+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലപ്പുഴ

സി​സ്റ്റ​ർ ത്രേ​സ്യാ​മ്മ ഐ​സി​എം തു​റ​വൂ​ർ: ക​ഴി​ഞ്ഞ​ദി​വ​സം നി​ര്യാ​ത​യാ​യ ഐ​സി​എം സ​ഭാം​ഗ​മാ​യ സി​സ്റ്റ​ർ ത്രേ​സ്യാ​മ്മ​യു​ടെ (52) സം​സ്കാ​രം ഇ​ന്ന് 12ന് ​തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖം
ആലപ്പുഴ
സി​സ്റ്റ​ർ ത്രേ​സ്യാ​മ്മ ഐ​സി​എം

തു​റ​വൂ​ർ: ക​ഴി​ഞ്ഞ​ദി​വ​സം നി​ര്യാ​ത​യാ​യ ഐ​സി​എം സ​ഭാം​ഗ​മാ​യ സി​സ്റ്റ​ർ ത്രേ​സ്യാ​മ്മ​യു​ടെ (52) സം​സ്കാ​രം ഇ​ന്ന് 12-ന് ​തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖം തോ​പ്പ് ഐ​സി​എം കോ​ണ്‍​വ​ന്‍റ് പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ക​ന്യാ​കു​മാ​രി മു​ള​ക്മൂ​ട് ഐ​സി​എം കോ​ണ്‍​വെ​ന്‍റ് സെ​മി​ത്തേ​രി​യി​ൽ. വ​ള​മം​ഗ​ലം മാ​ടം​ഭാ​ഗ​ത്ത് പ​രേ​ത​നാ​യ ഈ​യ്യോ മാ​ത്യു- അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ആ​ലീ​സ് (ഹോ​ളി ക്രോ​സ് ആ​സാം), ജോ​യി മാ​ത്യു (നൈ​ജീ​രി​യ), ജോ​സ​ൻ മാ​ത്യു.

ഏ​ല​മ്മ

വെ​ളി​യ​നാ​ട്: തെ​ക്കേ​ക്കു​റ്റ് ലൂ​ക്കോ​സ് കു​രു​വി​ള​യു​ടെ (ദേ​വാ​ല​യ ശു​ശ്രൂ​ഷി, വെ​ളി​യ​നാ​ട് മി​ഖാ​യേ​ൽ പ​ള്ളി) ഭാ​ര്യ ഏ​ല​മ്മ ലൂ​ക്കോ​സ് (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​സെ​ന്‍റ് മൈ​ക്കി​ൾ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത കു​ന്നം​ക​രി മ​ഠ​ത്തി​ൽ​താ​ഴെ കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ത്സ​മ്മ രാ​ജു (ബി​സി​എം കോ​ള​ജ് റി​ട്ട. സ്റ്റാ​ഫ്), ഷാ​ജി ലൂ​ക്കോ​സ്, ഡാ​ർ​ളി വി​ൽ​സ​ൺ, ഡെ​ൽ​ഫി ജോ​മി (പ​ദ്മ കാ​ർ​ഗോ​സ് പ​ട്ട​ണ​ക്കാ​ട്), ഡെ​യ്സി വ​ർ​ഗീ​സ്, ഷി​ബു ലൂ​ക്കോ​സ് (യൂ​ത്ത്ഫ്ര​ണ്ട്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, ആ​ല​പ്പു​ഴ). മ​രു​മ​ക്ക​ൾ: രാ​ജു കൊ​ച്ചു​തു​ണ്ട​ത്തി​ൽ നീ​റി​ക്കാ​ട് (ബി​സി​എം കോ​ള​ജ് റി​ട്ട. സ്റ്റാ​ഫ്), ഷൈ​നി ഷാ​ജി വ​യ​ലി​ൽ​മേ​ൽ​പ്പു​റ​ത്ത് (റാ​ന്നി), വി​ൽ​സ​ൺ കൊ​ല്ല​പ്പ​ള്ളി​ൽ മാ​ന്നാ​നം(​എ​ക്സ് ആ​ർ​മി), ജോ​മി ലോ​ന​ൻ (മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ റോ​യ​ൽ റി​വ​റ കു​മ​ര​കം), വ​ർ​ഗീ​സ് മാ​ത്യു വ​ട​ക​ര (മാ​ന്നാ​നം), പ്രീ​തി ജോ​ർ​ജ് കാ​ട്ടി​പ്പ​റ​ന്പി​ൽ (ക​ണ്ണ​ങ്ക​ര).

