+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട്

ലീ​ല ശ്രീ​കു​മാ​ര​മേ​നോ​ൻകോ​ഴി​ക്കോ​ട്കാ​ലി​ക്ക​ട്ട് ബാ​ർ അ​സോ​സി​യേ​ഷ​നി​ലെ സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന പ​രേ​ത​നാ​യ വി.​ശ്രീ​കു​മാ​ര​മേ​നോ​ന്‍റെ ഭാ​ര്യ ലീ​ല ശ്രീ​കു​മാ​ര​മേ​നോ​ൻ (83) നി
കോഴിക്കോട്
ലീ​ല ശ്രീ​കു​മാ​ര​
മേ​നോ​ൻ
കോ​ഴി​ക്കോ​ട്
കാ​ലി​ക്ക​ട്ട് ബാ​ർ അ​സോ​സി​യേ​ഷ​നി​ലെ സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന പ​രേ​ത​നാ​യ വി.​ശ്രീ​കു​മാ​ര​മേ​നോ​ന്‍റെ ഭാ​ര്യ ലീ​ല ശ്രീ​കു​മാ​ര​മേ​നോ​ൻ (83) നിര്യാതയായി. മ​ക്ക​ൾ സി.​കെ.​ജ​യ​ശ​ങ്ക​ർ(​റി​ട്ട. മാ​നേ​ജ​ർ. ന്യൂ ​ഇ​ന്ത്യ ഇ​ൻ​ഷ്വറ​ൻസ്), അ​ഡ്വ.സി.​കെ.മ​ധു​സൂ​ദ​ൻ, ഡോ.​സി.​കെ.മീ​ന(​ഒ​ഫ​താ​ൻ​മോ​ളോ​ജി​സ്റ്റ് , ലി​റ്റി​ലൽ ഫ്​ള​വ​ർ ഹോ​സ്പി​റ്റ​ൽ, അ​ങ്ക​മാ​ലി). മ​രു​മ​ക്ക​ൾ: മി​നി ജ​യ​ശ​ങ്ക​ർ ,ഗാ​യ​ത്രി മ​ധു​സൂ​ദ​ൻ, അ​ഡ്വ.​അ​നി​ൽ ശി​വ​റാം. സ​ഹോ​ദ​ര​ങ്ങ​ൾ പ​രേ​ത​നാ​യ ഡോ.സി.​കെ. ജ​യ​റാം പ​ണി​ക്ക​ര്‍, പ​രേ​ത​നാ​യ സി.​കെ.​കെ.​പ​ണി​ക്ക​ര്‍ ഐ​എ​എ​സ്, ഡോ.​സി.​കെ.​എ​ൻ.​പ​ണി​ക്ക​ര്‍ , ഡോ.​സി.​കെ.​പീ​താ​ബ​ര​ൻ, സി.​കെ.​രാ​മ​ച​ന്ദ്ര​ൻ ​ഐ​എ​എ​സ് ,സി.​കെ.​ക​രു​ണാ​ക​ര​ൻ (ഡ​യ​റ​ക്റടർ, കൈ​ര​ളി ടി​വി)​
ചാ​ലി​ൽ കു​മാ​ർ
കു​റ്റ്യാ​ടി
മ​രു​തോ​ങ്ക​ര​യി​ലെ മാ​വു​ള്ളചാ​ലി​ൽ കു​മാ​ര​ൻ(74) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​മ്മാ​ളു. മ​ക്ക​ൾ:​ജി​തേ​ഷ്, (വീ​ഡി​യോ വി​ഷ​ൻ, കു​റ്റ്യാ​ടി) ജ​യേ​ഷ്, മ​രു​മ​ക്ക​ൾ: വി​ജി​ല, ആ​ര്യ. സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​നു . കേ​ള​പ്പ​ൻ, ദേ​വി നാ​രാ​യ​ണി.

എം. ​മൊ​യ്തീ​ൻ കോ​യ
മാ​ങ്കാ​വ്
തേ​നാം​കു​ന്ന് താ​രാ റെ​സി​ഡ​ൻ​സി​ൽ എം. ​മൊ​യ്തീ​ൻ കോ​യ (69) നി​ര്യാ​ത​നാ​യി. ഭാ​ര്യ: നൂ​ർ​ജ​ഹാ​ൻ. മ​ക്ക​ൾ: ജ​ദീ​ദ, ജ​സീ​റ, ജം​ഷീ​ർ. മ​രു​മ​ക്ക​ൾ: സു​ബൈ​ർ മൊ​യ്തു, അ്ദു​ൽ ജ​ലീ​ൽ (ഷാ​ർ​ജ),ഫി​നാ​സ് (പ​ന്തീ​ര​ങ്കാ​വ്) സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ള്ള​കോ​യ, സുഹറാബി.

