+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍

മ​റി​യ​ക്കു​ട്ടി ചെ​മ്പേ​രി : രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ചെ​മ്പേ​രി​യി​ലെ പ​രേ​ത​നാ​യ കാ​ര്യ​ത്തി​ൽ ജോ​സ​ഫി​ന്‍റെ (കു​ഞ്ഞേ​പ്പ് ചേ​ട്ട​ന്) ഭാ​ര്യ മ​റി​യ​ക്കു​ട്ടി (
കണ്ണൂര്‍
മ​റി​യ​ക്കു​ട്ടി

ചെ​മ്പേ​രി : രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ചെ​മ്പേ​രി​യി​ലെ പ​രേ​ത​നാ​യ കാ​ര്യ​ത്തി​ൽ ജോ​സ​ഫി​ന്‍റെ (കു​ഞ്ഞേ​പ്പ് ചേ​ട്ട​ന്) ഭാ​ര്യ മ​റി​യ​ക്കു​ട്ടി (93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത മു​ത്തോ​ലി തു​പ്പ​ല​ഞ്ഞി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: തോ​മ​സ് (റി​ട്ട. ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ്, വേ​കാ​പ്ലാ​സ്റ്റ്, ജ​ർ​മ​നി ), ജോ​സ് (പ്ലാ​ന്‍റ​ർ, മൂ​ഢ​ബി​ദ്രി, ക​ർ​ണാ​ട​ക), സി​സ്റ്റ​ർ സോ​ഫി (സു​പ്പീ​രി​യ​ർ, സെ​ന്‍റ് ആ​ൻ​സ് കോ​ൺ​വെ​ന്‍റ്, തെ​ന്നാ​ലി), ഫാ.​ജോ​ണി എം​എ​സ്ടി, (താ​മ​ര​ശേ​രി), ഡെ​യ്സി ജോ​ൺ​ജോ (തേ​ർ​ത്ത​ല്ലി), ജോ​ളി ജേ​ക്ക​ബ് (ജി-​മെ​ൻ ഫാ​ഷ​ൻ വ​സ്ത്രാ​ല​യം, ചെ​മ്പേ​രി ), പ​യ​സ് (ന​ന്മ സ്‌​റ്റോ​ർ​സ്, ചെ​മ്പേ​രി), റീ​ന സാ​ബു (ന​ഴ്സ്, ഓ​സ്ട്രേ​ലി​യ), പ​രേ​ത​നാ​യ ജോ​യി മാ​ത്യു. മ​രു​മ​ക്ക​ൾ: അ​ന്ന​മ്മ നെ​ടു​വ​ക്കാ​ട്ട് (റി​ട്ട. ന​ഴ്‌​സ്, ജ​ർ​മ​നി), ആ​നി​യ​മ്മ കു​രി​ശും​മൂ​ട്ടി​ൽ (മൂ​ഢ​ബി​ദ്രി), ലൈ​ലാ ജോ​യി (ചെ​മ്പേ​രി), ജോ​ൺ ജോ ​കാ​ര​യ്ക്കാ​ട്ട് (റി​ട്ട. അ​ധ്യാ​പ​ക​ൻ, ക​രി​പ്പാ​ൽ എ​സ്‌​വി​യു​പി സ്കൂ​ൾ, തേ​ർ​ത്ത​ല്ലി), ഗ്രേ​സി​ക്കു​ട്ടി‌, മേ​ഴ്സി (ഇ​രു​വ​രും റി​ട്ട. ന​ഴ്സ്, റി​യാ​ദ്), സാ​ബു മാ​മൂട്ടി​ൽ (ബി​സി​ന​സ്, ഓ​സ്ട്രേ​ലി​യ). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ ജോ​ൺ, ജോ​സ​ഫ്, സ​ക്ക​റി​യ, ബ്ര​ദ​ർ ഡാ​മി​യ​ൻ സി​എം​ഐ.

വ​ർ​ക്കി

പ​യ്യാ​വൂ​ർ: കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ ച​തു​രം​പു​ഴ​യി​ലെ പി​ണ​ക്കാ​ട്ട് വ​ർ​ക്കി (കു​ഞ്ഞേ​ട്ട​ൻ-80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് പൈ​സ​ക്ക​രി ദേ​വ​മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ ക​ന​ക​ക്കു​ന്ന് ത​ല​മു​ണ്ട​ക​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റോ​യി, റി​ൻ​സി, മ​നോ​ജ് (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ഷി​നി, മൈ​ക്കി​ൾ, മ​ഞ്ജു.

അ​ന്ന​മ്മ

ഇ​രി​ട്ടി: പാ​യം കാ​ട​മു​ണ്ട​യി​ലെ കാ​ട്ടു​പാ​ല​ത്ത് അ​ന്ന​മ്മ (89) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, ജോ​സ്, മേ​രി, ഉ​ണ്ണി, ജോ​ണി, മോ​ളി, ലീ​ല, ബാ​ബു, ആ​ന്‍റ​ണി, ബേ​ബി, കു​ഞ്ഞു​മോ​ൻ. മ​രു​മ​ക്ക​ൾ: എ​ൽ​സി, മേ​രി, റോ​സ​മ്മ, കു​ഞ്ഞു​മോ​ൻ, ഗ്രേ​സി, വ​ത്സ​മ്മ, റീ​ത്ത, ജോ​സ​ഫ്, ചാ​ക്കോ​ച്ച​ൻ, ആ​ര്യ, ഷീ​ജ.

