+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട്

ജേ​ക്ക​ബ്മാ​ന​ന്ത​വാ​ടി: ചെ​ന്ന​ലാ​യ് എ​ല​വു​മ്മാ​ക്ക​ൽ ജേ​ക്ക​ബ്(​കൊ​ച്ചേ​ട്ട​ൻ82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12 ന് ​മാ​ന​ന്ത​വാ​ടി സി​എ​സ്ഐ ഹോ​ളി ട്രി​നി​റ്റി പ​ള്ളി​യി​ൽ. ഭാ​ര
വയനാട്
ജേ​ക്ക​ബ്

മാ​ന​ന്ത​വാ​ടി: ചെ​ന്ന​ലാ​യ് എ​ല​വു​മ്മാ​ക്ക​ൽ ജേ​ക്ക​ബ്(​കൊ​ച്ചേ​ട്ട​ൻ-82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12 ന് ​മാ​ന​ന്ത​വാ​ടി സി​എ​സ്ഐ ഹോ​ളി ട്രി​നി​റ്റി പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ കൊ​ച്ചു​പ​റ​ന്പി​ൽ മേ​രി​ക്കു​ട്ടി. മ​ക്ക​ൾ: മോ​ളി, ഷേ​ർ​ളി, ഷീ​ബ, ഷീ​ജ, ര​ശ്മി. മ​രു​മ​ക്ക​ൾ: ഡേ​വി​ഡ്, ജെ​യിം​സ്, അ​രു​ണ്‍, മ​നേ​ഷ്.

ന​ബീ​സ

അ​ന്പ​ല​വ​യ​ൽ: വി​കാ​സ് കോ​ള​നി പ​രേ​ത​നാ​യ ന​ല്ല മൂ​ച്ചി​ക്ക​ൽ അ​ല​വി​യു​ടെ ഭാ​ര്യ ന​ബീ​സ (71) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: റു​ഖി​യ, സു​ഹ​റ, സു​ലൈ​മാ​ൻ, ഉ​മ്മ​ർ, ആ​രി​ഫ്, ആ​യി​ഷ, റ​ഹീ​ന, ന​സീ​മ. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൾ റ​ഹ്മാ​ൻ, സ​ലീം, ആ​സി​ഫ്, ഷാ​ന​വാ​സ്, ഫൗ​സി​യ, ന​ദീ​റ, ഷ​ഹ​ന ബാ​നു.