+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട്

മൊ​യ്തുബ​ത്തേ​രി: പ്ര​മു​ഖ വ്യ​വ​സാ​യി​യും ബ​ത്തേ​രി ടൗ​ണി​ലെ വ്യാ​പാ​രി​യു​മാ​യി​രു​ന്ന ചി​ങ്ക്ളി മൊ​യ്തു (58) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ബി​യ. മ​ക്ക​ൾ: മ​ർ​ജി​ന, ഫി​റോ​സ്, ഷാ​റൂ​ഖ്. മ​
വയനാട്
മൊ​യ്തു

ബ​ത്തേ​രി: പ്ര​മു​ഖ വ്യ​വ​സാ​യി​യും ബ​ത്തേ​രി ടൗ​ണി​ലെ വ്യാ​പാ​രി​യു​മാ​യി​രു​ന്ന ചി​ങ്ക്ളി മൊ​യ്തു (58) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ബി​യ. മ​ക്ക​ൾ: മ​ർ​ജി​ന, ഫി​റോ​സ്, ഷാ​റൂ​ഖ്. മ​രു​മ​ക​ൻ: അ​സീ​സ് (കു​വൈ​ത്ത്). സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ൾ ഖാ​ദ​ർ, ഇ​ബ്രാ​ഹിം, സ​ലിം, അ​ഷ​റ​ഫ്, ഹാ​രി​സ്, ഗ​ഫൂ​ർ.

ജോ​സ​ഫ്

പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ പൂ​ക്കു​ന്പേ​ൽ ജോ​സ​ഫ്(64) നി​ര്യാ​ത​നാ​യി.​ ഭാ​ര്യ: ഗ്രേ​സി. മ​ക്ക​ൾ: റോ​ബി, റോ​ജി. മ​രു​മ​ക്ക​ൾ: ഷീ​ബ,സാ​ബു.

മ​റി​യ​ക്കു​ട്ടി

മീ​ന​ങ്ങാ​ടി: കൃ​ഷ്ണ​ഗി​രി അ​ന്പ​ഴ​ച്ചാ​ലി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി(85)​നി​ര്യാ​ത​യാ​യി. മ​ക്ക​ൾ:ലി​ല്ലി,എ​ൽ​സി,എ​ൽ​ദോ, ഷാ​ജി (എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ, മാ​ന​ന്ത​വാ​ടി). മ​രു​മ​ക്ക​ൾ: ജോ​ണ്‍,ഫി​ലി​പ്പോ​സ്, സു​നി, ലി​ല്ലി.


ചു​മ്മാ​ർ

പു​ൽ​പ്പ​ള്ളി: മ​ര​ക്ക​ട​വ് പു​ള്ളോ​ർ​ക്കു​ന്നേ​ൽ ചു​മ്മാ​ർ(73) നി​ര്യാ​ത​നാ​യി.​ഭാ​ര്യ:​ആ​ലീ​സ്.​മ​ക്ക​ൾ: ടോ​ജി, ജോ​ഷി, ജി​ഷ. മ​രു​മ​ക്ക​ൾ:​ജൂ​ലി, ഷീ​ബ, ബി​ജോ.


സു​ശീ​ല

മാ​ന​ന്ത​വാ​ടി: പ​ന​വ​ല്ലി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ വാ​സു​വി​ന്‍റെ ഭാ​ര്യ സു​ശീ​ല(44)​നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​മ​ൽ, അ​മൃ​ത.


കു​ഞ്ഞാ​മ​ൻ

മാ​ന​ന്ത​വാ​ടി: എ​ട​വ​ക എ​ള്ളു​മ​ന്ദം ചാ​യി​മ്മ​ൽ കു​ഞ്ഞാ​മ​ൻ(61)​നി​ര്യാ​ത​നാ​യി. ഭാ​ര്യ: ല​ക്ഷ്മി. മ​ക്ക​ൾ: സു​രേ​ഷ്, സു​ന്ദ​ർ​ലാ​ൽ, സു​ശീ​ല. മ​രു​മ​ക്ക​ൾ: ഷീ​ജ, ര​മ്യ, ബാ​ല​ച​ന്ദ്ര​ൻ.


വി​നോ​ദ് ബേ​ബി

ബ​ത്തേ​രി: ത​കി​ടി​യി​ൽ വി​നോ​ദ്ബേ​ബി (58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ലി​സി(​മു​ൻ പ്ര​ധാ​നാ​ധ്യാ​പി​ക, പ​ഴു​പ്പ​ത്തൂ​ർ ജി​എ​ൽ​പി​എ​സ്). മ​ക്ക​ൾ: മെ​ർ​ലി​ൻ, ഡോ. ​ഷെ​റി​ൻ.