+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിരിസേന മത്സരിക്കില്ല

കൊ​​​ളം​​​ബോ: ന​​​വം​​​ബ​​​ർ പ​​​തി​​​നാ​​​റി​​​നു ന​​​ട​​​ക്കു​​​ന്ന ശ്രീ​​​ല​​​ങ്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് മൈ​​​ത്രി​​​പാ​​​ല സി​​​രി​​​സേ​​​ന മ​​
സിരിസേന മത്സരിക്കില്ല
കൊ​​​ളം​​​ബോ: ന​​​വം​​​ബ​​​ർ പ​​​തി​​​നാ​​​റി​​​നു ന​​​ട​​​ക്കു​​​ന്ന ശ്രീ​​​ല​​​ങ്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് മൈ​​​ത്രി​​​പാ​​​ല സി​​​രി​​​സേ​​​ന മ​​​ത്സ​​​രി​​​ക്കി​​​ല്ല. പ്ര​​​തി​​​പ​​​ക്ഷ സ്ഥാ​​​നാ​​​ർ​​​ഥി ഗോ​​​ത​​​ബ്യ രാ​​​ജ​​​പ​​​ക്സെ​​​യെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ൻ സി​​​രി​​​സേ​​​ന​​​യു​​​ടെ ശ്രീ​​​ല​​​ങ്കാ ഫ്രീ​​​ഡം പാ​​​ർ​​​ട്ടി തീ​​​രു​​​മാ​​​നി​​​ച്ചു. മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ഹി​​​ന്ദ രാ​​​ജ​​​പ​​​ക്സെ​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​നാ​​​ണ് മു​​​ൻ പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി​​​കൂ​​​ടി​​​യാ​​​യ ഗോ​​​ത​​​ബ്യ. യു​​​എ​​​ൻ​​​പി​​​യു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി സ​​​ജി​​​ത് പ്രേ​​​മ​​​ദാ​​​സ​​​യാ​​​ണ്.