+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവനന്തപുരം

ര​ത്ന​മ്മവ​ഞ്ചു​വം: കൊ​ന്ന​മൂ​ട് വ​ട​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​പി​ള്ള​യു​ടെ ഭാ​ര്യ ര​ത്ന​മ്മ (82) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അം​ബി​ക ,വ​ര​ദ കു​മാ​രി, പ്ര​ഭ കു​മാ​ർ ,സ
തിരുവനന്തപുരം
ര​ത്ന​മ്മ

വ​ഞ്ചു​വം: കൊ​ന്ന​മൂ​ട് വ​ട​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​പി​ള്ള​യു​ടെ ഭാ​ര്യ ര​ത്ന​മ്മ (82) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അം​ബി​ക ,വ​ര​ദ കു​മാ​രി, പ്ര​ഭ കു​മാ​ർ ,സ​ന്തോ​ഷ് കു​മാ​ർ. മ​രു​മ​ക്ക​ൾ: ഗോ​പി​നാ​ഥ​ൻ നാ​യ​ർ, മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ക​ലാ​ര​ഞ്ജി​നി. സ​ഞ്ച​യാ​നം ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന്.


കു​ൽ​സം​ബീ​വി

പാ​ലോ​ട്: പെ​രി​ങ്ങ​മ്മ​ല പാ​പ്പ​നം​കോ​ട് പ​ണ്ടാ​ര​ക്കോ​ണം കി​ഴ​ക്കും​ക​ര വീ​ട്ടി​ൽ പ​രേ​ത​നാ​യ കാ​സിം​കു​ഞ്ഞി​ന്‍റെ ഭാ​ര്യ കു​ൽ​സം​ബീ​വി(96) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ഹ​മ്മ​ദ്കു​ഞ്ഞ്, സൈ​ന​ബാ​ബീ​വി, ബ​ദ​റു​ദ്ദീ​ൻ, ജ​മീ​ല​ബീ​വി, ദാ​വൂ​ദ്കു​ഞ്ഞ്, ന​സീ​മ,പ​രേ​ത​രാ​യ ജ​ലാ​ലു​ദ്ദീ​ൻ,റം​ല​ത്ത്, സു​ബൈ​ർ​കു​ഞ്ഞ്. മ​രു​മ​ക്ക​ൾ: സു​ലൈ​ഖ, ജു​മൈ​ല, ജ​മീ​ല​ബീ​വി, ഷ​ജ് ല ​ബീ​വി, അ​ബ്ദു​ൽ മ​ജീ​ദ്, പ​രേ​ത​രാ​യ ഷൗ​ക്ക​ത്ത​ലി, അ​ബ്ദു​ൽ​റ​ഷീ​ദ്.


ദേ​വ​കി

പാ​ലോ​ട്: പേ​ര​യം ചേ​പ്പി​ലോ​ട് വാ​റു​വി​ളാ​ക​ത്തു വീ​ട്ടി​ൽ ദേ​വ​കി (85) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സു​ശീ​ല, ശാ​ന്ത, വ​സ​ന്ത, ര​മ,പ​രേ​ത​രാ​യ രാ​ധ, ഉ​ഷ. മ​രു​മ​ക്ക​ൾ: സോ​മ​ൻ, സ​ദാ​ന​ന്ദ​ൻ,ച​ന്ദ്ര​ശേ​ഖ​ര​ൻ, വേ​ണു​ഗോ​പാ​ൽ,പ​രേ​ത​നാ​യ ശ​ശി​ധ​ര​ൻ.


അ​മ്മു​ക്കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ത​മ​ലം തേ​രി​വി​ള വീ​ട്ടി​ൽ (പി​ആ​ർ​എ-21​എ) പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ അ​മ്മു​ക്കു​ട്ടി (82) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: കെ. ​ര​ഘു, ത​ങ്ക​മ​ണി, അ​ജി​ത. മ​രു​മ​ക്ക​ൾ: ലേ​ഖ, മു​ര​ളീ​ധ​ര​ൻ, പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ൻ. പ്രാ​ർ​ഥ​ന തി​ങ്ക​ൾ രാ​വി​ലെ 8.30ന്.


