+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിമാനം തകർന്ന് രണ്ടു പൈലറ്റുമാർ മരിച്ചു

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ൽ സ്വ​​​​കാ​​​​ര്യ പ​​​​രി​​​​ശീ​​​​ല​​​​ന വി​​​​മാ​​​​നം ത​​​​ക​​​​ർ​​​​ന്നു വീ​​​​ണ് ഒ​​​രു സ്ത്രീ ​​​ഉ​​​ൾ​​​പ്പെ​​​ടെ ര​​​​ണ്ടു ട്രെ​​​​യി
വിമാനം തകർന്ന് രണ്ടു പൈലറ്റുമാർ മരിച്ചു
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ൽ സ്വ​​​​കാ​​​​ര്യ പ​​​​രി​​​​ശീ​​​​ല​​​​ന വി​​​​മാ​​​​നം ത​​​​ക​​​​ർ​​​​ന്നു വീ​​​​ണ് ഒ​​​രു സ്ത്രീ ​​​ഉ​​​ൾ​​​പ്പെ​​​ടെ ര​​​​ണ്ടു ട്രെ​​​​യി​​​​നി പൈ​​​​ല​​​​റ്റു​​​​ക​​​​ൾ മ​​​​രി​​​​ച്ചു. ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ ബേ​​​ഗം​​​പേ​​​ട്ട് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന വി​​​മാ​​​നം വി​​​​കാ​​​​രാ​​​​ബാ​​​​ദ് ജി​​​​ല്ല​​​​യി​​​​ലെ സു​​​ൽ​​​ക്കാ​​​ൻ​​​പു​​​ർ ഗ്രാ​​​മ​​​ത്തി​​​ലെ കൃ​​​​ഷി​​​​യി​​​​ട​​​​ത്തി​​​​ലാ​​​​ണു ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ​​​​ത്. പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​ൻ​​​ജി​​​ൻ‌ ത​​​ക​​​രാ​​​ർ മൂ​​​ല​​​മാ​​​ണു വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു വീ​​​ണ​​​തെ​​​ന്നാ​​​ണു വി​​​വ​​​രം.