മാ​ത്യു

പൈ​സ​ക്ക​രി: കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ പൈ​സ​ക്ക​രി​യി​ലെ വ​ര​കു​കാ​ലാ​യി​ൽ മാ​ത്യു (മ​ത്താ​യി-100) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് പൈ​സ​ക്ക​രി ദേ​വ​മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​മ്മ ചൂ​ര​പ്പാ​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി, കു​ഞ്ഞേ​ലി (ഇ​രു​വ​രും വ​യ​നാ​ട്), കു​ര്യ​ൻ (കോ​ഴി​ക്കോ​ട്), ജോ​സ് (ച​ന്ദ​ന​ക്കാം​പാ​റ), ജോ​യി. മ​രു​മ​ക്ക​ൾ: കു​ഞ്ഞു​ഞ്ഞ്, ഡെ​യ്‌​സി, അ​ന്ന​മ്മ, ഗ്രേ​സി.

മേ​രി

ഭീ​മ​ന​ടി: ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​ക്കാ​ര​ൻ അ​ന്തി​ക്കാ​ട് ജോ​സ​ഫി​ന്‍റെ ഭാ​ര്യ മേ​രി (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. ഞാ​റ​ക്ക​ൽ വാ​ഴ​പ്പ​ള്ളി കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: മോ​ളി, ജോ​ൺ (ദു​ബാ​യ്), ലീ​ലാ​മ്മ, വ​ത്സ​മ്മ, ജോ​ൺ​സ​ൺ (സ​ൺ​ഡേ സ്കൂ​ൾ പ​ന​ത്ത​ടി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ്), സ​ണ്ണി (കോ​ൺ​ഗ്ര​സ് ക​ള്ളാ​ർ മ​ണ്ഡ​ലം ബൂ​ത്ത് പ്ര​സി​ഡ​ന്‍റ്), രാ​ജു (ഹോ​ട്ട​ൽ പാ​ര​ഡൈ​സ്, ക​ള്ളാ​ർ), സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ് (ഓ​സ്ട്രേ​ലി​യ), സി​സ്റ്റ​ർ റോ​സ്മി, (മ​ദ​ർ സു​പ്പീ​രി​യ​ർ, സ്നേ​ഹ​നി​കേ​ത​ൻ, പാ​ലാ​പ​റ​മ്പ്), പ​രേ​ത​യാ​യ മേ​ഴ്സി. മ​രു​മ​ക്ക​ൾ: ആ​ന്‍റ​ണി കു​ന്ത​റ (കാ​ഞ്ഞി​ര​ടു​ക്കം), ദേ​വ​സ്യ പു​തു​ശേ​രി (ക​ല്ല​പ്പ​ള്ളി), ലി​സി ക​ല്ല​റ​യ്ക്ക​ൽ (പ​റ​വൂ​ർ), തോ​മ​സ് വ​ട​ക്കേ​ത​ട​ത്തി​ൽ (നീ​ലി​മ​ല), ടെ​സി മ​റ്റ​ത്തി​ൽ (ച​ന്ദ​ന​ക്കാം​പാ​റ), റെ​ജി ചെ​മ്പോ​ലി​ക്ക​ൽ (അ​ധ്യാ​പി​ക, ബ​ളാ​ന്തോ​ട് ജി​എ​ച്ച്എ​സ്എ​സ്), മി​നി ചെ​മ്പോ​ലി​ക്ക​ൽ, അ​ൽ​ഫോ​ൻ​സ് പു​ളി​ക്ക​ൽ, പാ​ലാ (ഓ​സ്ട്രേ​ലി​യ), പ​രേ​ത​നാ​യ ജോ​സ് തൊ​ടു​ക​യി​ൽ (പാ​ണ​ത്തൂ​ർ).

രാ​ഘ​വ​ൻ

ശ്രീ​ക​ണ്ഠ​പു​രം: മ​ല​പ്പ​ട്ടം എം​എ​എ​ൽ​പി സ്കൂ​ൾ റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ കെ. ​രാ​ഘ​വ​ൻ (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ എ​ൻ.​കെ. വ​സ​ന്ത​കു​മാ​രി. മ​ക്ക​ൾ: ര​ഞ്ജി​ത്ത് കു​മാ​ർ (അ​ധ്യാ​പ​ക​ൻ, ആ​ർ​ജി​എം​എ യു​പി സ്കൂ​ൾ, മ​ല​പ്പ​ട്ടം), സോ​ജ (ബ​ഹ​റി​ൻ), ഷൈ​ജ (അ​ധ്യാ​പി​ക, ചേ​ടി​ച്ചേ​രി എ​എ​ൽ​പി സ്കൂ​ൾ). മ​രു​മ​ക്ക​ൾ: മി​ത (അ​ധ്യാ​പി​ക, ആ​ർ​ജി​എം​എ യു​പി സ്കൂ​ൾ, മ​ല​പ്പ​ട്ടം), സ​ന്തോ​ഷ് (ബ​ഹ​റി​ൻ), വി​നോ​ദ് (കെ​എ​പി ബ​റ്റാ​ലി​യ​ൻ, മാ​ങ്ങാ​ട്ടു​പ​റ​മ്പ്). സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ന​കി, ലീ​ല, ഗം​ഗാ​ധ​ര​ൻ, ര​മ​ണി, പ്രേ​മ​രാ​ജ​ൻ, ശോ​ഭ​ന.

രാ​മ​ച​ന്ദ്ര​ൻ

ശ്രീ​ക​ണ്ഠ​പു​രം: മ​ല​പ്പ​ട്ടം കു​രു​ലോ​ളി​യി​ലെ രാ​മ​ച​ന്ദ്ര​ൻ (60) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ്ര​ഭാ​വ​തി.