+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂര്‍

സെ​ലീ​നപ​റ​പ്പൂ​ർ: എ​ട​ക്ക​ള​ത്തൂ​ർ പ​രേ​ത​നാ​യ ജോ​സി​ന്‍റെ ഭാ​ര്യ സെ​ലീ​ന (76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്നു ഉ​ച്ച​തി​രി​ഞ്ഞു നാ​ലി​ന് എ​ട​ക്ക​ള​ത്തൂ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്ത
തൃശൂര്‍
സെ​ലീ​ന

പ​റ​പ്പൂ​ർ: എ​ട​ക്ക​ള​ത്തൂ​ർ പ​രേ​ത​നാ​യ ജോ​സി​ന്‍റെ ഭാ​ര്യ സെ​ലീ​ന (76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്നു ഉ​ച്ച​തി​രി​ഞ്ഞു നാ​ലി​ന് എ​ട​ക്ക​ള​ത്തൂ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: ലൂ​വീ​സ് (റാ​ബി​റ്റ് മൊ​ബൈ​ൽ​സ് ആൻഡ് ഡ്യൂ​ട്ടി പെ​യ്ഡ് ഷോ​പ്പ് പ​റ​പ്പൂ​ർ), വ​ർ​ഗീ​സ് (പ​റ​പ്പൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), ബേ​ബി, റൂ​ബി. മ​രു​മ​ക്ക​ൾ: ബീ​ന, മി​നി, ജോ​ണ്‍​സ​ൻ (മ​റ്റം), ജോ​ണ്‍​സ​ൻ (മു​ണ്ടൂ​ർ).


റോ​സി

പാ​ടൂ​ക്കാ​ട്: ഭ​ര​ണി​കു​ള​ങ്ങ​ര ജോ​സ് ഭാ​ര്യ റോ​സി (60) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​നു ചേ​റൂ​ർ വി​ജ​യ​പു​രം സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: റി​ജോ, സി​ജോ.


വെ​റോ​നി​ക്ക

വ​ട​ക്കാ​ഞ്ചേ​രി: കു​റ്റി​ക്കാ​ട്ട് ഒൗ​സേ​ഫ് ഭാ​ര്യ വെ​റോ​നി​ക്ക (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യഅക്ക് 2.30 ന് ​വേ​ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഫെ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഷെ​ർ​ളി, ജോ​ണ്‍​സ​ണ്‍, ജോ​ളി. മ​രു​മ​ക്ക​ൾ: ആ​ന്‍റണി, മേ​രീ​സ്, ജോ​ണി.


ജോ​ണി

അ​ര​ണാ​ട്ടു​ക​ര: ചി​രി​യ​ങ്ക​ണ്ട​ത്ത് കാ​ട ദേ​വ​സി മ​ക​ൻ ജോ​ണി (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് അ​ര​ണാ​ട്ടു​ക​ര സെന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ.


മ​റി​യാ​മ്മ

ചാ​ല​ക്കു​ടി: ഗ​വ. ഹോ​സ്പി​റ്റ​ൽ റോ​ഡ് സ്നേ​ഹ​ന​ഗ​റി​ൽ ചെ​മ്മ​ന്നൂ​ർ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഉ​ണ്ണി​മാ​സ്റ്റ​റു​ടെ ഭാ​ര്യ മ​റി​യാ​മ്മ (84, റി​ട്ട. അ​ധ്യാ​പി​ക) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു കൊ​ര​ട്ടി സി​യോ​ണ്‍ സെ​മി​നാ​രി പ​ള്ളി​യി​ൽ. മ​ക്ക​ൾ: സ​ജീ​വ്, ഹെ​ൽ​ജീ​വ്. മ​രു​മ​ക്ക​ൾ: സ്ലൂ​ബി, നി​ഷ.


വെ​റോ​നി​ക്ക

അ​രി​പ്പാ​ലം: ച​ക്കാ​ല​മ​റ്റ​ത്ത് പ​രേ​ത​നാ​യ ചാ​ക്കു​ണ്ണി ഭാ​ര്യ വെ​റോ​നി​ക്ക (91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നടത്തി. മ​ക​ൾ: മേ​രീ​സ്. മ​രു​മ​ക​ൻ: ജോ​ണ്‍​സ​ൻ പ​ട​മാ​ട​ൻ.


