+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട

വ​ത്സ​മ്മതു​ലാ​പ്പ​ള്ളിനാ​റാ​ണം​തോ​ട് വെ​ള്ളം​മാ​ക്ക​ൽ പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ൻ​നാ​യ​രു​ടെ ഭാര്യ വ​ത്സ​മ്മ(66) നിര്യാത യായി.സം​സ്കാ​രം ഇന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ഹ​രി​ദാ​സ്,
പത്തനംതിട്ട
വ​ത്സ​മ്മ
തു​ലാ​പ്പ​ള്ളി
നാ​റാ​ണം​തോ​ട് വെ​ള്ളം​മാ​ക്ക​ൽ പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ൻ​നാ​യ​രു​ടെ ഭാര്യ വ​ത്സ​മ്മ(66) നിര്യാത യായി.സം​സ്കാ​രം ഇന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ഹ​രി​ദാ​സ്, ഹ​നീ​ഷ്. മ​രു​മ​ക്ക​ൾ: അ​ന്പി​ളി, മി​നി. ​

എം. ​കെ.​കു​ട്ട​പ്പ​ൻ​പി​ള്ള
ക​ല്ലൂ​പ്പാ​റ
ക​ട​മാ​ൻ​കു​ളം മാ​ന്പ്ര​യി​ൽ എം. ​കെ.​കു​ട്ട​പ്പ​ൻ​പി​ള്ള(85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത​ൻ ക​ല്ലൂ​പ്പാ​റ ആ​ഞ്ഞി​ലി​വേ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ്.​ഭാ​ര്യ:​കൂ​ടാ​ര​ത്താ​യ മാ​ന്പ്ര​യി​ൽ ത​ങ്ക​മ്മ. മ​ക്ക​ൾ: ഉ​ഷ, പു​ഷ്പ, ല​ത, പ​രേ​ത​നാ​യ മോ​ഹ​ൻ​ദാ​സ്.​മ​രു​മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, ര​മേ​ഷ് കു​മാ​ർ, ര​വീ​ന്ദ്ര​ൻ​നാ​യ​ർ, ശ്രീ​ല​ത മോ​ഹ​ൻ​ദാ​സ്.

ശോ​ശാ​മ്മ ഏ​ബ്ര​ഹാം
റാ​ന്നി
മ​ന്ദ​മ​രു​തി ജോ​സ് കോ​ട്ടാ​രേ​യ​ത്തി​ന്‍റെ ഭാ​ര്യ റി​ട്ട. മി​ലി​ട്ട​റി മേ​ജ​ർ ശോ​ശാ​മ്മ ഏ​ബ്ര​ഹാം (ഓ​മ​ന 56,സം​സ്ഥാ​ന എ​ൻ​ആ​ർ​ഐ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ം) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്ന് 12.30ന് ​ചേ​ത്ത​യ്ക്ക​ൽ ക്രി​സ്ത്യ​ൻ ബ്ര​ദ​റ​ണ്‍ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ.ത​ടി​യൂ​ർ ഏ​റാ​ട്ട് പൂ​വം​പാ​റ കു​ടും​ബാം​ഗ​ം.മ​ക്ക​ൾ : ഡോ. ​അ​ലീ​ന വ​ർ​ഗീ​സ്, ഡോ. ​ആ​ൽ​സി​യ വ​ർ​ഗീ​സ് .

സു​ശീ​ല
ക​ല്ലൂ​പ്പാ​റ
ക​ട​മാ​ൻ​കു​ളം കു​ഴി​യി​ലേ​പു​റ​ത്ത് ച​ന്ദ്ര​ന്‍റെ ഭാ​ര്യ സു​ശീ​ല(57) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്.

സു​കു​മാ​രി​യ​മ്മ
എ​ഴു​മ​റ്റൂ​ർ
ഷൈ​ലാ ഭ​വ​നി​ൽ (വേ​ങ്ങ​ഴ) പ​രേ​ത​നാ​യ വി. ​കെ. ത​ങ്ക​പ്പ​പ​ണി​ക്ക​രു​ടെ ഭാ​ര്യ സു​കു​മാ​രി​യ​മ്മ(85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: പ്ര​കാ​ശ്, ​ഷൈ​ലാ മോ​ഹ​ൻ, പ്ര​സാ​ദ്, പ്ര​ശാ​ന്ത്.​ മ​രു​മ​ക്ക​ൾ: മാ​യ പ്ര​കാ​ശ്, മോ​ഹ​ന​ൻ, ​ഷൈ​ല , ഷൈ​ല .

