+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എറണാകുളം

ത്രേ​സ്യാ​മ്മ പി​റ​വം: മാ​ങ്ങ​ട​പ്പ​ള്ളി കു​ടി​ലി​ൽ പ​രേ​ത​നാ​യ ജ​യിം​സി​ന്‍റെ (ചാ​ക്കോ​ച്ച​ൻ) ഭാ​ര്യ ത്രേ​സ്യാ​മ്മ (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​മാ​ങ്ങ​ട​പ്പി​ള്ളി സെ​ന്‍റ് തേ
എറണാകുളം
ത്രേ​സ്യാ​മ്മ

പി​റ​വം: മാ​ങ്ങ​ട​പ്പ​ള്ളി കു​ടി​ലി​ൽ പ​രേ​ത​നാ​യ ജ​യിം​സി​ന്‍റെ (ചാ​ക്കോ​ച്ച​ൻ) ഭാ​ര്യ ത്രേ​സ്യാ​മ്മ (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​മാ​ങ്ങ​ട​പ്പി​ള്ളി സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത ചാ​മ​ക്കാ​ല ക​ല്ലി​ടു​ക്കി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ടോ​മി, റ്റെ​സി, റ്റാ​ജു, റ്റി​നി (യു​കെ). മ​രു​മ​ക്ക​ൾ: ഡോ. ​രോ​ഹി​ണി ചെ​മ്മ​ഴി​ക്കാ​ട്ട് പാ​ച്ചി​റ, ജ​യിം​സ് അ​റ​യ്ക്ക​ൽ മു​ട്ടം, ഡീ​ന ഇ​ല​വു​ങ്ക​ൽ കീ​ഴൂ​ർ, ബി​ജു ക​രി​കു​ള​ത്തി​ൽ കു​റു​പ്പ​ന്ത​റ.

ഏ​ല​മ്മ

കോ​ല​ഞ്ചേ​രി: ക​റു​ക​പ്പി​ള്ളി മു​രി​യ​ഞ്ചേ​രി​ൽ പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ ഭാ​ര്യ ഏ​ല​മ്മ (94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത പെ​രു​വം​മൂ​ഴി നെ​ടി​യാ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ്.

എ​ൽ​സി

കോ​ത​മം​ഗ​ലം: ഉ​രു​ള​ൻ​ത​ണ്ണി പാ​റ​ത്താ​ഴ​ത്ത് പ​രേ​ത​നാ​യ ഫ്രാ​ൻ​സി​സ് ജ​യിം​സി​ന്‍റെ ഭാ​ര്യ എ​ൽ​സി(70) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 11ന് ​കു​ട്ട​ന്പു​ഴ കൊ​ച്ചു​നാ​ഗ​പ്പു​ഴ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത വ​ട​കോ​ട് വ​ട​ക്കേ​ക്കു​ടി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജി​യോ, ജി​റ്റോ, ജി​സ്മി. മ​രു​മ​ക്ക​ൾ: പ്രീ​തി മാ​ളി​യേ​ക്ക​ൽ ആ​ല​ക്കോ​ട്, ജ​ഗ​ൻ വ​ള​ഞ്ഞാ​റ്റി​ൽ മു​ട്ടു​ചി​റ, ഹൈ​സ​ൻ ശൗ​ര്യ​യ​ന്മാ​ക്ക​ൽ കൊ​ടു​വേ​ലി.


ഏ​ലീ​ശ്വ

തോ​പ്പും​പ​ടി: തെ​ക്കി​നേ​ട​ത്ത് പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലീ​ശ്വ(89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് കൊ​ച്ചാ​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ലീ​ല​മ്മ, പ​രേ​ത​യാ​യ സി​സ്റ്റ​ർ റി​യ എ​സ്എം​എ​സ്, വ​ർ​ഗീ​സ്, ഷേ​ർ​ളി (ഹൈ​ക്കോ​ർ​ട്ട് അ​ല​ഹ​ബാ​ദ്), മി​നി, ബി​നോ​യ് (ഗാ​സി​യാ​ബാ​ദ്). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ പൈ​ലി, ടെ​സി വ​ർ​ഗീ​സ്, മാ​ത്യു, ഷാ​ജി, എ​ൽ​സ​മ്മ(​ജി​ടി​ബി ഹോ​സ്പി​റ്റ​ൽ ഡ​ൽ​ഹി).