ചാ​ക്കു

എ​റ​വ്: മ​ഞ്ഞി​ലാ​യ്പാ​റ റോ​ഡി​ൽ ചി​റ​മ്മ​ൽ പു​ള്ളൂ​ക്കാ​ര​ൻ പൗ​ലോ​സ് മ​ക​ൻ ചാ​ക്കു(64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​കഴിഞ്ഞ് 3.30നു ​എ​റ​വ് സെ​ന്‍റ് തെ​രേ​സാ​സ് ക​പ്പ​ൽ​പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ൽ​സി. മ​ക്ക​ൾ: ചി​ൽ​സി, ചി​ൽ​ഷ. മ​രു​മ​ക്ക​ൾ: റോ​യ് ,ആ​ന്‍റ​ണി.

ശോ​ശ

ഇ​രി​ങ്ങാ​ല​ക്കു​ട: ചി​റ​യ​ത്ത് പ​രേ​ത​നാ​യ ഫ്രാ​ൻ​സി​സി​ന്‍റെ ഭാ​ര്യ ശോ​ശ (77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ. മ​ക്ക​ൾ: പ്രി​ൻ​സി, ജോ​സ​ഫ്, ലി​ൻ​സി, ആ​ൻ​സി, ജോ​യ്സ​ണ്‍, അ​ൽ​ഫോ​ൻ​സ, വി​ൻ​സ​ന്‍റ്. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ വ​ർ​ക്കി, സ്റ്റെ​ല്ല, ആ​ന്‍റ​ണി, ജോ​ണ്‍, ദി​വ്യ, പോ​ൾ (ഡാ​ന്‍റി), ജി​ജി.


വി​ൽ​സ​ൺ

മ​തി​ല​കം: പു​തി​യ​കാ​വ് പ​ടി​ഞ്ഞാ​റു ഭാ​ഗം താ​മ​സി​ക്കു​ന്ന മ​ഞ്ഞ​ളി​യി​ൽ വ​ർ​ഗീ​സ് മ​ക​ൻ വി​ൽ​സ​ണ്‍(38) നിര്യാ തനായി. സം​സ്കാ​രം പി​ന്നീ​ട് മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ് സി​റി​യ​ൻ ച​ർ​ച്ചി​ൽ. മാതാവ്: ബീ​ന വ​ർ​ഗീ​സ്. സ​ഹോ​ദ​ര​ൻ: ബി​ബി​ൻ വ​ർ​ഗീ​സ്. ഭാ​ര്യ: ഡ​സ്റ്റി​ന. മ​ക്ക​ൾ: ന​ഥാ​നി​യ​ൽ, മ​ലീ​സി​യ.


ത്രേ​സ്യ

വെ​ള്ളി​ക്കു​ള​ങ്ങ​ര: ക​ണ്ണാം​കു​ളം അ​ന്തോ​ണി ഭാ​ര്യ ത്രേ​സ്യ (71) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് രണ്ടി ന് ​വെ​ള്ളി​ക്കു​ള​ങ്ങ​ര തി​രു​ക്കു​ടം​ബ ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: ടോ​മി, ടെ​ജി, ടെ​സി. മ​രു​മ​ക്ക​ൾ: മി​നി, പോ​ളി, ജോ​ഷി.


സു​രേ​ന്ദ്ര​ൻ

മ​ന​ക്കൊ​ടി: കി​ഴ​ക്കും​പു​റം പ​ള്ളി​പ്പു​റ​ത്തൂ​ക്കാ​ര​ൻ സു​രേ​ന്ദ്ര​ൻ (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​വ​ടൂ​ക്ക​ര ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: സാ​വി​ത്രി. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​ദീ​പ്, മോ​ഹി​നി, ന​ളി​നി, പ്രേ​മ.


ജെ​യ്സ​ൻ

കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​ട്ട​പ്പു​റം കോ​ട്ട കൂ​ളി​യ​ത്ത് വ​ക്കോ മ​ക​ൻ ജെ​യ്സ​ൻ (47) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു വൈ​കീ​ട്ട് 3.00നു ​കോ​ട്ട​പ്പു​റം സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​ത്തീ​ഡ്ര​ലിൽ. അ​മ്മ.​സെ​ലീ​ന. ഭാ​ര്യ :മി​ഷ. മ​ക്ക​ൾ: മ​രി​യ, അ​ന്ന.


പ്രേ​മ​ൻ

അ​ന്തി​ക്കാ​ട്: വി​വേ​കാ​ന​ന്ദ റോ​ഡി​ൽ ഞാ​റ്റു​വെ​ട്ടി ശ​ങ്ക​ര​ൻ​കു​ട്ടി മ​ക​ൻ പ്രേ​മ​ൻ (61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ൻ: പ​രേ​ത​നാ​യ ഗോ​പാ​ല​ൻ.


