+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂര്‍

റോ​സ പു​തു​രു​ത്തി: ക​ണ്ണ​നാ​യ്ക്ക​ൽ പ​രേ​ത​നാ​യ ലോ​ന​പ്പ​ൻ ഭാ​ര്യ റോ​സ (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് പു​തു​രു​ത്തി വി​ശു​ദ്ധ പ​ത്താം പി​യൂ​സ് പ​ള്ളി​യി​ൽ. മ​ക്
തൃശൂര്‍
റോ​സ

പു​തു​രു​ത്തി: ക​ണ്ണ​നാ​യ്ക്ക​ൽ പ​രേ​ത​നാ​യ ലോ​ന​പ്പ​ൻ ഭാ​ര്യ റോ​സ (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് പു​തു​രു​ത്തി വി​ശു​ദ്ധ പ​ത്താം പി​യൂ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: പ​രേ​ത​യാ​യ മേ​രി, കൊ​ച്ചു​മ​റി​യം. മ​രു​മ​ക്ക​ൾ: പ​രേ​ത​രാ​യ ഫ്രാ​ൻ​സി​സ്, ജോ​ർ​ജ്.

പൗ​ലോ​സ്

ക​ൽ​പ്പ​റ​ന്പ്: മ​രോ​ട്ടി​ക്ക​ൽ ന​ന്പി​ടി​യാ​ട​ൻ ഒൗ​സേ​പ്പ് മ​ക​ൻ പൗ​ലോ​സ് (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് ക​ൽ​പ്പ​റ​ന്പ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: സെ​ലീ​ന. മ​ക്ക​ൾ: ജി​പ്സ​ൻ, ജി​ൻ​സി. മ​രു​മ​ക്ക​ൾ: ലോ​റ​ൻ​സ്, സി​ജ.

ജോ​സ്

അ​ന്പ​ഴ​ക്കാ​ട്: കാ​രേ​ക്കാ​ട്ട് ആ​ട്ടോ​ക്കാ​ര​ൻ കൊ​ച്ചാ​ഗ​സ്തി മ​ക​ൻ ജോ​സ് (53) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ആ​നി. മ​ക്ക​ൾ: ഡീ​ക്ക​ൻ ജെ​ബി​ൻ ആ​ട്ടോ​ക്കാ​ര​ൻ, ജി​തി​ൻ.

വ​റ​തു​ണ്ണി

എ​രു​മ​പ്പെ​ട്ടി: ത​യ്യൂ​ർ പ​ഴു​ന്നാ​ന ഒൗ​സേ​ഫ് മ​ക​ൻ വ​റ​തു​ണ്ണി (79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ത​യ്യൂ​ർ നി​ത്യ​സ​ഹാ​യ മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ റോ​സി. മ​ക്ക​ൾ: ഓ​മ​ന, തോ​മാ​സ്, ജോ​സ്, ജ​സ്റ്റി​ൻ, ബീ​ന. മ​രു​മ​ക്ക​ൾ: തോ​മ​സ്, സി​ൽ​ജ, ലി​സ, ബി​ൻ​സി, ജോ​യി.

പോ​ൾ

തൂ​ന്പാ​ക്കോ​ട് : അ​ന്ന​നാ​ട് ആ​ല​പ്പാ​ട്ട് പാ​ല​ത്തി​ങ്ക​ൽ പോ​ൾ (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10ന് ​തൂ​ന്പാ​ക്കോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: നെ​ല്ലി​ശേ​രി ചെ​ത​ല​ൻ കു​ടും​ബാം​ഗം സി​സി​ലി. മ​ക്ക​ൾ: മി​നി, ത​ങ്ക​മ്മ. മ​രു​മ​ക്ക​ൾ: ജോ​ണി, റോ​മ​ൻ​സ്.

കു​ര്യ​ൻ

വ​ല്ല​ക്കു​ന്ന്: പാ​റ​യ്ക്ക​ൽ തോ​മ​ൻ മ​ക​ൻ കു​ര്യ​ൻ (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് വ​ല്ല​ക്കു​ന്ന് സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം ക​ല്ലേ​റ്റും​ക​ര ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​നി. മ​ക്ക​ൾ: തോ​മ​സ്, ലി​സി, ലീ​ന. മ​രു​മ​ക്ക​ൾ: ഷി​ൽ​ജ, മാ​ത്യു, സൈ​മ​ണ്‍.

