ഇട്ടിച്ചെറിയ ജോർജ്
കറ്റാനം
ഇലഞ്ഞിയ്ക്കൽമറ്റത്തിൽ ഇട്ടിച്ചെറിയ ജോർജ് (മോനി-70, റിട്ടയേഡ് കാത്തലിക് സിറിയൻ ബാങ്ക് മാനേജർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ മോളി കൊട്ടാരക്കര പ്ലാപ്പള്ളിൽ മാന്തോട്ടത്തിൽ പുത്തൻവീട്ടിൽ കുടുംബാംഗം. മക്കൾ: ജോർജ് ചെറിയാൻ, തോമസ് ചെറിയാൻ. മരുമക്കൾ: നീതു, രശ്മി.
വേണുഗോപാൽ
കുട്ടനാട്
പുന്നപ്ര ഒൻപതിൽചിറയിൽ പരേതനായ വിജയന്റെ മകൻ മുഹമ്മ കായിപ്പുറം ആവണിയിൽ വേണുഗോപാൽ (52) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : അനിതമ്മ. മക്കൾ : ആവണി, ആർച്ച.
തോമസ് ജോർജ്
മാവേലിക്കര
നഗരസഭ മുൻ കൗണ്സിലറും വടക്കേവീട്ടിൽ പുത്തൻപുരയ്ക്കൽ കുടുംബയോഗം പ്രസിഡന്റുമായ പുതിയകാവ് പുത്തൻപുരയ്ക്കൽ തോമസ് ജോർജ് (ജോയി- 92) നിര്യാതനായി.സംസ്കാരം ഇന്ന് രണ്ടിന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ:പിറവം മേടമന മേരി ജോർജ്. മകൻ:അജിത് ജോർജ്(എൻജിനീയർ,ദോഹ) മരുമകൾ:അനില(ആർക്കിടെക്ട്,ദോഹ).
ജോർജ് ജോർജ്
പുളിങ്കുന്ന്
കായൽപ്പുറം കപ്പാംമൂട്ടിൽ ജോർജ് ജോർജ് (ജോർജുകുട്ടി-87) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് കായൽപ്പുറം സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: തങ്കമ്മ കായിത്ര പരുവപ്പറന്പിൽ കുടുംബാംഗം. മക്കൾ: ചാക്കോച്ചൻ, അനീറ്റ്, മെർലി, ടെസി, ഫാ. ജോർജ് കപ്പാംമൂട്ടിൽ, ജിജിമോൾ. മരുമക്കൾ: മിനി ഇഞ്ചേരിയിൽ വലിയവീട്ടിൽ ഈരാറ്റുപേട്ട, ജെയിംസുകുട്ടി കരിപ്പാപ്പറന്പിൽ കാഞ്ഞിരപ്പള്ളിൽ, ജിജോ പുരയ്ക്കൽ പച്ച, കുര്യച്ചൻ പനങ്ങോട്ടത്ത് നിരണം.
ശൗര്യാർ വർഗീസ്
പുതുക്കരി
അഞ്ചിൽ ശൗര്യാർ വർഗീസ് (വക്കച്ചൻ-96) നിര്യാതയായി. സംസ്കാരം നാളെ 2.30ന് പുതുക്കരി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ: പരേതയായ വടക്കേകര വണ്ടാനത്ത് ഏലിക്കുട്ടി. മക്കൾ: ബേബിച്ചൻ, കുഞ്ഞൂഞ്ഞമ്മ, കുഞ്ഞ്, ചാക്കമ്മ, കൊച്ചുറാണി, ആൻസമ്മ, മിനിമോൾ, ഷീബാമോൾ, മോൻ. മരുമക്കൾ: മേരിക്കുട്ടി പള്ളിപ്പുറത്തുശേരി (നടയ്ക്കപാടം), അച്ചൻകുഞ്ഞ് വടക്കനാട്ട് (തൃക്കൊടിത്താനം), ഉഷ വാഴത്തറമലയിൽ (തിരുമൂലപുരം), ജെസി കുരിശുംമൂട്ടിൽ (ചങ്ങനാശേരി), ജോയിച്ചൻ കളപ്പുരയ്ക്കൽ (ചാഞ്ഞോടി), സാബു തെക്കേത്തലയ്ക്കൽ മൂലയിൽ (ചെക്കിടിക്കാട്), അച്ചൻകുഞ്ഞ് ഇക്കരവീട് (എടത്വ), മാത്തച്ചൻ ചിറയിൽ (കായൽപ്പുറം), ബീന കണ്ടത്തിൽ (തത്തംപള്ളി).
എം.ജി. ദേവസ്യ
ചങ്ങംകരി
മഠത്തിക്കളം എം.ജി. ദേവസ്യ(ജോർജ്കുട്ടി-69) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് എടത്വ സെന്റ് ജോർജ് ഫൊറോനാപള്ളിയിൽ. ഭാര്യ: ഗ്രേസമ്മ കൈനകരി എണ്ണക്കാട് കുടുംബാംഗം. മക്കൾ. സിജോ, സാബു. മരുമക്കൾ. ജിൻസി, സോമി.
പുരുഷോത്തമൻ
ചേർത്തല
നഗരസഭ 32-ാം വാർഡ് കുറ്റിക്കാട്ട് പുതിയവെളിയിൽ പുരുഷോത്തമൻ (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കമല. മക്കൾ: തങ്കമണി (അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർ, ചേർത്തല), ഉദയൻ. മരുമക്കൾ: സുശീലൻ, പരേതയായ ദീപ.
ശാമുവൽകുട്ടി
മാന്നാർ
പാവുക്കര തോട്ടുനിലത്ത് ശാമുവൽകുട്ടി(70)നിര്യാതനായി. സംസ്കാരം ഇന്ന് 12ന് പാവുക്കര സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: സൂസമ്മ, പേരിശേരിൽ കുന്പഴ കുടുംബാംഗമാണ്. മക്കൾ: സാബു ട്രാവൻകൂർ(കേരള വ്യപാരിവ്യവസായി കോണ്ഗ്രസ് ജില്ല ട്രഷറർ), ഷൈനി, ലിബു(കുവൈറ്റ്). മരുമക്കൾ: റീജ, ജിജി, ഷിഷി.