ക​ണ്ടാ​ര​ൻ

പു​ന്ന​യൂ​ർ​ക്കു​ളം: അ​ത്താ​ണി വി​രി​പ്പു​നി​ല​ത്തി​ൽ ക​ണ്ടാ​ര​ൻ (91) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ അ​മ്മാ​ളു. മ​ക്ക​ൾ: കു​മാ​ര​ൻ, അ​റു​മു​ഖ​ൻ, പ്ര​ഭാ​ക​ര​ൻ, ഭാ​സ്ക്ക​ര​ൻ, വി​ജ​യ​ൻ, കേ​ശ​വ​ൻ, സ​രോ​ജി​നി, ദേ​വ​കി, വ​ത്സ​ല. മ​രു​മ​ക്ക​ൾ: ക​റ​പ്പു​ണ്ണി, വേ​ലാ​യു​ധ​ൻ, അ​പ്പു​ണ്ണി, മാ​ധ​വി, മീ​നാ​ക്ഷി, ക​മ​ലം, സ​രോ​ജി​നി, ദേ​വു.


ഫാ​ത്തി​മ

കൊ​ടു​ങ്ങ​ല്ലൂ​ർ: പു​ല്ലൂ​റ്റ് വി​യ്യ​തു​കു​ള​ത്തി​ന് വ​ട​ക്കു പ​ടി​ഞ്ഞാ​റു വ​ശം താ​മ​സി​ക്കു​ന്ന ക​ണ്ണം​കു​ള​ത്തു പ​രേ​ത​നാ​യ ഉ​സ്മാ​ൻ ഭാ​ര്യ ഫാ​ത്തി​മ (70) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: ക​ദീ​ജാ​ബി, സെ​റീ​ന, ഹാ​രി​സ്, സാ​ബി​ൽ. മ​രു​മ​ക്ക​ൾ: സ​യ്ദ്മു​ഹ​മ്മ​ദ്, റ​ഷീ​ദ്, ഹ​കീ​ല, ഷെ​മി.


വേ​ലാ​യു​ധ​ൻ

കാ​ട്ടൂ​ർ: ക​രി​പ്പാ​ട​ത്ത് വേ​ലാ​യു​ധ​ൻ (91) നി​ര്യാ​ത​നാ​യി. മു​ൻ കാ​ല സിപിഎം പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: രാ​മ​ദാ​സ്, അം​ബി​ക, ബാ​ബു​രാ​ജ​ൻ (സി​പി​എം ബ്രാ​ഞ്ച് മെ​ന്പ​ർ, ഉ​ഷ, പ​വി​ത്ര​ൻ, അ​ജി​ത, പ്രീ​തി​മോ​ൾ. മ​രു​മ​ക്ക​ൾ: സൗ​ദാ​മി​നി, ദേ​വ​ദാ​സ്, സി​ന്ധു, പൗ​ഷ​കു​മാ​ർ, സി​നി, ഷാ​ജി, ഹ​ർ​ഷ​ൻ.

അ​ബ്ദു​ൽ ഖാ​ദ​ർ

ക​യ്പ​മം​ഗ​ലം: വ​ഴി​യ​ന്പ​ലം പ​ടി​ഞ്ഞാ​ർ ഭാ​ഗം താ​മ​സി​ക്കു​ന്ന ചൂ​ലു​കാ​ര​ൻ അ​മു​ഞ്ഞി മ​ക​ൻ അ​ബ്ദു​ൽ ഖാ​ദ​ർ(62) നി​ര്യാ​ത​നാ​യി. ക​ബ​റട​ക്കം ഇ​ന്നുരാ​വി​ലെ എ​ട്ടി​ന് ച​ളി​ങ്ങാ​ട് ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ: സു​ഹ​റ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് സ​ഗീ​ർ, ഫൈ​റു​ന്നീ​സ, മ​രു​മ​ക്ക​ൾ: ബ​ഷീ​ർ, ഫൗ​മി.


കൃ​ഷ്ണ​ൻ

കാ​ടു​കു​റ്റി: അ​ന്ന​നാ​ട് ക​ട​വി​ൽ നാ​രാ​യ​ണ​ന്‍റെ മ​ക​ൻ കൃ​ഷ്ണ​ൻ (84) നി​ര്യാ​ത​നാ​യി. ചാ​ല​ക്കു​ടി റി​ഫ്രാ​ക്ട​റീ​സി​ലെ റി​ട്ട. എ​ഞ്ചി​നീ​യ​റാ​ണ്. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നിന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സു​ഭ​ദ്ര. മ​ക്ക​ൾ: ഹ​രി​ദാ​സ്(​ഇ​ൻ​കം ടാ​ക്സ്, നാ​ഗ്പൂ​ർ). പ്രി​യ​ദ​ർ​ശി​നി.( അ​ഗ്രി.​യൂ​ണി​വേ​ഴ്സി​റ്റി മ​ണ്ണു​ത്തി). സു​പ്ര​ഭ (അ​റ​ഫ സ്കൂ​ൾ, ആ​റ്റൂ​ർ). ദേ​വ​ദാ​സ് (ബാം​ഗ്ളൂ​ർ). മ​രു​മ​ക്ക​ൾ: മി​ലി, രാം​ദാ​സ്, അ​ജി​ത്ത്. ഋ​തി​ക.