കു​ഞ്ഞു​വ​റീ​ത്

ആ​റം​പ്പി​ള്ളി: ഒ​ല​ക്കേ​ങ്കി​ൽ കു​രി​യ​പ്പ​ൻ മ​ക​ൻ കു​ഞ്ഞു​വ​റീ​ത് (റി​ട്ട. എ​സി​പി, കേ​ര​ള പോ​ലീ​സ് -പേ​രാ​മം​ഗ​ലം-79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സി​സി​ലി. മ​ക്ക​ൾ: ഗ്ല​ഷ്യ​ൻ, ഗ്ലാ​ഡി​സ്. മ​രു​മ​ക്ക​ൾ: ഷി​ജി, ഷാ​ജ​ൻ.

മേ​രി

വാ​ക: ചാ​ല​യ്ക്ക​ൽ പാ​വു മ​ക​ൾ മേ​രി (67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് നാ​ലി​ന് വാ​ക സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​നി, റീ​ത്ത, സു​ധി​യ, ഫി​ലോ​മി​ന.

നാ​രാ​യ​ണി

വ​ട​ക്കാ​ഞ്ചേ​രി: ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ. ​ബി. മോ​ഹ​ൻ​ദാ​സി​ന്‍റെ മാ​താ​വും കൂ​ളി​യാ​ട്ടുവ​ള​പ്പി​ൽ പ​രേ​ത​നാ​യ കെ. ​വി. ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ​യു​മാ​യ നാ​രാ​യ​ണി (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10ന് ​മു​ള്ളൂ​ർ​ക്ക​ര ത​റ​വാ​ട്ടു​വ​ള​പ്പി​ൽ. മ​റ്റു​മ​ക്ക​ൾ: സു​ഭ​ദ്ര, അ​ഡ്വ. കെ. ​ബി. ഹ​രി​ദാ​സ്, സ്കോ​ഡ്ര​ൻ ലീ​ഡ​ർ കെ. ​ബി. പ​ത്മ​ദാ​സ്, വ​ന​ജ, കെ. ​ബി. ജ​യ​ദാ​സ്, പ​രേ​ത​യാ​യ ഭ​വാ​നി. മ​രു​മ​ക്ക​ൾ: ജോ​ഷി പൊള ക്കുളത്ത് , ലോ​ല, യ​മു​ന, ജീ​ന, ല​സി​ത, പ​രേ​ത​രാ​യ വേ​ണു​ഗോ​പാ​ൽ, ര​വീ​ന്ദ്ര​ൻ.

വെ​റോ​നി​ക്ക

എ​ള​വ​ള്ളി: പ​രേ​ത​നാ​യ കൂ​ട്ടാ​ട്ടി വ​ർ​ഗീ​സ് ഭാ​ര്യ വെ​റോ​നി​ക്ക (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് നാ​ലി​ന് എ​ള​വ​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: റി​സ​ൻ (മും​ബൈ), സിം​സ​ൻ. മ​രു​മ​ക്ക​ൾ: ജോ​യ്സി, ബി​ന്ദു​റോ​സ്.

രു​ഗ്‌​മ​ണി

ക​യ്പ​മം​ഗ​ലം: കാ​ള​മു​റി പ​ടി​ഞ്ഞാ​റ് വി​ള​ക്കു​പ​റ​ന്പി​ൽ മാ​ന്പ​റ​ന്പ​ത്ത് കു​മാ​ര​ൻ മ​ക​ൾ രു​ഗ്‌​മ​ണി (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ൻ: ഹ​രി​ദാ​സ്.

പാ​റു​ക്കു​ട്ടി​യ​മ്മ

എ​രു​മ​പ്പെ​ട്ടി: തോ​ന്ന​ല്ലൂ​ർ വി​ള​ക്ക​ത്ത​ല പ​രേ​ത​നാ​യ ശ​ങ്കു​ണ്ണി നാ​യ​ർ ഭാ​ര്യ പാ​റു​ക്കു​ട്ടി​യ​മ്മ (94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: വി.​എ​സ് പ​ര​മേ​ശ്വ​ര​ൻ (ഡ​യ​റ​ക്ട​ർ, രാ​ജീ​വ് ഗാ​ന്ധി റൂ​റ​ൽ സ​ഹ​ക​ര​ണ​സം​ഘം), പ​രേ​ത​യാ​യ പ​ത്മാ​വ​തി, വി.​എ​സ്. ഭാ​സ്ക​ര​ൻ (നാ​ട​ക​പ്ര​വ​ർ​ത്ത​ക​ൻ, കോ​ണ്‍​ഗ്ര​സ് വേ​ലൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി), രാ​ധാ​കൃ​ഷ്ണ​ൻ (ഡ​യ​റ​ക്ട​ർ, വെ​ള്ളാ​റ്റ​ഞ്ഞൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്). മ​രു​മ​ക്ക​ൾ: ന​ന്ദി​നി, പി.​എ​സ്.​നാ​രാ​യ​ണ​ൻ, അ​ജി​ത.