എം.​എം. വ​ർ​ഗീ​സ്

കോ​ത​മം​ഗ​ലം: കെ​എ​സ്ഇ​ബി റി​ട്ട. ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​റും കേ​ര​ള ഡാം ​സേ​ഫ്റ്റി അ​ഥോ​റി​റ്റി അം​ഗ​വു​മാ​യ തൃ​ക്കാ​രി​യൂ​ർ മോ​ളേ​ൽ എം.​എം. വ​ർ​ഗീ​സ്(64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11.30ന് ​പ​രീ​ക്ക​ണ്ണി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: ഡോ. ​ടെ​സി പ​റ​വൂ​ർ പ​യ്യ​പ്പി​ള്ളി കു​ടും​ബാം​ഗം. മ​ക​ൻ: ഫെ​റോ. മ​രു​മ​ക​ൾ: ഡോ. ​സ്നേ​ഹ.


ജോ​ണ്‍ മ​ത്താ​യി

മൂ​വാ​റ്റു​പു​ഴ: പെ​രു​ന്പ​ല്ലൂ​ർ കൂ​ത്താം​പു​റ​ത്ത് ജോ​ണ്‍ മ​ത്താ​യി(​കു​ഞ്ഞൂ​ഞ്ഞ്-88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് പെ​രു​ന്പ​ല്ലൂ​ർ വി​ശു​ദ്ധ പ​ത്താം പി​യൂ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യ​ക്കു​ട്ടി മീ​ങ്കു​ന്നം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യി, ജോ​സ​ഫ്, ആ​നി, ജോ​സ്, ബേ​ബി​ച്ച​ൻ. മ​രു​മ​ക്ക​ൾ: ചി​ന്ന​മ്മ ആ​ന​പ്പാ​റ​യി​ൽ, ലി​ല്ലി മ​ച്ചു​കു​ഴി​യി​ൽ, ജോ​സ​ഫ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഡെ​യ്സി വ​ള്ളി​മ​ഠ​ത്തി​ൽ, മേ​രി ശൗ​ര്യാ​മാ​ക്ക​ൽ.


താ​ണ്ട​കു​ഞ്ഞ്

തി​രു​വാ​ങ്കു​ളം: ഓ​ണേ​രി​ൽ പ​രേ​ത​നാ​യ എം.​പി. തോ​മ​സി​ന്‍റെ ഭാ​ര്യ താ​ണ്ട​കു​ഞ്ഞ് (95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 12ന് ​ക​രി​ങ്ങാ​ച്ചി​റ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ലി​ൽ. മ​ക്ക​ൾ: ഒ.​ടി. വ​ർ​ഗീ​സ്, പ​രേ​ത​യാ​യ മോ​ളി, കു​ഞ്ഞ​മ്മ, മേ​രി​കു​ഞ്ഞ്. മ​രു​മ​ക്ക​ൾ: മേ​രി വ​ർ​ഗീ​സ്, പ​രേ​ത​നാ​യ തോ​മ​സ്, പ​രേ​ത​നാ​യ ജോ​ർ​ജ് ചെ​ട്ടി​വീ​ട്ടി​ൽ, ജോ​ർ​ജ് പൈ​മ​റ്റ​ത്തി​ൽ.

രാ​ജു

പി​റ​വം: ക​ള​ന്പൂ​ർ വ​ത്യാം​പ​റ​ന്പി​ൽ രാ​ജു(​നൈ​നാ​ൻ-59, പു​ലി​പ്ര, കു​റി​ച്ചി കോ​ട്ട​യം) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 12ന് ​വ​ട​യാ​പ​റ​ന്പ് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സിം​ഹാ​സ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: വ​ത്സ​മ്മ ക​ള​ന്പൂ​ർ വ​ത്യാം​പ​റ​ന്പി​ൽ കു​ടും​ബാം​ഗം മ​ക്ക​ൾ: ജി​തി​ൻ(​കൊ​ച്ചി​ൻ ഷി​പ്‌​യാ​ർ​ഡ്), നി​തി​ൻ (സി​ജി​എ​സ് കൊ​ച്ചി) മ​രു​മ​ക​ൾ: ഡോ. ​ര​മ്യാ ജി​തി​ൻ (ഹെ​ൽ​പ് എ​യ്ജ് ഇ​ന്ത്യാ കൊ​ച്ചി) (വാ​ഴ​ക്കു​ളം)


