+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോവ ചലച്ചിത്രമേളയ്ക്ക് 250 ചിത്രങ്ങൾ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഗോ​​​​വ​​​​യി​​​​ൽ ന​​​​വം​​​​ബ​​​​ർ 20 മു​​​​ത​​​​ൽ 28 വ​​​​രെ ന​​​​ട​​​​ക്കു​​​​ന്ന അ​​​​ന്പ​​​​താ​​​​മ​​​​ത് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ച​​​​ല​​​​ച്ചി​​​​ത്ര മേ​​​​ള​​​​യി​
ഗോവ ചലച്ചിത്രമേളയ്ക്ക് 250 ചിത്രങ്ങൾ
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഗോ​​​​വ​​​​യി​​​​ൽ ന​​​​വം​​​​ബ​​​​ർ 20 മു​​​​ത​​​​ൽ 28 വ​​​​രെ ന​​​​ട​​​​ക്കു​​​​ന്ന അ​​​​ന്പ​​​​താ​​​​മ​​​​ത് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ച​​​​ല​​​​ച്ചി​​​​ത്ര മേ​​​​ള​​​​യി​​​​ൽ (ഐ​​​​എ​​​​ഫ്എ​​​​ഫ്ഐ) 250 ചി​​​​ത്ര​​​​ങ്ങ​​​​ൾ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കും. ഇ​​​ത്ത​​​വ​​​ണ റ​​​​ഷ്യ​​​​യാ​​​​ണ് പ​​​​ങ്കാ​​​​ളി​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന രാ​​​​ജ്യ​​​​മെ​​​​ന്നു കേ​​​​ന്ദ്ര വാ​​​​ർ​​​​ത്താ വി​​​​നി​​​​മ​​​​യ പ്ര​​​​ക്ഷേ​​​​പ​​​​ണ മ​​​​ന്ത്രി പ്ര​​​​കാ​​​​ശ് ജാ​​​​വ​​​​ഡേ​​​​ക്ക​​​​ർ പ​​​​റ​​​​ഞ്ഞു.

ദാ​​​​ദാ​​​​സാ​​​​ഹി​​​​ബ് ഫാ​​​​ൽ​​​​ക്കെ പു​​​​ര​​​​സ്കാ​​​​ര ജേ​​​​താ​​​​വ് അ​​​​മി​​​​താ​​​​ബ് ബ​​​​ച്ച​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത എ​​​​ട്ടു ചി​​​​ത്ര​​​​ങ്ങ​​​​ളും മേ​​​​ള​​​​യി​​​​ൽ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പിക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.