+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട്

ഡോ​ളി കാ​ഞ്ഞി​ര​പ്പു​ഴ : കാ​ഞ്ഞി​ര​പ്പ​ഴ ഏ​രി​മ​റ്റ​ത്തി​ൽ വി​ൻ​സ​ന്‍റ് ഭാ​ര്യ ഡോ​ളി (45) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​കാ​ഞ്ഞി​ര​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഫെ
പാലക്കാട്
ഡോ​ളി

കാ​ഞ്ഞി​ര​പ്പു​ഴ : കാ​ഞ്ഞി​ര​പ്പ​ഴ ഏ​രി​മ​റ്റ​ത്തി​ൽ വി​ൻ​സ​ന്‍റ് ഭാ​ര്യ ഡോ​ളി (45) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​കാ​ഞ്ഞി​ര​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. പ​രേ​ത ഇ​ടു​ക്കി വേ​ന്പേ​നി​ക്ക​ൽ കു​ടും​ബാ​ഗ​മാ​ണ്. മ​ക്ക​ൾ: അ​ലീ​ന, അ​ല​ൻ.

കൊ​ച്ച്

ക​രി​ന്പ: ന​ല്ലേ​പ്പു​ള്ളി തെ​ക്കേ​ദേ​ശം കോ​ട്ട​ത്ത​ള്ളം വീ​ട്ടി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ പാ​ല​ളം കൊ​ച്ച് (78) നി​ര്യാ​ത​യാ​യി. മ​ക​ൾ: ശ​കു​ന്ത​ള. മ​രു​മ​ക​ൻ: ഗോ​പാ​ല​ൻ.

അം​ബു​ജാ​ക്ഷി​അ​മ്മ

വ​ട​ക്ക​ഞ്ചേ​രി: പു​തു​ക്കോ​ട് തി​രു​വ​ടി കു​ന്ന​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ നാ​രാ​യ​നെ​ഴു​ത്ത​ച്ഛ​ൻ ഭാ​ര്യ അം​ബു​ജാ​ക്ഷി​അ​മ്മ (88) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ലീ​ല, പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: ശാ​ര​ദ, പ​രേ​ത​നാ​യ കു​മാ​ര​ൻ.

ശി​വ​ൻ

പു​തു​ന​ഗ​രം: പെ​രു​വെ​ന്പ് മാ​വു​ക്കാ​ട് പ​രേ​ത​നാ​യ ഗോ​പാ​ല​ന്‍റെ മ​ക​ൻ ശി​വ​ൻ (47)നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​ചി​റ്റൂ​ർ പു​ഴ​പ്പാ​ലം വാ​ത​ക​ശ്മ​ശാ​ന​ത്തി​ൽ. അ​മ്മ: ല​ക്ഷ്മി. സ​ഹോ​ദ​ര​ങ്ങ​ൾ: ച​ന്ദ്ര​ൻ, ക​ണ്ണ​ൻ, പ​ത്മാ​വ​തി, ഇ​ന്ദി​ര, ലീ​ലാ​വ​തി, പു​ഷ്പാ​വ​തി.

ക​ല്യാ​ണി

വ​ട​ക്ക​ഞ്ചേ​രി: മ​ഞ്ഞ​പ്ര തെ​ക്കേ​ത്ത​റ കു​ഞ്ച​നാ​ശാ​രി ഭാ​ര്യ ക​ല്യാ​ണി (88) നി​ര്യാ​ത​യാ​യി. സ​ഹോ​ദ​ര​ൻ: മ​ണി.