മോ​ണി​ക്ക മാ​ത്യു
തി​രു​വ​മ്പാ​ടി
പ​രേ​ത​നാ​യ തേ​ന്മ​ല​യി​ൽ മാ​ത്യു​വി​ന്‍റെ ഭാ​ര്യ മോ​ണി​ക്ക മാ​ത്യു (84) നി​ര്യാ​ത​യാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ.മ​ക്ക​ൾ.സി​സ്റ്റ​ർ ലി​ല്ലി​സ് (എം​എ​സ് ജെ, ​വ​ട​ക്കാ​ഞ്ചേ​രി)ത​ങ്ക​മ്മ , ജോ​സ​ഫ് , ഷൈ​ല മ​രു​മ​ക്ക​ൾ. ഈ​പ്പ​ച്ച​ൻ കൈ​ത​കു​ള​ത്ത്, ജെ​സ്സി ,സ​ണ്ണി ത​ണ്ണി​പ്പാ​റ (ത​മ്പ​ല​മ​ണ്ണ).

നാ​രാ​യ​ണ​ൻ
അ​ടി​യോ​ടി
പേ​രാ​മ്പ്ര
രാ​വ​റ്റ​മം​ഗ​ല​ത്തെ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നും ക​ര്‍​ഷ​ക​നു​മാ​യ ഇ​ല്ല​ത്ത് മീ​ത്ത​ല്‍ നാ​രാ​യ​ണ​ന്‍ അ​ടി​യോ​ടി (86) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​ത്മാ​വ​തി അ​മ്മ. മ​ക്ക​ള്‍ : സ​ജീ​വ​ന്‍, സു​നി​ത. മ​രു​മ​ക്ക​ള്‍ : രാ​ജേ​ഷ്, ദി​ഷ. സ​ഹോ​ദ​ര​ങ്ങ​ള്‍ : ജാ​ന​കി അ​മ്മ, പ​രേ​ത​രാ​യ ക​ല്ല്യാ​ണി അ​മ്മ, ല​ക്ഷ്മി അ​മ്മ, കു​ഞ്ഞി​കൃ​ഷ്ണ​ന്‍ അ​ടി​യോ​ടി. സ​ഞ്ച​യ​നം: വ്യാ​ഴാ​ഴ്ച.

പി.​എം. മോ​ഹ​ന​ൻപി​ള്ള
കൊ​യി​ലാ​ണ്ടി
കോ​ത​മം​ഗ​ലം പ​ടി​ഞ്ഞാ​റെമു​ളി​യ​പ്പു​റ​ത്ത് പി.​എം.മോ​ഹ​ന​ൻ പി​ള്ള (69) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് എ​ട്ടി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. സി​പി​ഐ കോ​ത​മം​ഗ​ലം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി, പ​യ്യോ​ളി ആ​ധാ​ര​മെ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി, ശൈ​വ വെ​ള്ളാ​ള​സ​ഭ കൊ​യി​ലാ​ണ്ടി യൂ​നി​റ്റ് സെ​ക്ര​ട്ട​റി, കോ​മ​ത്തു​ക​ര ഭ​ഗ​ത് സിം​ഗ് ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ്, കോ​ത​മം​ഗ​ലം ഗ​വ. എ​ൽ​പി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടുണ്ട്. ഭാ​ര്യ: ഗീ​ത ( ഓ​ർ​ക്കാ​ട്ടേ​രി). മ​ക്ക​ൾ: സാ​യൂ​ജ, ശ്യാം​മോ​ഹ​ൻ, മ​രു​മ​ക​ൾ: അ​നു​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: വേ​ലാ​യു​ധ​ൻ പി​ള്ള (റി​ട്ട. പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ൻ), വി​ജ​യ​ൻ പി​ള്ള, പ​രേ​ത​രാ​യ പ​ത്മ​നാ​ഭ​ൻ പി​ള​ള, ബാ​ല​ൻ പി​ള്ള, ജാ​നു, പ​ത്മാ​വ​തി.