ശ​ശി

അ​ന്തി​ക്കാ​ട് : ആ​ൽ സെ​ന്‍റ​റി​ന് കി​ഴ​ക്ക് പാ​ലി​ശ്ശേ​രി അ​മ്മാ​ളു​അ​മ്മ മ​ക​ൻ ശ​ശി (61) ദു​ബാ​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ഉ​ഷ. മ​ക്ക​ൾ: ശ​ന്ത​നു, ശാ​ലു.

രാ​ജേ​ശ്വ​രി

വെ​ള​പ്പാ​യ: ആ​ന​യ​ത്ത് പി​ഷാ​ര​ത്ത് രാ​ധാ​പി​ഷാ​ര​സ്യാ​ർ മ​ക​ൾ രാ​ജേ​ശ്വ​രി (56) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ. മ​ക്ക​ൾ: അ​ഞ്‌​ലി​വി​ന, ആ​തി​ര. മ​രു​മ​ക​ൻ: വി​നു.

പാ​റു

വെ​ള​പ്പാ​റ: പു​ളി​ഞ്ചോ​ട് നാ​യ്ക്ക​ത്ത് പ​രേ​ത​നാ​യ അ​പ്പു ഭാ​ര്യ പാ​റു (കു​ഞ്ഞു​മോ​ൾ -83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 11.30-ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. മ​ക്ക​ൾ: ല​ളി​ത, വി​ജ​യ​കു​മാ​ർ, ജ​യ​ൻ. മ​രു​മ​ക്ക​ൾ: വേ​ലാ​യു​ധ​ൻ, ഗീ​ത, സി​ന്ധു.

ദാ​മോ​ദ​ര​ൻ

അ​ന്തി​ക്കാ​ട്: പാ​ന്തോ​ട് സെ​ന്‍റ​റി​നു പ​ടി​ഞ്ഞാ​റ് ത​ണ്ടേ​യ്ക്ക​ൽ ദാ​മോ​ദ​ര​ൻ (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സു​ജാ​ത. മ​ക്ക​ൾ: ഗീ​ത, ഗി​രീ​ഷ്, ഘോ​ഷ്. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജ​യ​സിം​ഗ്, മ​ഞ്ജു, സ്വ​പ്ന.

തോ​മ​സ് വി​ൽ​സ​ൺ

തി​രൂ​ർ: മാ​ളി​യേ​ക്ക​ൽ ജോ​സ് മ​ക​ൻ തോ​മ​സ് വി​ൽ​സ​ൺ (58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 9.30ന് ​തി​രൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: വ​ത്സ. മ​ക്ക​ൾ: വി​ജോ​യ് (സി​എം​സി ഓ​പ്പ​റേ​റ്റ​ർ മ​ലേ​ഷ്യ), വി​ന്നി, വി​വി​ൻ (സി​ആ​ർ​പി​എ​ഫ്, ഹൈ​ദ​രാ​ബാ​ദ്). മ​രു​മ​ക്ക​ൾ: ഗ്ലാ​ഡി (ദ​യ ഹോ​സ്പി​റ്റ​ൽ, തൃ​ശൂ​ർ), ജോ​ബി, ഡി​ൽ​മി.

കി​ര​ണ്‍​ലാ​ൽ

അ​ന്പ​ല​പു​രം: പൂ​ക്കോ​ട്ടു​പ​റ​ന്പി​ൽ കു​ട്ട​പ്പ​ൻ മ​ക​ൻ കി​ര​ണ്‍​ലാ​ൽ (24) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ എ​ട്ടി​ന് പ​ള്ളം പു​ണ്യ​തീ​ര​ത്ത്. അ​മ്മ: ഉ​ഷ. സ​ഹോ​ദ​രി: ഗ്രീ​ഷ്മ.

ദേ​വ​യാ​നി

പു​ന്ന​യൂ​ർ​ക്കു​ളം: മൂ​ക്കു​ത​ല പ​രേ​ത​നാ​യ നെ​ല്ലി​ക്ക​ൽ മേ​ലേ​തി​ൽ വേ​ല​പ്പ​യു​ടെ ഭാ​ര്യ ദേ​വ​യാ​നി (86) നി​ര്യാ​ത​യാ​യി.