ഫി​ലി​പ്പ് മാ​ത്യു
അ​യി​രൂ​ർ
തേ​ക്കു​ങ്ക​ൽ ചെ​ളി​ക്കു​ഴി​യി​ൽ മ​ത്താ​യി വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ ഫി​ലി​പ്പ് മാ​ത്യു (കു​ഞ്ഞു​മോ​ൻ - 47) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: പ​രേ​ത​യാ​യ ശോ​ശാ​മ്മ മ​ത്താ​യി. സ​ഹോ​ദ​ര​ങ്ങ​ൾ: ഏ​ലി​യാ​മ്മ, അ​ന്ന​മ്മ, ജോ​യി, തോ​മ​സു​കു​ട്ടി, ലാ​ലി, മി​നി.

ചെ​റി​യാ​ൻ മാ​ത്യു
അ​ടൂ​ർ
ആ​ന​ന്ദ​പ്പ​ള്ളി ചി​റ​യി​ൽ ഏ​ദ​ൻ വി​ല്ല​യി​ൽ (തു​രു​ത്തി​ക്കാ​ട് എ​ടേ​ട്ട് കു​ടും​ബാം​ഗം) ചെ​റി​യാ​ൻ മാ​ത്യു (രാ​ജ​ൻ - 67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ര​ണ്ടി​നു അ​ടൂ​ർ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം മാ​തൃ​ഇ​ട​വ​ക​യാ​യ ഇ​ള​മ്പ​ൽ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭാ​ര്യ: ലീ​ലാ​മ്മ മാ​ത്യു പു​ന്ത​ല കി​ഴ​ക്കേ ക​ണ്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ജ (കു​വൈ​റ്റ്), ലി​ജോ​ഷ് (യു​എ​സ്എ), ലീ​ന ( ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ബി​നോ​യ് (കു​വൈ​റ്റ്), അ​ഹ​ന്യ (യു​എ​സ്എ), അ​രു​ൺ (ദു​ബാ​യ്).


എം.​ആ​ർ. രാ​ധ​മ്മ
റാ​ന്നി
മൂ​ക്ക​ന്നൂ​ർ സീ​മാ​ല​യ​ത്തി​ൽ (തു​ണ്ടി​യി​ൽ) മോ​ഹ​ന​ൻ നാ​യ​രു​ടെ ഭാ​ര്യ എം.​ആ​ർ. രാ​ധ​മ്മ (63) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11നു ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ഇ​ട​പ്പാ​വൂ​ർ മു​രു​ത്തേ​ക്കാ​ലാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ശ്രീ​ജി​ത്ത്, സീ​മ. മ​രു​മ​ക​ൻ: രാ​ജേ​ഷ്.

കു​ഞ്ഞു​മോ​ൾ
കോ​ഴ​ഞ്ചേ​രി
അ​ന്ത്യാ​ളം​കാ​വ് ശാ​ലേം ഹൗ​സി​ൽ വി.​ജെ. ജ്ഞാ​ന​പ്ര​കാ​ശ​ത്തി​ന്‍റെ (ജോ​യി മാ​ത്യു, റി​ട്ട​യേ​ഡ് ബി​എ​സ്എ​ൻ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ) ഭാ​ര്യ കു​ഞ്ഞു​മോ​ൾ (60) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 12.30ന് ​കോ​ഴ​ഞ്ചേ​രി മാ​രാ​മ​ൺ കാ​ൽ​വ​റി ഫെ​ലോ​ഷി​പ്പി​ന്‍റെ അ​ന്ത്യാ​ളം​കാ​വ് സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത കാ​ട്ടൂ​ർ ക​ല്ലു​വാ​തു​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബേ​സി​ൽ പ്ര​കാ​ശം (മ​നോ​ജ്), ബ്ല​സി ജെ​ഫി​ൻ പ്ര​കാ​ശം, ബി​ൻ​സ​ൺ പി.​ജോ​ൺ, ബോ​ബി​ൻ, ബി​ബി​ൻ. മ​രു​മ​ക്ക​ൾ: ബി​ജി ബേ​സി​ൽ (പ്ലാ​ങ്ക​മ​ൺ), ഷൈ​ജു ജേ​ക്ക​ബ് (വ​ള്ളം​കു​ളം).

