+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മധ്യപ്രദേശിൽ എട്ടുകോടിയുടെ രക്തചന്ദനം പിടികൂടി, മൂന്നുപേർ അറസ്റ്റിൽ

ഭോ​​​പാ​​​ൽ: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ എ​​​ട്ടു കോ​​​ടി​ രൂ​​പ​​യു​​​ടെ ര​​​ക്ത​​​ച​​​ന്ദ​​​നം പി​​ടി​​കൂ​​ടി​​യ സം​​​ഭ​​​വ​​ത്തി​​ൽ മൂ​​​ന്നു​​​പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​യി. ധ​​​ർ ജി​​​ല്ല​​​യി​​​ലു​​
മധ്യപ്രദേശിൽ എട്ടുകോടിയുടെ രക്തചന്ദനം പിടികൂടി, മൂന്നുപേർ അറസ്റ്റിൽ
ഭോ​​​പാ​​​ൽ: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ എ​​​ട്ടു കോ​​​ടി​ രൂ​​പ​​യു​​​ടെ ര​​​ക്ത​​​ച​​​ന്ദ​​​നം പി​​ടി​​കൂ​​ടി​​യ സം​​​ഭ​​​വ​​ത്തി​​ൽ മൂ​​​ന്നു​​​പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​യി. ധ​​​ർ ജി​​​ല്ല​​​യി​​​ലു​​​ള്ള ഖാ​​​ൽ​​​ഘ​​​ട്ട് ടോ​​​ൾ പ്ലാ​​​സ​​​യി​​​ൽ ക​​​ഴി​​​ഞ്ഞ മാ​​​സ​​​മാ​​​ണ് 15,500 കി​​​ലോ​​​യോ​​​ളം ര​​​ക്ത​​​ച​​​ന്ദ​​​നം വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

എ​​​ട്ടു കോ​​​ടി രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന ര​​​ക്ത​​​ച​​​ന്ദ​​​നം ചെ​​​ന്നൈ​​​യി​​​ൽ​​​നി​​​ന്ന് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ മൊ​​​റാ​​​ദാ​​​ബാ​​​ദി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​കു​​​ന്ന​​​ത്.