ടി.​ആ​ർ. സു​ലോ​ച​ന തങ്കച്ചി

ഊ​രൂ​ട്ട​ന്പ​ലം: ഗോ​വി​ന്ദ​മം​ഗ​ല​ത്തി​ൽ പ​രേ​ത​നാ​യ തു​ന്പ​റ​വീ​ട്ടി​ൽ പ​ര​മേ​ശ്വ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ ടി.​ആ​ർ. സു​ലോ​ച​ന ത​ങ്ക​ച്ചി (91, റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: പി.​എ​സ്. ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ (റി​ട്ട. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സ്പൈ​സ​സ് ബോ​ർ​ഡ്), പി.​എ​സ്. ര​മേ​ശ​ൻ ത​ന്പി (റി​ട്ട. കെ​ൽ​ട്രോ​ണ്‍), പി.​എ​സ്. ല​ക്ഷ്മി​പി​ള്ള ത​ങ്ക​ച്ചി (എ​ൽ​ഐ​സി ഏ​ജ​ന്‍റ്, സി​ബി​ഒ-2, തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ൾ: എ​സ്.​ബി. ശ്യാ​മ​ള (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ എ​ൻ​എ​സ്എ​സ് കോ​ള​ജ് കൊ​ട്ടി​യം), എ. ​ശ്രീ​വ​ത്സ (അ​ധ്യാ​പി​ക, സെ​ന്‍റ് മേ​രീ​സ് റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ, പൂ​ജ​പ്പു​ര), എം.​എ​സ്. ച​ന്ദ്ര​കു​മാ​ർ (റി​ട്ട. എ​ടി​ഒ, കെ​എ​സ്ആ​ർ​ടി​സി). സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ 8.30ന്.

ഒ. ​ഗി​രി​ജ

ആ​റ്റി​ങ്ങ​ൽ: ഊ​രൂ​പൊ​യ്ക​യി​ൽ സു​ജ ഭ​വ​നി​ൽ ഗോ​വി​ന്ദ​ൻ മു​ത​ലാ​ളി​യു​ടെ മ​ക​ൻ സു​രേ​ഷ്ബാ​ബു​വി​ന്‍റെ ഭാ​ര്യ ഒ. ​ഗി​രി​ജ (57) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സു​ജ, സു​ജി​ൻ, സു​ജ​ല്യ . മ​രു​മ​ക്ക​ൾ: ലി​ബു, വി​പി​ൻ.


ഓ​മ​ന അ​മ്മ

ക​ല്ലി​യൂ​ർ: കു​ന്നും​പു​റ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ സ​ദാ​ശി​വ​ൻ നാ​യ​രു​ടെ ഭാ​ര്യ ഓ​മ​ന അ​മ്മ (85) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ശ​കു​ന്ത​ള, മോ​ളി. മ​രു​മ​ക​ൻ: വി​ജ​യ​കു​മാ​ര​ൻ. സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ എ​ട്ടി​ന്.


പ്ര​സ​ന്ന​കു​മാ​രി

കോ​വ​ളം: കി​ടാ​ര​ക്കു​ഴി രാ​ജി ഭ​വ​നി​ൽ ബി.​ച​ന്ദ്ര​ന്‍റെ ഭാ​ര്യ പ്ര​സ​ന്ന​കു​മാ​രി (55) നി​ര്യാ​ത​യാ​യി.​മ​ക്ക​ൾ: സ​ജി.​പി.​ച​ന്ദ്ര​ൻ ( ഫാ​ർ​മ നെ​റ്റ് സ​ർ​വീ​സ​സ്), പി .​രാ​ജി (സാ​യ്കൃ​ഷ്ണ പ​ബ്ളി​ക് സ്കൂ​ൾ ചെ​ങ്ക​ൽ). മ​രു​മ​ക്ക​ൾ: കെ.​സു​ഭാ​ഷ് (പി​എ​സ്‌​സി പ​ട്ടം), ചി​ത്ര (ഫാ​ർ​മാ​നെ​റ്റ് സ​ർ​വീ​സ​സ്). മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്.


എം. ബി​ജു

കാ​ട്ടാ​ക്ക​ട: പൊ​റ്റ​യി​ൽ തോ​ട്ടും​പാ​റ ബി​ന്ദു ഭ​വ​നി​ൽ എം. ​ബി​ജു (ബൈ​ജു-46) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രാ​ജി. മ​ക്ക​ൾ: അ​ഞ്ജ​ന, അ​ന​ന്ദു.


ഗൗ​രി

വ​യ​യ്ക്ക​ൽ: ആ​യൂ​ർ ചേ​പ്പി​ലോ​ട് കൊ​ടി​വി​ള വീ​ട്ടി​ൽ പ​രേ​ത​നാ​യ ചെ​ല്ല​പ്പ​ന്‍റെ ഭാ​ര്യ ഗൗ​രി (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി.