.
ഗോപി
പറവൂർ
നന്ത്യാട്ടുകുന്നം മാണിയാലിൽ എം.ജി. ഗോപി (റിട്ട. നഗരസഭ, പറവൂർ - 65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വത്സല. മക്കൾ: ലിജിൻ, ലിജി. മരുമക്കൾ: നീന, ജിനേഷ്.
പ്രഭ
വൈപ്പിൻ
അയ്യന്പിള്ളി പുളിങ്ങനപറന്പിൽ പരേതനായ രാജപ്പന്റെ ഭാര്യ പ്രഭ (79) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജലമണി, സുരേഷ്, മഹേശ്വരി. മരുമക്കൾ: ഉത്തമൻ, ജോണ്സണ്, പരേതയായ വനിത.