+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട്

സ​യ്യി​ദ് മു​സ്ത​ഫ ത​ങ്ങ​ൾക​രി​ന്പ: മു​തു​കാ​ട് പ​റ​ന്പ് ക​ല്ല​ടി​ക്കോ​ട് പു​ന​ത്തി​ൽ വീ​ട്ടി​ൽ സ​യ്യി​ദ് മു​സ്ത​ഫ ത​ങ്ങ​ൾ നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് തു​പ്പ​നാ
പാലക്കാട്
സ​യ്യി​ദ് മു​സ്ത​ഫ ത​ങ്ങ​ൾ

ക​രി​ന്പ: മു​തു​കാ​ട് പ​റ​ന്പ് ക​ല്ല​ടി​ക്കോ​ട് പു​ന​ത്തി​ൽ വീ​ട്ടി​ൽ സ​യ്യി​ദ് മു​സ്ത​ഫ ത​ങ്ങ​ൾ നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് തു​പ്പ​നാ​ട് ജു​മാ​മ​സ്ജി​ദി​ൽ. ഭാ​ര്യ: അ​ലീ​മാ ബീ​വി. മ​ക്ക​ൾ: റ​യ്ഹാ​ന​ത്ത് ബീ​വി, മു​ഹ​മ്മ​ദ് ശി​ഹാ​ബു​ദ്ദീ​ൻ, റം​ല​ത്ത് ബീ​വി, റ​ഹ്മ​ത്ത് ബീ​വി. മ​രു​മ​ക്ക​ൾ: ഹം​സ, സെ​യ്ത് മു​ഹ​മ്മ​ദ്, റി​ഫാ​ന, മു​ഹ​മ്മ​ദ് ഗ​ഫാ​ർ.

ഹ​സ​നാ​ർ

ആ​ല​ത്തൂ​ർ: കാ​വ​ശേ​രി പ​ത്ത​നാ​പു​രം ഹ​സ​നാ​ർ (63) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ഹ്റ. മ​ക്ക​ൾ: നി​ഷ, നി​ഷാ​ദ്. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ലൈ​മാ​ൻ, മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ, ആ​യി​ഷ, ക​ബീ​ർ.

വെങ്കിടാചലം

ചി​റ്റൂ​ർ: വ​ണ്ണാ​മ​ട കൃ​ഷ്ണ​സ്വാ​മി വെ​ങ്കി​ടാ​ച​ലം (82, വി​മു​ക്ത​ഭ​ട​ൻ ) നി​ര്യാത​നാ​യി. ഭാ​ര്യ: സ​ര​സ്വ​തി. മ​ക്ക​ൾ: ഹി​മാ​ല​യ, ഗം​ഗ, ശ​ര​വ​ണ കു​മാ​ർ. മ​രു​മ​ക്ക​ൾ: ശ്രീ​നി​വാ​സ​ൻ,ബാ​ല​കൃ​ഷ്ണ​ൻ.

മീ​നാ​ക്ഷി

ശ്രീ​കൃ​ഷ്ണ​പു​രം: ക​രി​ന്പു​ഴ പ​രേ​ത​നാ​യ കു​ന്ന​ത്ത് നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ മീ​നാ​ക്ഷി (82) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: മു​ര​ളീ​ധ​ര​ൻ, സു​ജാ​ത, പ​രേ​ത​രാ​യ ബാ​ല​കൃ​ഷ്ണ​ൻ, സു​ലോ​ച​ന. മ​രു​മ​ക്ക​ൾ: പ്ര​വീ​ണ, ഗോ​പാ​ല​കൃ​ണ​ൻ, ഗീ​ത, ശ​ശീ​ന്ദ്ര​ൻ.

അ​നി​ത

ആ​ല​ത്തൂ​ർ: കാ​വ​ശ്ശേ​രി മൂ​പ്പു​പ​റ​ന്പ് മ​ണി മ​ക​ൾ അ​നി​ത (34) നി​ര്യാ​ത​യാ​യി. സം​സ്ക്കാ​രം ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ പ​ത്തി​ന് വ​ട​ക്കേ​ന​ട പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. അ​മ്മ: രാ​ധ സ​ഹോ​ദ​ര​ങ്ങ​ൾ: കു​മാ​രി, ആ​ശ .