+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട

മ​റി​യാ​മ്മ ജോ​സ​ഫ് ക​ല്ലൂ​പ്പാ​റ: പ​ഴു​ക്കാ​ല​കു​ന്ന് മ​ണ​ലി​യ്ക്ക​ൽ ജോ​സ​ഫ് തോ​മ​സി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ ജോ​സ​ഫ് (65) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ക​ല്ലൂ​പ്പാ​റ ച
പത്തനംതിട്ട
മ​റി​യാ​മ്മ ജോ​സ​ഫ്

ക​ല്ലൂ​പ്പാ​റ: പ​ഴു​ക്കാ​ല​കു​ന്ന് മ​ണ​ലി​യ്ക്ക​ൽ ജോ​സ​ഫ് തോ​മ​സി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ ജോ​സ​ഫ് (65) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ക​ല്ലൂ​പ്പാ​റ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത ഇ​ര​വി​പേ​രൂ​ർ നെ​ല്ലി​മ​ല ക​ല്ലോ​ഴി​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ളി, ജോ​യ്സ്, ശോ​ഭാ, ബെ​ന്നി. മ​രു​മ​ക്ക​ൾ: മോ​ന​ച്ച​ൻ, ബി​നു, സു​നി​ൽ, ബി​ന്ദു.

ജോ​ണ്‍ ജേ​ക്ക​ബ്

തി​രു​വ​ല്ല: പ​ട്ട​ണ​ത്തു പു​ത്ത​ൻ​പു​ര​യി​ൽ ജോ​ണ്‍ ജേ​ക്ക​ബ് (രാ​ജു-66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ബു​ധ​നാ​ഴ്ച ആ​ഞ്ഞി​ലി​ത്താ​നം ഐ​പി​സി പെ​നി​യേ​ൽ സ​ഭാ ഹാ​ളി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം 11.30 ന് ​സ​ഭാ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: മ​റി​യാ​മ്മ പെ​രി​ങ്ങ​ര വ​ലി​യ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റെ​ന (ഓ​സ്ട്രേ​ലി​യ), ബീ​ന, സീ​ന (ബം​ഗ​ളൂ​രു), ലീ​ന (ഡ​ൽ​ഹി). മ​രു​മ​ക്ക​ൾ: ജോ​സി ക​ല്ല​റ​യ്ക്ക​ൽ ക​ല്ലൂ​പ്പാ​റ (ഓ​സ്ട്രേ​ലി​യ), അ​ല​ക്സ് പ​ന​ങ്ങാ​ട്ട് പ​തി​ന​ഞ്ചി​ൽ മേ​പ്രാ​ൽ, മ​നു (ബം​ഗ​ളൂ​രു), ലി​ജോ പാ​രു​മ​ല​യി​ൽ റാ​ന്നി (ഡ​ൽ​ഹി).

മേ​രി ജോ​ഷ്വ

കു​മ്പ​നാ​ട്‌: ഉ​തി​മൂ​ട്ടി​ൽ പ​രേ​ത​നാ​യ ഒ. ​പി. ജോ​ഷ്വ​യു​ടെ ഭാ​ര്യ മേ​രി ജോ​ഷ്വ (68) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്നു 12ന്‌ ​കു​മ്പ​നാ​ട്‌ സെ​വ​ൻ​ന്ത് ഡേ ​ച​ർ​ച്ചി​ൽ. മ​ക്ക​ൾ: അ​നി​ത, അ​നി​ൽ, ആ​നി. മ​രു​മ​ക്ക​ൾ: സു​ധാ​ക​ര​ൻ, ര​ജ​നി.

പി.​കെ. കു​ട്ട​പ്പ​ൻ

അ​ത്തി​ക്ക​യം: നാ​റാ​ണം​മൂ​ഴി പു​ത്തേ​ട്ട് പി.​കെ. കു​ട്ട​പ്പ​ൻ (റി​ട്ട. കെ​എ​സ്ഇ​ബി - 86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11നു ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഗൗ​രി. മ​ക്ക​ൾ: ല​ളി​ത, ല​ത. മ​രു​മ​ക്ക​ൾ: ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ​രേ​ത​നാ​യ ഗോ​പി.

ജാ​ന​കി

പാ​ടി​മ​ണ്‍: ത​ച്ച​കു​ള​ത്ത് പ​രേ​ത​നാ​യ ശ​ങ്ക​ര​ന്‍റെ ഭാ​ര്യ ജാ​ന​കി (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ചെ​ത്തി​പ്പു​ഴ ആ​റ്റു​വാ​ശേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ല​ക്ഷ്മി​ക്കു​ട്ടി, വി​ജ​യ​ൻ, രാ​ജു, ഓ​മ​ന, സു​ലോ​ച​ന, മോ​ഹ​ന​ൻ, വ​സ​ന്ത, ശോ​ഭ രാ​ജേ​ന്ദ്ര​ൻ, പ്ര​സ​ന്ന, മി​നി. മ​രു​മ​ക്ക​ൾ: സു​ഭാ​ഷി​ണി,രാ​ജ​പ്പ​ൻ, രാ​ജി, രാ​ജ​ൻ, പ​രേ​ത​രാ​യ ഗോ​പാ​ല​ൻ, മ​ണി, വി​ജ​യ​ൻ, രാ​ജേ​ന്ദ്ര​ൻ, സ​ത്യ​ൻ.

കു​ഞ്ഞു​കു​ഞ്ഞ്

പ​ത്ത​നം​തി​ട്ട: വെ​ട്ടി​പ്രം തോ​ണി​ക്കു​ഴി വ​ള്ളി​ക്കാ​ലാ​യി​ല്‍ കു​ഞ്ഞു​കു​ഞ്ഞ് (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11നു ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ല​ക്ഷ്മി​ക്കു​ട്ടി (ഓ​മ​ന). മ​ക്ക​ള്‍: സു​ശീ​ല, സ​ന്തോ​ഷ്, സു​രേ​ഷ്. മ​രു​മ​ക്ക​ള്‍: മ​ഞ്ചു, ആ​ശ, പ​രേ​ത​നാ​യ മ​ണി.

മ​റി​യാ​മ്മ

മ​ല്ല​പ്പ​ള്ളി ഈ​സ്റ്റ് : പ​ള്ളി​ക്ക​ൽ കു​രു​വി​ള വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ക​ഴി​ഞ്ഞ​ദി​വ​സം നി​ര്യാ​ത​യാ​യ മ​റി​യാ​മ്മ (അ​മ്മി​ണി- 90) യു​ടെ സം​സ്കാ​രം ബു​ധ​നാ​ഴ്ച 12ന് ​മ​ല്ല​പ്പ​ള​ളി ഈ​സ്റ്റ് വെ​ങ്ങ​ല​ശേ​രി പ​ള്ളി​യി​ൽ.