ഈ​​ശ്വ​​ര​​ൻ ന​​ന്പൂ​​തി​​രി

ചെ​​ട്ടി​​കു​​ള​​ങ്ങ​​ര: അ​​ഖി​​ല കേ​​ര​​ള ത​​ന്ത്രി മ​​ണ്ഡ​​ലം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ഈ​​രേ​​ഴ് വ​​ട​​ക്ക് വാ​​ള​​ക്കോ​​ട്ട് വെ​​ങ്ങാ​​ട്ടൂ​​ർ ഇ​​ല്ലം ഈ​​ശ്വ​​ര​​ൻ ന​​ന്പൂ​​തി​​രി (64) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: ജ​​ല​​ജ അ​​ന്ത​​ർ​​ജ​​നം പ​​ട്ടാ​​ഴി വ​​ലി​​യ​​മ​​ഠം കു​ടും​ബാം​ഗം. മ​​ക​​ൾ: ഡോ.​​ഇ.​​ഇ​​ന്ദു​​ദേ​​വി. മ​​രു​​മ​​ക​​ൻ: തി​​രു​​വ​​ല്ല വാ​​ഴ​​യി​​ൽ മ​​ഠം ഡോ.​​ശ​​ങ്ക​​ര​​ൻ ന​​ന്പൂ​​തി​​രി.

മ​​റി​​യ​​മ്മ ദേ​​വ​​സ്യ

കാ​​വാ​​ലം: കോ​​ച്ചേ​​രി​​ൽ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ പ​​രേ​​ത​​നാ​​യ ദേ​​വ​​സ്യ​​യു​​ടെ മ​​ക​​ൾ മ​​റി​​യ​​മ്മ (കു​​ഞ്ഞ​​മ്മ -86) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് ര​​ണ്ടി​​ന് കാ​​വാ​​ലം സെ​​ന്‍റ് തെ​​രേ​​സാ​​സ് പ​​ള്ളി​​യി​​ൽ. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ലീ​​ലാ​​മ്മ, പ​​രേ​​ത​​രാ​​യ ത്രേ​​സ്യാ​​മ്മ, ബേ​​ബി​​ച്ച​​ൻ.

ജ​​യ​​കു​​മാ​​ർ

അ​​ന്പ​​ല​​പ്പു​​ഴ: നീ​​ർ​​ക്കു​​ന്നം ഇ​​ട​​പ്പ​​ള്ളി​​ത്ത​​റ​​യി​​ൽ പ​​രേ​​ത​​നാ​​യ രാ​​മ​​ന്‍റെ മ​​ക​​ൻ ജ​​യ​​കു​​മാ​​ർ (ഇ​​ട​​യാ​​റ​​ൻ​​മു​​ള എ​​എം​​എം എ​​ച്ച്എ​​സ്എ​​സ് അ​​ധ്യാ​​പ​​ക​​ൻ - 54) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: ര​​ജ​​നി. മ​​ക്ക​​ൾ: അ​​ഖി​​ൽ, അ​​ച്ചു.

സോ​​ഫി ഉ​​മ്മ​​ൻ

കാ​​യം​​കു​​ളം: കി​​ളി​​യി​​ലേ​​ത്ത് മു​​രു​​ക്കും​​മു​​ട്ടി​​ൽ പ​​രേ​​ത​​നാ​​യ പി.​​ജെ. ​ഉ​​മ്മ​​ന്‍റെ ഭാ​​ര്യ സോ​​ഫി ഉ​​മ്മ​​ൻ (89 - റി​​ട്ട. എ​​ച്ച്എ​​സ്എ, എം​​എ​​സ്എം ഹൈ​​സ്കൂ​​ൾ, കാ​​യം​​കു​​ളം) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം നാ​​ളെ ര​​ണ്ടി​​ന് ക​​ദീ​​ശാ ഓ​​ർ​​ത്ത​​ഡോ​​ക്സ് ക​​ത്തീ​​ഡ്ര​​ലി​​ൽ. മ​​ക്ക​​ൾ: അ​​ഡ്വ. ഷാ​​ജി ഉ​​മ്മ​​ൻ, ഷേ​​ർ​​ജി ഉ​​മ്മ​​ൻ (റി​​ട്ട കെ​എ​സ്ഇ​​ബി എ​​ൻ​​ജി​​നി​​യ​​ർ), ഷി​​ബു ഉ​​മ്മ​​ൻ. മ​​രു​​മ​​ക്ക​​ൾ: മി​​നു (മാ​​നേ​​ജ​​ർ, മു​​ത്തൂ​​റ്റ് ബാ​​ങ്ക്), ഡോ.​​അ​​നു, ജെ​​സി.

കെ. ​​സാം​​ബ​​ശി​​വ​​ൻ

കാ​​വാ​​ലം: പ്ലാം​​കോ​​ട് വീ​​ട്ടി​​ൽ കെ. ​​സാം​​ബ​​ശി​​വ​​ൻ (കാ​​വാ​​ലം പ​​ഞ്ചാ​​യ​​ത്ത് മു​​ൻ അം​​ഗം- 65) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്നു മൂ​​ന്നി​​ന് താ​​ര​​ക​​ത്ര എ​​സ്എ​​ൻ​​ഡി​​പി ശ​​മ്ശാ​​ന​​ത്തി​​ൽ. ഭാ​​ര്യ: രേ​​വ​​മ്മ. മ​​ക്ക​​ൾ: അ​​ശ്വ​​തി, ര​​ശ്മി. മ​​രു​​മ​​ക്ക​​ൾ: സ​​നോ​​ജ്, വി​​പി​​ൻ.

