+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎസിൽ വെടിവയ്പ്: നാലു മരണം

കാ​​​ൻ​​​സാ​​​സ് സി​​​റ്റി: യു​​​എ​​​സി​​​ലെ കാ​​​ൻ​​​സാ​​​സ് സി​​​റ്റി​​​യി​​​ൽ ഇ​​​ന്ന​​​ലെ ഒ​​​രു ബാ​​​റി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും അ​​​ഞ്
യുഎസിൽ വെടിവയ്പ്: നാലു മരണം
കാ​​​ൻ​​​സാ​​​സ് സി​​​റ്റി: യു​​​എ​​​സി​​​ലെ കാ​​​ൻ​​​സാ​​​സ് സി​​​റ്റി​​​യി​​​ൽ ഇ​​​ന്ന​​​ലെ ഒ​​​രു ബാ​​​റി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും അ​​​ഞ്ചു​​​പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. പു​​​ല​​​ർ​​​ച്ചെ ബാ​​​റി​​​ൽ എ​​​ത്തി​​​യ തോ​​​ക്കു​​​ധാ​​​രി ത​​​ല​​​ങ്ങും വി​​​ല​​​ങ്ങും നി​​​റ​​​യൊ​​​ഴി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. നാ​​​ലു​​​പേ​​​ർ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു മ​​​രി​​​ച്ചു. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. അ​​​ക്ര​​​മ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ര​​​ണ്ടു പേ​​​ർ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു കാ​​​ൻ​​​സാ​​​സ് സി​​​റ്റി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.