തോമസ്
പയ്യാവൂർ: വെന്പുവയിലെ പുത്തൂപ്പള്ളിൽ പി.യു. തോമസ് (78) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് വെന്പുവ ഹോളിക്രോസ് പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: ലൈസമ്മ (സൗദി), ബേബി (യുകെ.), സോണി, സിസ്റ്റർ വിനീത ടോം എസ്എച്ച് (സൈക്യാട്രിസ്റ്റ്, ക്രിസ്തുരാജ ഹോസ്പിറ്റൽ, തൊക്കിലങ്ങാടി). മരുമക്കൾ: റജി, പരേതനായ മാത്യ മാന്പള്ളിൽ.
മോനിക്ക തോമസ്
തേർത്തല്ലി: ചിറപ്പുറത്ത് തോമസിന്റെ മോനിക്ക തോമസ് (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു മേരിഗിരി ചെറുപുഷ്പം ഫൊറോന പള്ളിയിൽ. പരേത ഭാര്യ ആലക്കോട് പാലക്കുഴ കുടുംബാംഗമാണ്. മക്കൾ: ലിസി, ഷേർളി, മേഴ്സി, ആൻസി. മരുമക്കൾ: ബേബി തോണക്കര (കോഴിക്കോട്), സന്തോഷ് പുവൻപുഴ (തേർത്തല്ലി), ജോയി പാമ്പക്കൽ (വിളക്കന്നൂർ), റോബി ചാത്തംകോട്ട് (ചാണോക്കുണ്ട്).
ജോസഫ്
ചെറുപുഴ: മഞ്ഞക്കാട്ടെ അറക്കൽ ജോസഫ് (കുട്ടിച്ചൻ-73) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് മുളപ്ര സെന്റ് അൽഫോൻസാ പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ ആലക്കോട് കണിപള്ളി കുടുംബാംഗം. മക്കൾ: ഷെറിൻ, അനീഷ്. മരുമക്കൾ: മനു (തിരുവനന്തപുരം), ശൈലജ (ജോസ്ഗിരി).
മോഹനന്
തളിപ്പറമ്പ്: മാര്‍ക്കറ്റ് റോഡിലെ ജോളി സ്റ്റോര്‍ ഉടമയായിരുന്ന പൂക്കോത്ത് തെരുവിലെ കെ.പി.മോഹനന് (59) നിര്യാതനായി. മൃതദേഹം ഇന്ന് രാവിലെ എട്ടിന് കുന്നംകുളത്തേക്ക് കൊണ്ടുപോയ ശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് കുന്നംകുളം ആര്‍ത്താറ്റ് സിംഹാസന പള്ളിയില്‍ സംസ്കരിക്കും. തളിപ്പറമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി, സ്റ്റേഷനറി അസോസിയേഷന് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: കെ.സി.ഷെറി. മക്കള്‍: പീറ്റര്‍, ജോളി മോഹന്‍, മോനിഷ. മരുമക്കള്‍: ജിജോ വില്സന്, പി.യു.ബിനോയി.
ഡോ. പ്രേമലത ബാലകൃഷ്ണന്
ചെറുകുന്ന്: ചെറുകുന്നിലെ ഡോ. പ്രേമലത ബാലകൃഷ്ണന് (86) ചെന്നൈയില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഒതയമ്മാടത്ത് കോറോത്ത് വീട്ടില്‍ ബാലകൃഷ്ണന് നമ്പ്യാര്‍. പരേതനായ തെക്കെന്മാര്‍ വീട്ടില്‍ അഡ്വ. കുഞ്ഞിരാമന് നായരുടേയും പാര്‍വതി അമ്മയുടെയും മകളാണ്. മക്കള്‍: ബി.ഉണ്ണികൃഷ്ണന്, ബി.രാമകൃഷ്ണന്, മരുമക്കള്‍: ഉഷ, ലത.
ജിജിമോൾ
കുത്തുപറമ്പ്: നിർമലഗിരിലെ ദേവീ സദനത്തിൽ പരേതനായ എം. പുരുഷോത്തമൻ-സി.സി. ശ്രീജ ദമ്പതികളുടെ മകൾ ജിജിമോൾ (34) നിര്യാതയായി. സഹോദരൻ: ജിതീഷ്. (ഗൾഫ്).
കാസിം
തളിപ്പറമ്പ്: ഏര്യം കണ്ണങ്കൈയിലെ കുളത്തിങ്കൽ കാസിം (65) നിര്യാതനായി. ഭാര്യ: റഹീമ. മക്കൾ: നസീമ, അൻവർ, നുസൈബ, നജ്മുനിസ. മരുമക്കൾ: ഷാജഹാൻ, ഹഫ്സത്ത്, ഹാരിസ്, റംഷാദ്.