തോ​മ​സ് മാ​ത്യു
മു​ണ്ടി​യ​പ്പ​ള്ളി
​ചേ​ച്ചാ​കു​ന്നി​ൽ തോ​മ​സ് മാ​ത്യു (ബേ​ബി- 76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ചി​ന്ന​മ്മ ചെ​ങ്ങ​ന്നൂ​ർ മ​ണ്ണി​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: മ​ഞ്ചു (യു​എ​സ്എ), ര​ഞ്ചു (യു​കെ). മ​രു​മ​ക്ക​ൾ: സ്റ്റാ​ൻ​ലി (യു​എ​സ്എ), ഷൈ​ൻ (യു​കെ).

എ​ൻ.​എം.​ശാ​മു​വേ​ൽ
പു​തു​ശേരി
മൂ​വ​ക്കോ​ട്ട് തേ​ക്ക​നാ​ൽ എ​ൻ.​എം.​ശാ​മു​വേ​ൽ (കു​ഞ്ഞു​മോ​ൻ -72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11 ന് ​ചെ​ങ്ങ​രൂ​ർ സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ.ഭാ​ര്യ: എ​ട​ത്വാ മു​ണ്ടു​വേ​ലി​ൽ ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: ബി​ജു ( ഡ​ൽ​ഹി), ബി​നു (ബ​ഹ്റൈ​ൻ), ബി​നോ ( ബ​ഹ്റൈ​ൻ). മ​രു​മ​ക്ക​ൾ: മോ​ളി​ക്കു​ട്ടി കു​ടാ​യി​ൽ, സി​ന്ധു താ​ഴ​ത്തേ​ട​ത്ത്, നി​ഷ കു​രി​ശും​മൂ​ട്ടി​ൽ.

ജോ​ർ​ജ്
മ​ല്ല​പ്പ​ള്ളി
ശാ​ലോം കാ​രു​ണ്യ ഭ​വ​ൻ അ​ന്തേ​വാ​സി ജോ​ർ​ജ് (80) നി​ര്യാ​ത​നാ​യി .മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. ബ​ന്ധു​മി​ത്രാ​ദി​ക​ൾ ഉണ്ടെങ്കിൽ ശാ​ലോം കാ​രു​ണ്യ ഭ​വ​നുമായി ബ​ന്ധ​പ്പെ​ടു​ക ഫോൺ :9656574832.

ക​ല്യാ​ണി​യ​മ്മ
റാ​ന്നി
തെ​ക്കേ​പ്പു​റം , മ​ല​മ​ണ്ണേ​ൽ മാ​ധ​വ​ന്‍റെ ഭാ​ര്യ ക​ല്യാ​ണി​യ​മ്മ (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: രാ​ജ​മ്മ, വി​ജ​യ​മ്മ, രാ​ജ​ൻ, പ​രേ​ത​യാ​യ ശാ​ന്ത​മ്മ. മ​രു​മ​ക്ക​ൾ: ര​ത്നാ​ക​ര​ൻ, സ​ര​സ്വ​തി, സ​ന​ൽ​കു​മാ​ർ, പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​ൻ.

മാ​ത്യു മാ​ത്യു
മ​ല്ല​പ്പ​ള്ളി വെ​സ്റ്റ്
നെ​ടു​ങ്ങാ​ട​പ്പ​ള്ളി മു​തു​തോ​ട്ട​ത്തി​ൽ മാ​ത്യു മാ​ത്യു (രാ​ജു-65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30-ന് ​നെ​ടു​ങ്ങാ​ട​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. ഭാ​ര്യ അ​ന്ന​മ്മ. മ​ക്ക​ൾ: ജേ​ക്ക​ബ് മാ​ത്യു, റോ​ബി​ൻ മാ​ത്യു, പ​രേ​ത​നാ​യ ഇ​ൻ​ഡ​ർ മാ​ത്യു, റോ​ഷ്നി മാ​ത്യു. മ​രു​മ​ക​ൻ: ലി​ബി​ൻ രാ​ജു.