ആ​മി​ന ഹ​ജു​മ

പെ​രു​ന്പി​ലാ​വ് : ത​ട​ത്തി​പ​റ​ന്പി​ൽ സെ​യ്താ​ലി​യു​ടെ ഭാ​ര്യ ആ​മി​ന ഹ​ജു​മ്മ (90) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: മു​ഹ​മ്മ​ദ്, മ​മ്മു, അ​ബ്ദു​റ​ഹ്മാ​ൻ, അ​ബ്ദു​ള്ള, സ​ദ​ക്ത​ബ്ദു​ള്ള, അ​ഷ​റ​ഫ്, ഫാ​ത്തി​മ. മ​രു​മ​ക്ക​ൾ: സൈ​ന​ബ, ഫാ​ത്തി​മ, റ​സി​യ, ന​ബീ​സ, ഫാ​ത്തി​മ, നെ​ബു. നെ​ദീ​റ, സെ​യ്തു​മു​ഹ​മ്മ​ദ്.

കു​ഞ്ഞു​മോ​ൻ

പു​ന്ന​യൂ​ർ​ക്കു​ളം: അ​ത്താ​ണി പു​ളി​ക്ക​പ്പ​റ​ന്പി​ൽ കു​ഞ്ഞു​മോ​ൻ (93) നി​ര്യാ​ത​നാ​യി. ഭാ​ര്യ: നാ​ണി​യ​മ്മ. മ​ക്ക​ൾ: കു​ട്ട​ൻ, ശ​ങ്കു​ണ്ണി, അ​പ്പു​മോ​ൻ, ഗോ​പാ​ല​ൻ, സ​രോ​ജി​നി, സു​ഹാ​സി​നി, മാ​ല​തി, ഭ​വാ​നി, രേ​വ​തി. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ൻ​കു​ട്ടി, വേ​ലു​ക്കു​ട്ടി, സു​ബ്ര​ഹ്മ​ണ്യ​ൻ, ഗം​ഗാ​ധ​ര​ൻ, മോ​ഹ​ൻ​ദാ​സ്, ലീ​ല, രാ​ധാ​മ​ണി, അ​മ്മി​ണി, ര​മ​ണി.

കൗ​സ​ല്യ

കൊ​ടു​ങ്ങ​ല്ലൂ​ർ: മേ​ത്ത​ല, വ​ലി​യ​പ​ണി​ക്ക​ൻ തു​രു​ത്ത് ഒ​റ​വ​ൻ​തു​രു​ത്തി പ​രേ​ത​നാ​യ മാ​ധ​വ​ൻ ഭാ​ര്യ കൗ​സ​ല്യ(78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഇ​ന്ദി​ര, ദി​ന​ക​ര​ൻ(​ഓ​ൾ കേ​ര​ള ഡോ​ക്യു​മെ​ന്‍റ് റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് സ്ക്രൈ​ബ്സ് അ​സോ​സി​യേ​ഷ​ൻ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്), ര​മാ​ദേ​വി, ബാ​ബു, ശാ​ന്ത, ല​ളി​ത, അ​നി​ത. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ൻ, ജോ​ളി, സു​രേ​ഷ്, സു​ന​ന്ദ, ദാ​സ​ൻ, ശ​ശി​ധ​ര​ൻ(​മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം), സ​ന്തോ​ഷ്.

അ​ബ്ദു​റ​ഹി​മാ​ൻ ഹാ​ജി

പു​ന്ന​യൂ​ർ: അ​ക​ലാ​ട് കാ​ട്ടി​ല​പ്പ​ള്ളി​ക്കു​സ​മീ​പം വ​ട്ട​പ്പ​റ​ന്പി​ൽ അ​ബ്ദു​റ​ഹി​മാ​ൻ ഹാ​ജി (71) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ന​ഫീ​സ. മ​ക്ക​ൾ: മൊ​യ്തു​ണ്ണി (സൗ​ദി), ഫ​സീ​ല, ജാ​ഫ​ർ, ബ​ൾ​ക്കീ​സ്, തു​ഫൈ​ൽ, ആ​ബി​ദ, ആ​രി​ഫ. മ​രു​മ​ക്ക​ൾ: കാ​ദ​ർ​മോ​ൻ, സു​ലൈ​മാ​ൻ, അ​ഷ​റ​ഫ്, റ​ഫീ​ക്ക്, റു​ക്സാ​ന, നാ​ദി​റ, മൊ​ഹ്സീ​ന.