ചാ​ക്കോ മാ​ണി

മൂ​വാ​റ്റു​പു​ഴ: ആ​നി​ക്കാ​ട് പൈ​ക്കാ​ട്ട് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ചാ​ക്കോ മാ​ണി (കു​ഞ്ഞേ​ട്ട​ൻ-87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് ര​ണ്ടാ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ചി​ന്ന​മ്മ ക​ല്ലൂ​ർ​ക്കാ​ട് റാ​ത്ത​പ്പി​ള്ളി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: മാ​നു​വ​ൽ, ജെ​സി, ജോ​ണി, ജോ​സ്, ജോ​ർ​ജ്, ബെ​ന്നി, മി​നി. മ​രു​മ​ക്ക​ൾ: ലി​സി, ജോ​സ​ഫ്, ലൂ​സി, ദീ​പ, സു​ജ, തോ​മ​സ്.


സെ​ലി​ൻ വ​ർ​ഗീ​സ്

ഇ​ട​ക്കൊ​ച്ചി: വെ​ളു​ത്തേ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ സെ​ലി​ൻ വ​ർ​ഗീ​സ് (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ഇ​ട​ക്കൊ​ച്ചി മ​ക്പേ​ല സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: ട്രീ​സ, പീ​റ്റ​ർ, ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: മാ​നു​വേ​ൽ, ബെ​റ്റി, ജി​ജി.

ജോ​സ്

മ​ഞ്ഞ​പ്ര: റി​ട്ട​യേ​ർ​ഡ് കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ ച​ന്ദ്ര​പ്പു​ര ക​രി​ങ്ങേ​ൻ കൊ​ച്ചു​വ​റീ​ത് ജോ​സ് (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഒ​ന്പ​തി​ന് മ​ഞ്ഞ​പ്ര മാ​ർ സ്ലീ​വ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി കൈ​പ്പ​ട്ടൂ​ർ പ​ള്ള​ത്തു​കു​ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: വി​നു (കു​വൈ​റ്റ്), പ്ര​മോ​ദ് (ബ​ഹ​റി​ൻ), ജി​നു (ഈ​ഡ​ൻ​സ് ബേ​ക്ക​റി ച​ന്ദ്ര​പ്പു​ര). മ​രു​മ​ക്ക​ൾ: ര​ഞ്ജി​നി, സു​മി​ത, അ​നു.

ടി.​കെ.​ആ​ർ. നാ​രാ​യ​ണ അ​യ്യ​ർ

മൂ​വാ​റ്റു​പു​ഴ: വെ​ള്ളൂ​ർ​ക്കു​ന്നം കീ​പ്പ​ന​ശേ​രി പു​ത്ത​ൻ​മ​ഠ​ത്തി​ൽ ടി.​കെ.​ആ​ർ. നാ​രാ​യ​ണ അ​യ്യ​ർ(98) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​മൂ​വാ​റ്റു​പു​ഴ മു​നി​സി​പ്പ​ൽ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ എ​സ്. ശു​ഭ​ല​ക്ഷ്മി അ​മ്മാ​ൾ. മ​ക്ക​ൾ: ടി.​എ​ൻ. രാ​മ​അ​യ്യ​ർ, പ​രേ​ത​നാ​യ ടി.​എ​ൻ. സു​ബ്ര​ഹ്മ​ണ്യ അ​യ്യ​ർ, ടി.​എ​ൻ. കൃ​ഷ്ണ അ​യ്യ​ർ, എ​ൻ. പ​ര​മേ​ശ്വ​ര​ൻ, എ​ൻ. ശ്രീ​നി​വാ​സ​ൻ, ടി.​എ​ൻ. ല​ക്ഷ്മി, ടി.​എ​ൻ. സീ​താ​ല​ക്ഷ്മി, എ​ൻ. സ​ര​സ്വ​തി. മ​രു​മ​ക്ക​ൾ: രാ​ജ​ല​ക്ഷ്മി, വി. ​ല​ളി​ത, സി.​ബി. അ​ല​മേ​ലു, മീ​രാ ശ്രീ​നി​വാ​സ​ൻ, രാ​മ​കൃ​ഷ്ണ​ൻ, വെ​ങ്കി​ട​കൃ​ഷ്ണ​ൻ, പി.​കെ. സു​ന്ദ​രം.

