ബേബി
കാളികാവ്: ചോക്കാട് കേളുനായർപ്പടിയിൽ താമസിക്കുന്ന കൊച്ചുകുടിയിൽ ബേബി(69) നിര്യാതനായി. ഭാര്യ പരേതയായ ചിന്നമ്മ. മക്കൾ: സന്തോഷ്, രാജേഷ്, പ്രതീഷ്. മരുമക്കൾ: ഡോളി, ധന്യ, സ്നേഹ.
ആയിഷക്കുട്ടി
ഇരിങ്ങല്ലൂർ: പരേതനായ വി. ബീരാൻ കോയയുടെ ഭാര്യ ആയിഷക്കുട്ടി (77) നിര്യാതയായി. കബറടക്കം ഇന്ന് 9.30 ന് മാത്തറ കബർസ്ഥാനിൽ. മക്കൾ: കുട്ടിഹസൻ, മുജീബ്, സുബൈദ, സീനത്ത് സൈനബി, പരേതരായ മൂസക്കോയ, അബൂബക്കർ. മരുമക്കൾ: നാസിർ, ലത്തീഫ്, മുഹമ്മദ് കോയ, ബിച്ചോൾ സുഹറ, ആയിഷ, നസീറ.
ഖാലിദ്
നിലന്പൂർ: അകന്പാടം പൂക്കോടൻ ഖാലിദ് (87) നിര്യാതനായി. കബറടക്കം ഇന്നു ഒൻപതിന് ഇടിവണ്ണ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ:ആയിഷ. മക്കൾ: റസാക്ക്, സുലൈഖ, സുബൈദ, കരീം, അസീസ്, സാജിത, നൗഷാദ്, സലീന. മരുമക്കൾ: ഉണ്ണിമോയ്തീൻ, ഹാരിസ്, അസീസ്, ഹംസ, കദീജ, റഹ്മത്ത്, ഷാക്കിറ, പരേതയായ ആമിന.
ആയിഷ
പെരിന്തൽമണ്ണ: മങ്കട കർക്കിടകം പരേതനായ കൊറളിയിൽ യൂസുഫിന്റെ ഭാര്യ ആയിഷ(86) നിര്യാതയായി. മക്കൾ: ഖദീജ, ഹംസ, റഷീദ്, ഉമ്മർ, സുലൈമാൻ, നാസർ, ആമിന, പരേതരായ സുലൈഖ, മുഹമ്മദലി. മരുമക്കൾ: ഫാത്തിമ, ആമിന, റൈഹാനത്ത്, നസീറ, സാജിദ, വാഹിദ, ശറഫുദ്ദീൻ, പരേതരായ മുഹമ്മദ്, അബ്ദുറഹ്മാൻ. സഹോദരി: മറിയക്കുട്ടി.