മാധവി
പരിയാരം: കടന്നപ്പള്ളി കണ്ടോന്താറിലെ പരേതനായ പുതിയപുരയിൽ കൊട്ടങ്ങര കുഞ്ഞിക്കണ്ണന്റെ ഭാര്യ തളിക്കാരത്തി മാധവി (90) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് കണ്ടോന്താർ സമുദായ ശ്മശാനത്തിൽ. മക്കൾ: ലീല (കടാംകുന്ന്), ടി.രാജൻ (പ്രസിഡന്റ്, കടന്നപ്പള്ളി-പാണപ്പുഴ സർവീസ് സഹകരണ ബാങ്ക്), പരേതനായ ടി.നാരായണൻ. മരുമക്കൾ: (പാച്ചേനി), അനില (മുള്ളൂൽ), പരേതനായ കുഞ്ഞിക്കണ്ണൻ, (കടാംകുന്ന്). സഹോദരി: പരേതയായ തളിക്കാരത്തി കല്യായണി (ചെറുതാഴം).
നളിനി
തളിപ്പറമ്പ്: പട്ടുവം പറപ്പൂലിലെ പാലങ്ങാടൻ തുമ്പിയോടൻ നളിനി (59) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്‍പതിന് സമുദായ ശ്മശാനത്തിൽ. ഭർത്താവ്: കെ.എൽ. സത്യകുമാർ (അപ്പു). മക്കൾ: സനൽകുമാർ, സജ്ന. മരുമക്കൾ: ജയചന്ദ്രൻ (ദുബായ്). സഹോദരങ്ങൾ: ജാനകി (കീഴാറ്റൂർ), ശ്രീധരൻ (തലോറ), കൃഷ്ണൻ (പാലകളങ്ങര), പദ്മനാഭൻ (മുറിയാത്തോട്).
കുഞ്ഞിരാമൻ
പരിയാരം: അവറോന്നൻ വീട്ടിൽ കുഞ്ഞിരാമൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് സമുദായ ശ്മശാനത്തിൽ. ഭാര്യ: യശോദ. മക്കൾ: നിഷ (അറഫ ട്രേഡേഴ്സ്, കോരൻപീടിക), ഷൈനി. ഷീന. മരുമക്കൾ:ചന്ദഹാസൻ (കൂവേരി), ഹരി (പഴയങ്ങാടി), ദേവദത്തൻ (പാണപ്പുഴ). സഹോദരങ്ങൾ: നാരായണൻ, പാർവതി, മീനാക്ഷി, കല്യാണി, ലക്ഷ്മികുട്ടി, കാർത്യായനി, വേണുഗോപാലൻ, പരേതനായ കുഞ്ഞിക്കണ്ണൻ.
ആത്തീമ
പഴയങ്ങാടി: അഹ്ലുൽ ഖുർആൻ ജമാഅത്ത് (കുളങ്ങര പള്ളി) സ്ഥാപകൻ ബി. കുഞ്ഞഹമ്മദ് ഹാജിയുടെ മകൾ പി. ആത്തീമ (91) നിര്യാതയായി. ഭർത്താവ്: പരേതനായ മൈലാഞ്ചിക്കൽ കുഞ്ഞികാദിരി. മക്കൾ: മഹമൂദ്, റഫീക്ക് അഹമ്മദ്, സാദിഖ് റഹ്മാൻ, റുഖിയ, ഖാലിസ, നജിയ. മരുമക്കൾ: അഹമ്മദ് കുഞ്ഞി, ഇബ്രാഹിം, സിദ്ദീഖ്, സാബിറ, റൈഹാന, താജുന്നിസ. സഹോദരങ്ങൾ: പാത്തുമ്മ, മഹമൂദ്, നൂറുദ്ദീൻ, കുഞ്ഞലീമ, കുഞ്ഞാമിന, മറിയം, സൈനബ, ആലി മുഹമ്മദ്, കുഞ്ഞായിഷ, അബ്ദുള്ള.
ബേത്തി
കൂത്തുപറമ്പ്: എടയാർ മിച്ചഭൂമി കോളനിയിലെ ബേത്തി (74) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ചാത്തൻ. മക്കൾ: വെള്ളി, മായി, ഓമന, ഗീത. മരുമക്കൾ: സിന്ധു, ചന്ദ്രൻ, മോഹനൻ, വാസു.
കൃഷ്ണൻ
പരിയാരം: കാനായി മീങ്കുഴി അണക്കെട്ടിന് സമീപത്തെ പുതിയപുരയിൽ കൃഷ്ണൻ (58) നിര്യാതനായി. ഭാര്യ: സരോജനി. മക്കൾ: സനിത, ഷമിത. മരുമക്കൾ: മധു, അഭിലാഷ്. സഹോദരങ്ങൾ: നാരായണൻ, ചന്ദ്രൻ, ലക്ഷ്മി, കമല, ബാലകൃഷ്ണൻ.