ഷാ​ജി

പി​റ​വം: എ​ട​ക്കാ​ട്ടു​വ​യ​ൽ ത​ച്ചു​കു​ഴി​യി​ൽ പ​രേ​ത​നാ​യ പീ​റ്റ​റി​ന്‍റെ മ​ക​ൻ ഷാ​ജി (48) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​ആ​ര​ക്കു​ന്നം സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. അ​മ്മ: സാ​റാ​മ്മ. ഭാ​ര്യ: അ​ന്പി​ളി. മ​ക്ക​ൾ: അ​ശ്വി​ൻ, ആ​ഷ്നി.

പി. ​ശി​വ​ൻ

പ​ള്ളു​രു​ത്തി: എ​സ്‌വി​ഡി അ​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട്ടു​വി​ളാ​കം വീ​ട്ടി​ൽ പി. ​ശി​വ​ൻ (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 3.30ന് ​പ​ള്ളു​രു​ത്തി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ: ബി​ജു​മോ​ൻ, ബി​നു​മോ​ൾ. മ​രു​മ​ക്ക​ൾ: മ​ഞ്ജു, അ​നി​ൽ​കു​മാ​ർ.

ഖ​ദീ​ജ

മൂ​വാ​റ്റു​പു​ഴ: വാ​ഴ​പ്പി​ള്ളി എ​കെ​ജി കോ​ള​നി ചാ​ലി​ൽ എ​ൻ.​എ​സ്. ഇ​ബ്രാ​ഹി​മി​ന്‍റെ ഭാ​ര്യ ഖ​ദീ​ജ (72) നി​ര്യാ​ത​യാ​യി. പ​രേ​ത മൂ​വാ​റ്റു​പു​ഴ മ​ല്ലി​കു​ടി കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജ​മാ​ൽ, റു​ഖി​യ, പ​രേ​ത​നാ​യ അ​ഷ​റ​ഫ്. മ​രു​മ​ക്ക​ൾ: ഖ​ദീ​ജ, ജ​മീ​ല.


വി.​പി. ശ​ങ്ക​ര​ൻ​കു​ട്ടി

പി​റ​വം: വെ​ളി​യ​നാ​ട് വ​ട്ട​പ്പി​ള്ളി​ൽ വി.​പി. ശ​ങ്ക​ര​ൻ​കു​ട്ടി (94) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: യ​ശോ​ദാ​മ്മ.

പ്രേ​മ​വ​ല്ലി

ഉ​ദ​യം​പേ​രൂ​ർ: ക​ളേ​ഴ​ത്ത് പു​രു​ഷോ​ത്ത​മ​ന്‍റെ ഭാ​ര്യ പ്രേ​മ​വ​ല്ലി (67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ജ​യ, ജ​ല​ജ, ജ​ലീ​ഷ്. മ​രു​മ​ക്ക​ൾ: വേ​ണു, പ്ര​ദീ​പ​ൻ.

കെ.​ടി. കു​മാ​ര​ൻ

തൃ​പ്പൂ​ണി​ത്തു​റ: ചാ​ത്താ​രി കു​രു​ന്നോ​ത്ത് കെ.​ടി. കു​മാ​ര​ൻ (കു​ഞ്ഞു​മോ​ൻ-57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​തൃ​പ്പൂ​ണി​ത്തു​റ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ്രീ​തി. മ​ക്ക​ൾ: സി​ദ്ധാ​ർ​ഥ്, ഐ​ശ്വ​ര്യ

സേ​വ്യ​ർ

പാ​ണ്ടി​ക്കു​ടി: ച​ക്കാ​ല​ക്ക​ൽ പ​രേ​ത​നാ​യ ലോ​ന​ൻ ജോ​ർ​ജി​ന്‍റെ മ​ക​ൻ സേ​വ്യ​ർ ച​ക്കാ​ല​ക്ക​ൽ (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ഫി​ലോ​മി​ന. മ​ക്ക​ൾ: പ​രേ​ത​യാ​യ ജാ​സ്മി​ൻ, ജാ​ൻ​സി, വി​ൻ​സി. മ​രു​മ​ക്ക​ൾ: ജെ​യ്മോ​ൻ, ആ​ന്‍റ​ണി.