+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂന്നു പാർട്ടികളിൽ പ്രവർത്തിച്ചു, ഒടുവിൽ രമാകാന്ത് യാദവ് സമാജ്‌വാദി പാർട്ടിയിൽ

ല​​​​​​ക്നോ: യു​​​​​​പി​​​​​​യി​​​​​​ലെ അ​​​​​​സം​​​​​​ഗ​​​​​​ഡി​​​​​​ൽ​​​​​​നി​​​​​​ന്നു മൂ​​​​​​ന്നു പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ പ്ര​​​​​​തി​​​​​​നി​​​​​​ധി​​​​​​യാ​​​​​​യി നാ​​​​​​ലു
മൂന്നു പാർട്ടികളിൽ പ്രവർത്തിച്ചു, ഒടുവിൽ രമാകാന്ത് യാദവ് സമാജ്‌വാദി പാർട്ടിയിൽ
ല​​​​​​ക്നോ: യു​​​​​​പി​​​​​​യി​​​​​​ലെ അ​​​​​​സം​​​​​​ഗ​​​​​​ഡി​​​​​​ൽ​​​​​​നി​​​​​​ന്നു മൂ​​​​​​ന്നു പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ പ്ര​​​​​​തി​​​​​​നി​​​​​​ധി​​​​​​യാ​​​​​​യി നാ​​​​​​ലു ത​​​​​​വ​​​​​​ണ ലോ​​​​​​ക്സ​​​​​​ഭാം​​​​​​ഗ​​​​​​മാ​​​​​​യി​​​​​​ട്ടു​​​​​​ള്ള ര​​​​​​മാ​​​​​​കാ​​​​​​ന്ത് യാ​​​​​​ദ​​​​​​വ് സ​​​​​​മാ​​​​​​ജ്‌​​​​​​വാ​​​​​​ദി പാ​​​​​​ർ​​​​​​ട്ടി​​​​​​യി​​​​​​ൽ ചേ​​​​​​ർ​​​​​​ന്നു. പാ​​​​​​ർ‌​​​​​​ട്ടി​​​​​​വി​​​​​​രു​​​​​​ദ്ധ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ പേ​​​​​​രി​​​​​​ൽ യാ​​​​​​ദ​​​​​​വി​​​​​​നെ ഏ​​​​​​താ​​​​​​നും ദി​​​​​​വ​​​​​​സം മു​​​​​​ന്പ് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ൽ​​​​​​നി​​​​​​ന്നു പു​​​​​​റ​​​​​​ത്താ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്നു.

ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ യു​​​​പി​​​​യി​​​​ലെ ഭ​​​​ദോ​​​​ഹി മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്നു. 15 വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​നു​​​​​​ശേ​​​​​​ഷ​​​​​​മാ​​​​​​ണു ര​​​​​​മാ​​​​​​കാ​​​​​​ന്ത് യാ​​​​​​ദ​​​​​​വ് സ​​​​​​മാ​​​​​​ജ്‌​​​​​​വാ​​​​​​ദി പാ​​​​​​ർ​​​​​​ട്ടി​​​​​​യി​​​​​​ൽ മ​​​​​​ട​​​​​​ങ്ങി​​​​​​യെ​​​​​​ത്തു​​​​​​ന്ന​​​​​​ത്.

2014ൽ ​​​​​​അ​​​​​​സം​​​​​​ഗ​​​​​​ഡി​​​​​​ൽ മു​​​​​​ലായം സിം​​​​​​ഗി​​​​​​നെ​​​​​​തി​​​​​​രേ ബി​​​​​​ജെ​​​​​​പി ടി​​​​​​ക്ക​​​​​​റ്റി​​​​​​ൽ മ​​​​​​ത്സ​​​​​​രി​​​​​​ച്ച​​​​​​യാ​​​​​​ളാ​​​​​​ണു ര​​​​​​മാ​​​​​​കാ​​​​​​ന്ത് യാ​​​​​​ദ​​​​​​വ്. ഈ ​​​​​​വ​​​​​​ർ​​​​​​ഷം ഇ​​​​​​ദ്ദേ​​​​​​ഹം കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ൽ ചേ​​​​​​ർ​​​​​​ന്നു. 1996, 1999 തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി ടി​​​​ക്ക​​​​റ്റി​​​​ൽ ലോ​​​​ക്സ​​​​ഭ​​​​യി​​​​ലെ​​​​ത്തി​​​​യ ര​​​​മാ​​​​കാ​​​​ന്ത് യാ​​​​ദ​​​​വ് 2004ൽ ​​​​​​ബി​​​​​​എ​​​​​​സ്പി​​​​​​യി​​​​​​ൽ ചേ​​​​​​ർ​​​​​​ന്ന് ലോ​​​​​​ക്സ​​​​​​ഭാം​​​​​​ഗ​​​​​​മാ​​​​​​യി. 2009ൽ​ ​​​ബി​​​​ജെ​​​​പി ടി​​​​ക്ക​​​​റ്റി​​​​ൽ ലോ​​​​ക്സ​​​​ഭ​​​യി​​​ലെ​​​ത്തി.