മുഹമ്മദ് മുസ്ലിയാർ
കൊണ്ടോട്ടി
മുതുപറന്പ് കോഴിശേരി പലേക്കോടൻ മുഹമ്മദ് മുസ്ലിയാർ (നൈനാർ മുസ്ലിയാർ- 87) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബ്ദുള്ള സഖാഫി, മുഹമ്മദലി സക്കീർ, സഫിയ്യ, ഫാത്തിമ സുഹ്റ, ജമീല. മരുമക്കൾ: അബദുൾ അസീസ് (പറപ്പൂർ), വീരാൻകുട്ടി(ഓമാനൂർ), മൊയ്തിൽകുട്ടി ഫൈസി (വലിയ പറന്പ്), ശഹീദ, ആയിശ.
സൈനബ
കൊണ്ടോട്ടി
മേലങ്ങാടി തയ്യിൽപളളിക്ക് സമീപം പരേതനായ കെ.പി.മുഹമ്മദ്ബാപ്പു മാസ്റ്ററുടെ ഭാര്യ സൈനബ (80)നിര്യാതയായി. മക്കൾ: അബ്ദുൾ നാസർ(റിട്ട.പ്രിൻസിപ്പൽ, ജിഎച്ച്എസ്എസ് പെരുവള്ളൂർ), റഹ്മത്തുള്ള (കൊല്ലം), ഹബീബുറഹ്മാൻ (ഫിസിക്കൽ എഡ്യൂക്കേഷൻ ഹെഡ്, ഗവ.കോളജ് കൊണ്ടോട്ടി), പരേതയായ റാബിയ. മരുമക്കൾ: ഹസൻ ശരീഫ് (വാഴക്കാട്), സിൽസില (പുത്തൂർ), അലീമബീവി (തൃപ്പനച്ചി), ഡോ.റമീന (കക്കാട്).
പൗലോസ്
വഴിക്കടവ്
മാമാങ്കര നീറ്റിൻങ്കര പൗലോസ് (90) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഏലിയാമ്മ. മക്കൾ: ജോസ്, രാജു, ജോർജ്, ബാബു, ലിസി, തോമസ്. മരുമക്കൾ: ഡെയ്സി, അനിത, ബേബി, മിനി, ജോസ്, ബിനിത.
കുഞ്ഞിമൊയ്തു
പെരിന്തൽമണ്ണ
അങ്ങാടിപ്പുറം പരിയാപുരം തെക്കുപുറം മന്പഉൽ ഉലൂം മദ്രസ പ്രസിഡന്റും പുത്തനങ്ങാടി മഹല്ല് കമ്മിറ്റി അംഗവുമായിരുന്ന കൊടശീരി കുഞ്ഞിമൊയ്തു (61) നിര്യാതനായി. ഭാര്യ: ആയിഷ (പുത്തനങ്ങാടി പള്ളിപ്പടി). മക്കൾ: ഫായിസ, മുഹമ്മദ് ഫൈസൽ. മരുമക്കൾ: റഫീക്ക് (കീഴാറ്റൂർ), നസ്റീൻ(മങ്കട).
അബൂബക്കർ
നിലന്പൂർ
നിലന്പൂർ ജനതപ്പടിയിലെ തുപ്പിലിക്കാടൻ അബൂബക്കർ (89) നിര്യാതനായി. മരവ്യവസായിയായിരുന്നു. ഭാര്യ: സാറാ ഉമ്മ. മക്കൾ : ആമിന, മുഹമ്മദ് റഷീദ്, അബ്ദുൾ ഹക്കീം, ഉമ്മർ, റഫീഖ്, സഫർ, റഹ്മത്തുള്ള, സലീം, പരേതനായ അബു റഹീം. മരുമക്കൾ: സാജിത, സുലൈഖ, കദീജ, കദീജ , മുനീറ, സുരയ്യ, ജാസ്മിൻ, സാദയ, പരേതനായ വീരാൻകുട്ടി .