പ്രേ​മ​ച​ന്ദ്ര​ൻ

വാ​ടാ​ന​പ്പ​ള്ളി: ന​ടു​വി​ൽ​ക്ക​ര വ​ന്നേ​രി പ്രേ​മ​ച​ന്ദ്ര​ൻ (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ ഒന്പതിന് ​വീ​ട്ടു​വ​ള​പ്പി​ൽ . ന​ടു​വി​ൽ​ക്ക​ര സെ​ന്‍റ​റി​ലെ ആ​ദ്യ​കാ​ല ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്നു. ഭാ​ര്യ:​പ​രേ​ത​യാ​യ ശ്രീ​മ​ന്തി​നി. മ​ക്ക​ളി​ല്ല. ക​ണ്ണു​ക​ൾ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് ദാ​നം ചെ​യ്തു.

കു​ഞ്ഞ​ൻ

പു​ന്ന​യൂ​ർ​ക്കു​ളം: എ​ര​മം​ഗ​ലം പെ​രു​മു​ടി​ശേ​രി പൊ​ട്ട​ത്തു​വീ​ട്ടി​ൽ കു​ഞ്ഞ​ൻ (78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജാ​ന​കി. മ​ക്ക​ൾ: അ​നൂ​പ്, ബാ​ബു, ഉ​ഷ, അ​നി​ത. മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ, സു​ധാ​ക​ര​ൻ, ഷീ​ബ, ബി​ന്ദു.


പു​രു​ഷോ​ത്ത​മ​ൻ

ച​മ്മ​ന്നൂ​ർ: കാ​ട്ട​കാ​ന്പാ​ൽ ശ്രാ​യി​ൽ കോ​ല​ഴി​വീ​ട്ടി​ൽ പു​രു​ഷോ​ത്ത​മ​ൻ (69) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ര​മ​ണി. മ​ക്ക​ൾ: സ്മി​ത, സി​ൽ​ജ, സു​മ​തി. മ​രു​മ​ക്ക​ൾ: അ​ശോ​ക​ൻ, സ​ന്തോ​ഷ്, ശ്യാം.


കു​ഞ്ഞു​മ​ര​യ്ക്കാ​ർ

പു​ന്ന​യൂ​ർ​ക്കു​ളം: ന​ര​ണി​പ്പു​ഴ റോ​ഡി​ൽ അ​ഞ്ചു​ക​ണ്ട​ത്തി​ൽ കു​ഞ്ഞു​മ​ര​യ്ക്കാ​ർ (78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ൾ: സൈ​ഫു​ദ്ദീ​ൻ, സ​ലാ​ലു​ദ്ദീ​ൻ, ജ​മീ​ല, സു​ഹ​റ, റു​ക്കി​യ. മ​രു​മ​ക്ക​ൾ: ജ​ലാ​ലു​ദ്ദീ​ൻ, സു​ലൈ​മാ​ൻ, ന​ഫീ​സ, സ​ഫി​യ.

ആ​ദി​ത്യ​ൻ

​അ​ഞ്ഞൂ​ർ: ചി​റ്റ​ഞ്ഞൂ​ർ കാ​ഞ്ഞ​ങ്ങാ​ട്ടു​വീ​ട്ടി​ൽ സു​രേ​ന്ദ്ര​ന്‍റെ മ​ക​ൻ ആ​ദി​ത്യ​ൻ (18) നി​ര്യാ​ത​നാ​യി. മാ​താ​വ്: ജി​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ന​ന്യ, സ​ന്തോ​ഷ്.

ബാ​പ്പു​ട്ടി​മു​സ്ല്യാർ

പ​ഴ​ഞ്ഞി: പോ​ർ​ക്ക​ളം ക​ണ്ട​ത്തു​വ​ള​പ്പി​ൽ ബാ​പ്പു​ട്ടി​മു​സ്ല്യാർ (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: റ​സി​യ. മ​ക്ക​ൾ: ഫ​സീ​ല, സ​ജ്ന, റെ​ജീ​ന, സ്മി​യ. മ​രു​മ​ക്ക​ൾ: സു​ലൈ​മാ​ൻ, മൂ​സ, റ​ഷീ​ദ്, ആ​രി​ഫ.