മാ​ണി​ക്കോ​ത്ത് മു​ഹ​മ്മ​ദ്
ന​ന്തി​ബ​സാ​ർ
പാ​ലൂ​രി​ലെ മാ​ണി​ക്കോ​ത്ത് മു​ഹ​മ്മ​ദ് (74) നി​ര്യാ​ത​നാ​യി.​ഭാ​ര്യ; ഖ​ദീ​ജ ,മ​ക്ക​ൾ: നൗ​ഷാ​ദ്,മു​സ്ത​ഫ,റം​ല,സൗ​ദ,റ​ഹ്മ​ത്ത്,താ​ഹി​റ മ​രു​മ​ക്ക​ൾ: അ​ബ്ദു​ള്ള അ​ഷ്‌​റ​ഫ്,സ​ക്ക​രി​യ്യ,സി​റാ​ജ്,സ​ജ്‌​ന,ഇ​സ്ര. സ​ഹോ​ദ​ര​ങ്ങ​ൾ; അ​ബ്ദു​ള്ള,കു​ഞ്ഞാ​യി​ശ,ഖ​ദീ​ജ,പ​രേ​ത​രാ​യ മൊ​യ്‌​തീ​ൻ,കു​ഞ്ഞാ​മി​ന.

സൗ​ദാ​മി​നി
പൊ​റ്റ​മ്മ​ല്‍
പ​രേ​ത​നാ​യ മ​ഞ്ച​ക്ക​ല്‍ അ​പ്പു​വി​ന്‍റെ (റി​ട്ട. മാ​തൃ​ഭൂ​മി) ഭാ​ര്യ സൗ​ദാ​മി​നി (77) നിര്യാതയായി. സം​സ്‌​കാ​രം ഇ​ന്ന് പ​ത്തി​ന് മാ​വൂ​ര്‍ റോ​ഡ് ശ്മ​ശാ​ന​ത്തി​ല്‍. മ​ക്ക​ള്‍: ജ​യ​രാ​ജ​ന്‍ (റി​ട്ട. മാ​തൃ​ഭൂ​മി), പ്ര​ഭാ​വ​തി, ഹൈ​മാ​വ​തി, പ​രേ​ത​നാ​യ ജ​ഗ​ന്നാ​ഥ​ന്‍ . മ​രു​മ​ക്ക​ള്‍: ശ​ശി​ധ​ര​ന്‍ , ആ​ന​ന്ദ​ന്‍, ലീ​ന, സി​ന്ധു. സ​ഹോ​ദ​ര​ങ്ങ​ള്‍ : ര​വീ​ന്ദ്ര​ന്‍, മോ​ഹ​ന​ന്‍ , മ​നോ​ഹ​ര​ന്‍, പ​രേ​ത​രാ​യ രാ​ജു, വേ​ണു​ഗോ​പാ​ല്‍ , ര​ഘു​നാ​ഥ​ന്‍, സു​ലോ​ജ​ന, വ​സു​മ​തി. സ​ഞ്ച​യ​നം ഞാ​യ​ർ.

ദേ​വ​യാ​നി
കോ​ഴി​ക്കോ​ട്
പ​രേ​ത​നാ​യ പ​ള്ളി​ത്താ​ഴ​ത്ത് ശ​ങ്ക​ര​ന്‍റെ ഭാ​ര്യ ദേ​വ​യാ​നി(80) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഉ​ഷാ​ദേ​വി, ഊ​ർ​മി​ലാ ദേ​വി, ഹേ​മ​ന്ത് കു​മാ​ർ,ഷൈ​ൻ​കു​മാ​ർ. മ​രു​മ​ക്ക​ൾ: സു​രേ​ഷ് ബാ​ബു, സ​ദാ​ശി​വ​ൻ, സ​ന്ധ്യ,സി​ന്ദു.

ഉ​ത്ത​മ​ൻ
പേ​രാ​മ്പ്ര
കൂ​ത്താ​ളി ര​ണ്ടേ​യാ​റി​ൽ ചാ​ക്യാ​ർ പൊ​യി​ൽ ഉ​ത്ത​മ​ൻ (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ദേ​വി. മ​ക​ൾ: ദി​വ്യ. മ​രു​മ​ക​ൻ: ഗി​രീ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ ഗോ​പാ​ല​ൻ, കേ​ള​പ്പ​ൻ, ചെ​റി​യേ​ക്ക​ൻ, ചെ​ക്കോ​ട്ടി.