+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം

പ​ത്മ​നാ​ഭ​ൻ​കു​മാ​ര​ൻകി​ഴ​ക്കേ​ക്ക​ല്ല​ട: ടൗ​ൺ വാ​ർ​ഡി​ൽ അ​മ്പി​ത്തോ​ട്ടി​ൽ പ​ത്മ​നാ​ഭ​ൻ​കു​മാ​ര​ൻ (98ചി​റ്റു​മ​ല അ​മ്പി​ത്തോ​ട​ൻ​സ് ഹോ​ട്ട​ൽ സു​ദ​ർ​ശ​ന ഉ​ട​മ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു
കൊല്ലം
പ​ത്മ​നാ​ഭ​ൻ​കു​മാ​ര​ൻ

കി​ഴ​ക്കേ​ക്ക​ല്ല​ട: ടൗ​ൺ വാ​ർ​ഡി​ൽ അ​മ്പി​ത്തോ​ട്ടി​ൽ പ​ത്മ​നാ​ഭ​ൻ​കു​മാ​ര​ൻ (98-ചി​റ്റു​മ​ല അ​മ്പി​ത്തോ​ട​ൻ​സ് ഹോ​ട്ട​ൽ സു​ദ​ർ​ശ​ന ഉ​ട​മ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പ​മു​ള്ള മ​ക​ളു​ടെ വ​സ​തി​യാ​യ അ​നു​ജാ ഭ​വ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഉ​മ്മി​ണി ല​ക്ഷ്മി. മ​ക്ക​ൾ: സു​മാം​ഗി, സു​കു​മാ​രി, സു​ധാ​മ​ണി, സു​ഭാ​ഷി​ണി, സു​ധ​ർ​മ്മ, സു​ല​ഭ (റ്റീ​ച്ച​ർ, സി​വി​കെ​എം​എ​ച്ച്എ​സ്എ​സ്). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ സ​ദാ​ശി​വ​ൻ, ആ​ന​ന്ദ​ൻ, ജ​ല​ജാ​ക്ഷ​ൻ, തു​ള​സീ​ധ​ര​ൻ, ഉ​ത്ത​മ​ൻ, മോ​ഹ​ന​ൻ.


ബാ​ബു​ധ​ര​ക്കു​രു​ക്ക​ള്‍

ച​വ​റ: പു​തു​ക്കാ​ട് പെ​രു​മ്പു​ഴ വീ​ട്ടി​ല്‍ ബാ​ബു​ധ​ര​ക്കു​രു​ക്ക​ള്‍ (60 -സ്വ​കാ​ര്യ ദേ​വ​സ്വം ക്ഷേ​ത്ര ശാ​ന്തി ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ത​ങ്ക​മ​ണി. മ​ക്ക​ള്‍: രാ​ജ ല​ക്ഷ്മി, രാ​ഹു​ല്‍. മ​രു​മ​ക്ക​ള്‍: പ്രേം ​കു​മാ​ര്‍ (കെ​എ​സ് ഇ​ബി), രേ​ഷ്മ.

ജ​നാ​ർ​ദ​ന​ൻ​പി​ള്ള

കൊ​ല്ലം: അ​യ​ത്തി​ൽ സ്നേ​ഹ ന​ഗ​ർ 209 ൽ ​കു​റു​വേ​ലി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ പാ​ച്ച​ൻ​പി​ള​ള​യു​ടെ​യും ചെ​ല്ല​മ്മ അ​മ്മ​യു​ടെ​യും മ​ക​ൻ ജ​നാ​ർ​oന​ൻ​പി​ള്ള (ബേ​ബി-64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​പോ​ള​യ​ത്തോ​ട് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​ത്മ​കു​മാ​രി അ​മ്മ. മ​ക്ക​ൾ: ജെ.​രാ​ഹു​ൽ (സാ​ര​ഥി മോ​ട്ടേ​ഴ്സ്), ഡോ. ​പ്രി​യ​ങ്ക. മ​രു​മ​ക്ക​ൾ: ഡോ. ​ശ​ര​ത്, അ​ഖി​ല.


സു​ഗ​ത​ൻ

കു​ണ്ട​റ: പെ​രു​മ്പു​ഴ വ​ട​ക്കേ കൊ​ല്ലൂ​ര​ഴി​ക​ത്ത് വീ​ട്ടി​ല്‍ കൊ​ല്ലം ജി​ല്ലാ സ​ഹ​ക​ര​ണ​ബാ​ങ്ക് റി​ട്ട. റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ ജെ. ​സു​ഗ​ത​ന്‍ (64) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: വൈ.​ഷൈ​ല​ജ. മ​ക്ക​ള്‍: കെ.​എ​സ്.​അ​ഞ്ജു (സൗ​ദി), കെ.​എ​സ്.​അ​ച്ചു (കാ​ന​റാ ബാ​ങ്ക് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ്, തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ള്‍: ആ​ര്‍. ശ്രീ​കു​മാ​ര്‍ (സൗ​ദി), എ​ല്‍.​എ​സ്.​അ​മ്പി​ളി (എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​ട്ടി ഓ​ഫ് ഇ​ന്ത്യ).


പി.​യൂ​നു​സ് കു​ഞ്ഞ്

ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി മാ​ര്‍​ക്ക​റ്റി​ലെ ആ​ദ്യ​കാ​ല വ്യാ​പാ​രി വെ​ളു​ത്ത​മ​ണ​ല്‍ കു​റ്റി​യി​ല്‍ പി.​യൂ​നു​സ് കു​ഞ്ഞ് (103) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ഫാ​ത്തി​മ ബീ​വി. മ​ക്ക​ള്‍: ജ​ലീ​ല്‍ (കു​റ്റി​യി​ല്‍ ഏ​ജ​ന്‍​സീ​സ്, ക​രു​നാ​ഗ​പ്പ​ള്ളി), നാ​സ​ര്‍ (കു​റ്റി​യി​ല്‍ സ്റ്റോ​ഴ്‌​സ്, പു​തി​യ​കാ​വ്), സു​ബൈ​ദ, സു​ലേ​ഖ, സ​ഫി​യ, ജ​മീ​ല, അ​ദ​ബി​നി​സ, സൈ​ഫു​നി​സ. മ​രു​മ​ക്ക​ള്‍: നൂ​ര്‍​ജ​ഹാ​ന്‍ (റി​ട്ട. അ​ധ്യാ​പി​ക യു​പി​ജി​എ​സ്, ക​രു​നാ​ഗ​പ്പ​ള്ളി), സ​ജ്‌​ന, അ​ഹ​മ്മ​ദ് കു​ഞ്ഞ്, റ​ഷീ​ദ് (പ​ല​ച​ര​ക്ക് വ്യാ​പാ​രി, ഇ​ട​ക്കു​ള​ങ്ങ​ര), താ​ഹ​കു​ഞ്ഞ് (സ​ഊ​ദി അ​റേ​ബ്യ), നാ​സ​ര്‍ (ബ​ഹ​റൈ​ന്‍), പ​രേ​ത​രാ​യ അ​ലി​യാ​ര്കു​ഞ്ഞ്, ഹ​നീ​ഫ.