രാ​​ധ​​മ്മ

ചേ​​ർ​​ത്ത​​ല: ത​​ണ്ണീ​​ർ​​മു​​ക്കം പ​​ഞ്ചാ​​യ​​ത്ത് മു​​ന്നാം വാ​​ർ​​ഡ് വെ​​ള്ളി​​യാ​​കു​​ളം മ​​തു​​ക്ക​​ൽ പ​​രേ​​ത​​നാ​​യ ര​​വി​​ന്ദ്ര​​ൻ നാ​​യ​​രു​​ടെ ഭാ​​ര്യ രാ​​ധ​​മ്മ (81) നി​​ര്യാ​​ത​​യാ​​യി. സം​​സ്ക്കാ​​രം ഇ​​ന്നു 10ന് ​​വീ​ട്ടു​​വ​​ള​​പ്പി​​ൽ. മ​​ക്ക​​ൾ: വേ​​ണു, സേ​​തു, മാ​​യ. മ​​രു​​മ​​ക്ക​​ൾ: ശാ​​ന്ത​​മ്മ, ര​​മാ​​ദേ​​വീ, പ​​രേ​​ത​​നാ​​യ സി.​​പി. മോ​​ഹ​​ന​​ൻ.

ക്ലീ​​റ്റ​​സ് ജോ​​സ​​ഫ്

തു​​റ​​വു​​ർ: വെ​​ളി​​യി​​ൽ ക്ലീ​​റ്റ​​സ് ജോ​​സ​​ഫ് മ​​രി​​യ​​പു​​രം (58) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: ഷീ​​ല പ​​ള്ളു​​രു​​ത്തി വെ​​ളി​​പ്പ​​റ​​ന്പി​​ൽ കു​ടും​ബാം​ഗം. മ​​ക്ക​​ൾ: ആ​​ൻ​​ഡ്രി​​യ (റി​​സ​​ർ​​വേ​​ഷ​​ൻ ഓ​​ഫീ​​സ​​ർ, കാ​​ർ​​മേ​​ലി​​യ ഹെ​​വ​​ൻ, തേ​​വ​​ര), ആ​​ൽ​​വി​​ൻ (ബ്രാ​​ഞ്ച് മാ​​നേ​​ജ​​ർ, അ​​നി​​യ​​പ്പ​​ൻ ആ​​ൻ​​ഡ് അ​​സോ​​സി​​യേ​​റ്റ് ചാ​​ർ​​ട്ടേ​​ഡ് അ​​ക്കൗ​​ണ്ട​​ൻ​​സ്, ചേ​​ർ​​ത്ത​​ല). മ​​രു​​മ​​ക​​ൻ: പ്രി​​ജി​​ത് (ഓ​​പ്പ​​റേ​​ഷ​​ണ​​ൽ മാ​​നേ​​ജ​​ർ, ഈ​​സ്റ്റ​​ൻ​​ഡ് റി​​സോ​​ർ​​ട്ട്, മൂ​​ന്നാ​​ർ).

മ​റി​യം​ബീ​വി

കാ​യം​കു​ളം: എ​രു​വ ചെ​ന്പ​ക​പ്പ​ള്ളി പ​രേ​ത​നാ​യ അ​ബ്ദു​ള്ളാ​കു​ട്ടി (കൊ​ച്ചു​കു​ഞ്ഞ്) യു​ടെ ഭാ​ര്യ മ​റി​യം​ബീ​വി (95) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: ഇ​സ്ഹാ​ക്ക് (റി​ട്ട. കോ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഹ​രി​പ്പാ​ട്), ഹ​ഫ്സ​ത്ത് (റി​ട്ട. എ​ച്ച് എം ​ക​ണ്ണ​മം​ഗ​ലം യു ​പി സ്കൂ​ൾ), നൂ​റു​ദ്ദീ​ൻ​കു​ഞ്ഞ് (ലൈ​ല ഹോ​ട്ട​ൽ കാ​യം​കു​ളം), സീ​ന​ത്ത്, നി​സാ​റു​ദ്ദീ​ൻ, നെ​സീ​മ, താ​ജു​ദ്ദീ​ൻ, സ​ജീ​വ് (സൗ​ദി), സു​ജാ​ത, പ​രേ​ത​നാ​യ ഷം​സു​ദ്ദീ​ൻ. മ​രു​മ​ക്ക​ൾ: ന​ഫീ​സ, പ​രേ​ത​നാ​യ മ​ജീ​ദ്, ഹ​ലീ​മ, ആ​മി​ന ബീ​വി, ഷം​സ്, നി​സ, സു​ബൈ​ർ കു​ട്ടി, സ​ലീ​ന, ഷി​ബി​ന, അ​ഷ​റ​ഫ്.