മുഹമ്മദ്
എടവണ്ണ
ആദ്യകാല കോണ്ഗ്രസ് നേതാവും സാമൂഹിക പ്രവർത്തകനുമായിരുന്ന മുണ്ടേങ്ങരയിലെ തേനൂട്ടി കല്ലിങ്ങൽ മുഹമ്മദ് എന്ന സീ കാക്ക (80) നിര്യാതനായി. വണ്ടൂർ ബ്ലോക്ക് കോണ്ഗ്രസ് ജനറൽ സെക്രട്ടറി, ജില്ലാ കർഷക കോണ്ഗ്രസ് ഭാരവാഹി, എടവണ്ണ മണ്ഡലം സെക്രട്ടറി, മുണ്ടേങ്ങര മഹല്ല് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം സേവനമനുഷ്ടിച്ചിട്ടുണ്ട്. മക്കൾ: അബ്ദുൾഹക്കീം (എടിസി വെഡിംഗ് സെന്റർ, അരീക്കോട്), മൻസൂർ (അധ്യാപകൻ), നസീർ (ജിദ്ദ), സജീബ് (മാനു ഹോസ്പിറ്റൽ, മഞ്ചേരി), ബജീന. മരുമക്കൾ: സക്കീർ പുല്ലങ്ങോട് ( തായിഫ്), മസീന ബീവി (ചീക്കോട്), ജസീല (വണ്ടൂർ), സലീന (പുളിക്കൽ), ഷഹാന (ഒതായി). സഹോദരിമാർ: ഫാത്തിമ (എടവണ്ണ), ജമീല (ഒതായി), പരേതയായ നഫീസ ( ഒതായി).
കുര്യൻ
മങ്കട
പള്ളിയന്പിൽ കുര്യൻ (95) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിനു പെരിന്തൽമണ്ണ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ. ഭാര്യ: ശോശാമ്മ കിഴക്കേകളത്തിൽ. മക്കൾ: പുന്നൂസ്, മാത്യു, തോമസ്. മരുമക്കൾ: ആലീസ്, അന്നമ്മ, പരേതയായ റ്റിജി.
സീതി മൗലവി
എടവണ്ണ
ഒതായി കരിന്പിലെ അരിന്പ്ര സീതി മൗലവി (60) നിര്യാതനായി. ഭാര്യ: മധുരക്കറിയൻ ഖദീജ. മക്കൾ: ശിഫ, നിഫാദ് (മാർക്കറ്റിംഗ് മാനേജർ, പ്രൂഫർ), നിഷാദ്, (എഫ്എസിടി വളം ഡിപ്പോ, എടവണ്ണ). മരുമക്കൾ: ഹാരിസ് ബാബു കുമ്മാളി (എഫ്എസിടി വളം ഡിപ്പോ, അരീക്കോട്), സൈഫുന്നീസ (തുവക്കാട്), ശുഹദ (മന്പാട്).
കുഞ്ഞിപ്പാത്തു
ഹജ്ജുമ്മ
കൊണ്ടോട്ടി
മൊറയൂർ വാലഞ്ചേരി പരേതനായ കക്കാട്ടുചാലി മുഹമ്മദ്ഷായുടെ ഭാര്യ പൈക്കാട്ടുചാലി കുഞ്ഞിപ്പാത്തു ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ.അബ്ദുൾ റസാഖ്, സാജിദലി, പാത്തുമ്മ, റുഖിയ,ഖദൂജ, ജമീല, ആബിദ ബീഗം.മരുമക്കൾ, ആലി, അബ്ദുറഹിമാൻ (നീറ്റിക്കൽ), വീരാൻകുട്ടി, ഹമീദ് (ചാലിയം), സലീം (മുതുപറന്പ്). സഹോദരങ്ങൾ പി.സി മുഹമ്മദ്ഹാജി, ആമിന, പരേതരായ ഹസൻ, പാത്തോമ.