കാ​ർ​ത്ത്യാ​യ​നി

വ​ട​ക്കാ​ഞ്ചേ​രി : പ​ത്താം​ക​ല്ല് ചാ​ലി​യാ​ട്ടി​ൽ കാ​ർ​ത്ത്യാ​യ​നി ( 92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ് ക​ക്കൂ​ത്ത് പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ. മ​ക്ക​ൾ: സ​രോ​ജി​നി, ഗോ​പി, കോ​മ​ളം. മ​രു​മ​ക്ക​ൾ: രാ​മ​ച​ന്ദ്ര​ൻ, ര​മ​ണി, രാ​ജ​ൻ.

വാ​സു​ദേ​വ​ൻ

പെ​രു​ന്പ​ട​പ്പ്: തൃ​ക്കാ​വ് ക്ഷേ​ത്ര​ത്തി​നു​സ​മീ​പം ചാ​യ​ക്ക​ട ന​ട​ത്തി​യി​രു​ന്ന നെ​ല്ലി​ക്ക​ത്ത​റ​യി​ൽ വാ​സു​ദേ​വ​ൻ (78) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: ഷാ​ജി​മോ​ഹ​ൻ, ഷാ​നി, സ​നി​ൽ​ദാ​സ്, പ​രേ​ത​നാ​യ ഷാ​ബു​കു​മാ​ർ. മ​രു​മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ, ര​തി, ഷീ​ബ, സ​രി​ത.

മീ​നാ​ക്ഷി

കൊ​ടു​ങ്ങ​ല്ലൂ​ർ: എ​ട​വി​ല​ങ്ങ് ക​രി​യ​ന്ത്ര പ​രേ​ത​നാ​യ ഇ​ക്കോ​ര​ൻ ഭാ​ര്യ മീ​നാ​ക്ഷി (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ജ​യ, ഷീ​ജ, മീ​ര. മ​രു​മ​ക്ക​ൾ: ശ​ശി​കു​മാ​ർ, ദി​ലീ​പ്, രാ​ജു.

ഗോ​പാ​ല​ൻ

പാ​ടൂ​ർ: പാ​ടൂ​ർ വീ​ട്ടി​ൽ ഗോ​പാ​ല​ൻ (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ്രേ​മ. മ​ക്ക​ൾ: മ​നോ​ജ്, സ​നോ​ജ്, ഷീ​ജ. മ​രു​മ​ക​ൻ: അ​ജ​യ​കു​മാ​ർ (കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് തി​രൂ​ർ).

ഭാ​നു

അ​രി​ന്പൂ​ർ : കൂ​ട്ടാ​ലെ ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​നു സ​മീ​പം ശ്രീ​ശൈ​ല​ത്തി​ൽ മു​റ്റി​ച്ചൂ​ർ ക​ണ്ടം​കു​മ​ര​ത്ത് ഭാ​നു (85) നി​ര്യാ​ത​യാ​യി. പു​ത്ത​ൻ​പീ​ടി​ക ജി​എ​ൽ​പി സ്കൂ​ളി​ലെ റി​ട്ട. അ​ധ്യാ​പി​ക​യാ​ണ്. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ.

ജ​യ​ന്തി

കൊ​ടു​ങ്ങ​ല്ലൂ​ർ: അ​ഴീ​ക്കോ​ട് മേ​നോ​ൻ​ബ​സാ​റി​ന് കി​ഴ​ക്ക് വ​ട്ട​പ്പ​റ​ന്പി​ൽ സ​ജീ​വ​ന്‍റെ ഭാ​ര്യ ജ​യ​ന്തി (52) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സ​യ​ന, ശ്വേ​ത, ശ്രു​തി. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ്, ജ​യ​രാ​ജ്, അ​നു​രാ​ജ്

നി​തി​ൻ

വ​ല​പ്പാ​ട്: പ​യ​ച്ചോ​ട് കി​ഴ​ക്കു​വ​ശം ക​രേ​പ​റ​ന്പി​ൽ നി​ത്യാ​ന​ന്ദ​ൻ മ​ക​ൻ നി​തി​ൻ (41) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: നി​ക്കി. മ​ക്ക​ൾ: ന​ന്ദ​ന, നി​ത്യ​ശ്രീ.

ജേ​ക്ക​ബ്

പെ​രു​വ​ല്ലൂ​ർ: കാ​ക്ക​ശേ​രി പ​രേ​ത​നാ​യ തോ​മ മ​ക​ൻ ജേ​ക്ക​ബ് (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പെ​രു​വ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​നി. മ​ക്ക​ൾ: സെ​ല്ലി, സി​ന്‍റോ. മ​രു​മ​ക​ൻ: പോ​ൾ​സ​ണ്‍.